"സൗത്ത് കൂത്തുപറമ്പ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=രതീഷൻ കെ.വി
|പി.ടി.എ. പ്രസിഡണ്ട്=രതീഷൻ കെ.വി
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത .കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത .കെ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=14670sk.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുൂത്തുപറമ്പ്] ഉപജില്ലയിലെ പാറാൽ എന്ന സ്ഥലത്തുളള ഒരു  എയ്ഡഡ്  വിദ്യാലയമാണ്''
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുൂത്തുപറമ്പ്] ഉപജില്ലയിലെ പാറാൽ എന്ന സ്ഥലത്തുളള ഒരു  എയ്ഡഡ്  വിദ്യാലയമാണ്''
== ചരിത്രം ==
== ചരിത്രം ==
കൂത്തുപറമ്പിന്റെ തെക്കൻ മേഖലയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക വളർച്ചയിൽ ഒരു വഴികാട്ടിയായി മുൻപേ നടന്ന പാറാൽ സ്കൂളിന് ലഭ്യമായ രേഖകൾ പ്രകാരം നൂറു വയസെന്ന് പറയുമ്പോഴും വാമൊഴിയായി കൂത്തുപറമ്പ് പ്രദേശത്തെ ആദ്യത്തെ വിദ്യാലയങ്ങളിലൊന്നായി ഈ സ്ഥാപനത്തെ കണക്കാക്കപ്പെടുന്നു. 1912-ൽ വിദ്യാലയം പ്രവൃത്തിച്ചു തുടങ്ങിയെന്നാണ്‌ ഔദ്യോഗികരേഖ.
കൂത്തുപറമ്പിന്റെ തെക്കൻ മേഖലയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക വളർച്ചയിൽ ഒരു വഴികാട്ടിയായി മുൻപേ നടന്ന പാറാൽ സ്കൂളിന് ലഭ്യമായ രേഖകൾ പ്രകാരം നൂറു വയസെന്ന് പറയുമ്പോഴും വാമൊഴിയായി കൂത്തുപറമ്പ് പ്രദേശത്തെ ആദ്യത്തെ വിദ്യാലയങ്ങളിലൊന്നായി ഈ സ്ഥാപനത്തെ കണക്കാക്കപ്പെടുന്നു. 1912-ൽ വിദ്യാലയം പ്രവൃത്തിച്ചു തുടങ്ങിയെന്നാണ്‌ ഔദ്യോഗികരേഖ.  
 
[[സൗത്ത് കൂത്തുപറമ്പ യു പി എസ്/ചരിത്രം|കൂടുതൽ വായനയ്കക്ക്...]]
കൂടുതൽ വായനയ്കക്ക്... [[സൗത്ത് കൂത്തുപറമ്പ യു പി എസ്/ചരിത്രം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 90: വരി 89:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ക്രൈസ്‌തവ ഉപദേശിമാരിൽനിന്ന് പയ്യമ്പള്ളി തറവാട്ടുകാർക്ക് കൈമാറിക്കിട്ടിയ ഈ വിദ്യാലയം പിന്നീട് തൃക്കണ്ണാപുരത്തെ പാലേരി കൃഷ്ണൻ വൈദ്യരുടെ മാനേജ്മെന്റിലായി. അതിനുശേഷം അധ്യാപകരായ കെ.പി അച്ചുതൻ ഉച്ചമ്പള്ളി ചാത്തു സഹോദരന്മാരായ സി.കെ.ചാത്തുക്കുട്ടി, സി.കെ കുഞ്ഞിക്കണ്ണൻ എന്നിവർ കൂട്ടുചേർന്ന് സ്കൂൾ ഏറ്റെടുത്ത്‌ നടത്തി. ഉച്ചമ്പള്ളി ചാത്തു തന്റെ അവകാശം അധ്യാപകൻ കൂടിയായ എ.പി നാണുവിന് നൽകുകയും, നാണു മറ്റുള്ളവരുടെ അവകാശം എൺപതുകളിൽ വിലക്കെടുത്ത് സ്കൂൾ സ്വന്തമാക്കുകയും ചെയ്തു. ഈ അടുത്തകാലത്ത് മരണപ്പെടുന്നതുവരെ അദ്ദേഹം സ്കൂൾ മാനേജരായിരുന്നു. എം.സുശീലൻ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.
ക്രൈസ്‌തവ ഉപദേശിമാരിൽനിന്ന് പയ്യമ്പള്ളി തറവാട്ടുകാർക്ക് കൈമാറിക്കിട്ടിയ ഈ വിദ്യാലയം പിന്നീട് തൃക്കണ്ണാപുരത്തെ പാലേരി കൃഷ്ണൻ വൈദ്യരുടെ മാനേജ്മെന്റിലായി. അതിനുശേഷം അധ്യാപകരായ കെ.പി അച്ചുതൻ ഉച്ചമ്പള്ളി ചാത്തു സഹോദരന്മാരായ സി.കെ.ചാത്തുക്കുട്ടി, സി.കെ കുഞ്ഞിക്കണ്ണൻ എന്നിവർ കൂട്ടുചേർന്ന് സ്കൂൾ ഏറ്റെടുത്ത്‌ നടത്തി. ഉച്ചമ്പള്ളി ചാത്തു തന്റെ അവകാശം അധ്യാപകൻ കൂടിയായ എ.പി നാണുവിന് നൽകുകയും, നാണു മറ്റുള്ളവരുടെ അവകാശം എൺപതുകളിൽ വിലക്കെടുത്ത് സ്കൂൾ സ്വന്തമാക്കുകയും ചെയ്തു. ഈ അടുത്തകാലത്ത് മരണപ്പെടുന്നതുവരെ അദ്ദേഹം സ്കൂൾ മാനേജരായിരുന്നു. എം.സുശീല ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 137: വരി 136:
|9||പി.രസ്ന||എൽ.പി.എസ്.എ||സയൻസ്
|9||പി.രസ്ന||എൽ.പി.എസ്.എ||സയൻസ്
|-
|-
|10||പി.സി.അബ്ദുൾറഷീദ്||അറബിക് ടീച്ചർ||അറബിക്
|10||ആരിഫ പി എം||അറബിക് ടീച്ചർ||അറബിക്
|-
|-
|11||വി.പി.ജിനിഷ ||യു.പി.എസ്.എ||
|11||വി.പി.ജിനിഷ ||യു.പി.എസ്.എ||മലയാളം
|-
|-
|12||എം.എ.മയൂഖ് ||യു.പി.എസ്.എ||ഇംഗ്ലീഷ്
|12||എം.എ.മയൂഖ് ||യു.പി.എസ്.എ||ഇംഗ്ലീഷ്
വരി 164: വരി 163:
|}
|}
|}
|}
{{#multimaps: 11.820204,75.560296 | zoom=12 }}
{{Slippymap|lat= 11.820204|lon=75.560296 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356763...2534098" എന്ന താളിൽനിന്ന് ശേഖരിച്ചത്