"പി.കെ.എം.എച്.എം.ഒ.യു.പി.എസ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട്  ഉപജില്ലയിലെ എടത്തനാട്ടുകര  എന്ന  സ്ഥലത്തുള്ള  ഒരു എയ്ഡഡ് വിദ്യാലയമാണ്.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എടത്തനാട്ടുകര
|സ്ഥലപ്പേര്=എടത്തനാട്ടുകര
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 60: വരി 59:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1954  ജൂലൈ 21  വട്ടമണ്ണപ്പുറം  ദാറുസ്സലാം  മദ്രസ്സയിൽ എ .യു .പി .എസ് .എടത്തനാട്ടുകര  എന്ന പേരിൽ ഈ  സ്ഥാപനം ആരംഭിച്ചു .പാറോകോട്ട്  കുഞ്ഞിമമ്മു  ഹാജി ആണ്  സ്ഥാപകൻ .അദ്ദേഹത്തിൻറെ   മൂത്ത പുത്രൻ ഹംസ ഹാജി ആണ്  ആദ്യത്തെ മാനേജർ .പിന്നീട് രണ്ടു വർഷത്തിനുള്ളിൽ  ഈ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന "നാലുകണ്ട"ത്തിൽ പ്രവർത്തനം ആരംഭിച്ചു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ലാസ് റൂമുകൾ
ജില്ലയിലെ ഏക സെലെസ്ട്രിയ  മൾട്ടി പർപ്പസ്  സാമൂഹ്യ ശാസ്ത്ര  ലാബ്
കുട്ടികളുടെ എണ്ണ ത്തിനനുസൃതമായ  ശിശുസൗഹൃദ  ശൗചാലയം  
 ശലഭോദ്യാനം
സയൻസ് പാർക്ക്
ശീതികരിച്ച ഹൈടെക്ക് ക്ലാസ്റൂമുകൾ
ഓപ്പൺ ക്ലാസ്റൂമുകൾ
ഭിന്നശേഷി സൗഹൃദ  വിദ്യാലയം
വിശാലമായ  കളിസ്ഥലം
തണൽ മരങ്ങളാലും ഫലവൃക്ഷ ങ്ങളാലും  സമ്പന്നമായ അങ്കണം
സമൃദ്ധമായ ശുദ്ധജല ലഭ്യത
സംസ്‌ഥാന, ജില്ലാ അവാർഡുകൾ നേടിയ പച്ചക്കറിത്തോട്ടം
ജീവ കരുണ്ണ്യ പ്രവർത്തനങ്ങളിൽ  എന്നും മുൻപന്തിയിൽ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 67: വരി 92:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കാർഷിക  ക്ലബ്
* ആരോഗ്യ  ക്ലബ്
* വിജ്ഞാന പരിപോഷണ ഗ്രന്ഥാലയം
* സ്പോർട്സ്  ക്ലബ്
* ഹരിത ക്ലബ്
* ആർട്സ് ക്ലബ്
* സോഷ്യൽ ക്ലബ്
* ഗണിത ക്ലബ്
* ശാസ്ത്രക്ലബ്
* ഭാഷാ ക്ലബ്
* സ്കൗട്ട്,ഗൈഡ്  


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 72: വരി 108:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|മങ്കട നാരായണൻ  മാസ്റ്റർ
|1954
|1960
|-
|2
|അച്യുതൻ മാസ്റ്റർ
|1960
|1985
|-
|3
|സി.എൻ .കൃഷ്ണൻ നായർ  മാസ്റ്റർ
|1985
|1987
|-
|4
|പി എസ്‌ .പത്മിനി  ടീച്ചർ
|1987
|1987
|-
|5
|കെ.മുഹമ്മദ് മാസ്റ്റർ
|1987
|1997
|-
|6
|പി എസ്‌ .പത്മിനി  ടീച്ചർ
|1997
|2007
|-
|7
|രത്നം  ടീച്ചർ
|2007
|2010
|-
|8
|രമാദേവി  ടീച്ചർ
|2010
|2014
|-
|9
|കെ .കെ .അബൂബക്കർ  മാസ്റ്റർ
|2014
|2019
|-
|10
|ടി .കെ .മുഹമ്മദ് മാസ്റ്റർ
|2019
|2021
|-
|11
|വി .ജയപ്രകാശ് . മാസ്റ്റർ
|01/04/2021
|31/05/2021
|-
|12
|റംല.കെ
|01/06/2021
|
|}




വരി 78: വരി 181:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.9851868,76.4549792}}  
| style="background: #ccf; text-align: center;font-size:99%;width:70%" | {{Slippymap|lat=10.9851868|lon=76.4549792|zoom=16|width=800|height=400|marker=yes}}  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
|}
1 .പാലക്കാട്ഭാഗത്തു നിന്നു വരുന്നവർ മണ്ണാർക്കാട് -അലനല്ലൂർ -കണ്ണംകുണ്ട്‌ വഴി കൊടിയംകുന്നു, നാലുകണ്ടം
2 .തൃശൂർ ഭാഗത്തുനിന്ന് വരുന്നവർ  പെരിന്തൽമണ്ണ -കപ്പുവെട്ടത്തൂര് വഴി ഉണ്ണിയാൽ നാലുകണ്ടം
3 കോഴിക്കോട്  ഭാഗത്തുനിന്ന് വരുന്നവർ  മഞ്ചേരി -മേലാറ്റൂർ -ഉണ്ണിയാൽ വഴി നാലുകണ്ടം
4 .നിലമ്പൂർ ഭാഗത്തുനിന്ന് വരുന്നവർ കരുവാരകുണ്ട് -ഏപ്പിക്കാട് -ആഞ്ഞിലങ്ങാടി -എടത്തനാട്ടുകര -കോട്ടപ്പള്ള വഴി നാലുകണ്ടം
|
|


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1228147...2534104" എന്ന താളിൽനിന്ന് ശേഖരിച്ചത്