"വി.എം.യുപി.എസ്.കല്ലേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21658 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=185
|ആൺകുട്ടികളുടെ എണ്ണം 1-10=177
|പെൺകുട്ടികളുടെ എണ്ണം 1-10=149
|പെൺകുട്ടികളുടെ എണ്ണം 1-10=151
|വിദ്യാർത്ഥികളുടെ എണ്ണം 1-10=334
|വിദ്യാർത്ഥികളുടെ എണ്ണം 1-10=328
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=നയന കെ എം
|പ്രധാന അദ്ധ്യാപിക=നയന കെ എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു എ വി
|പി.ടി.എ. പ്രസിഡണ്ട്=ഷൗഫീഖ്. എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനുമോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=അനുമോൾ
|സ്കൂൾ ചിത്രം=21658-profile1.jpeg
|സ്കൂൾ ചിത്രം=21658-profile1.jpeg
വരി 63: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== == 68 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള കല്ലേക്കാട് വി.എം.യു.പി.സ്ക്കൂളിൽ 7 കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ കളിസ്ഥലവും, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ ശൗചാലയങ്ങളും ഉണ്ട്. വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും വേനൽക്കാലത്തുപോലും വറ്റാത്ത ചുറ്റുമതിലുള്ള കിണറും ഉണ്ട്.. ==
==       കുരുന്നുകൾക്ക് കളികളിലേർപ്പെടുന്നതിനും, ശിശു സൗഹൃദ പാർക്കും ഉണ്ട്. ബയോഗ്യാസ പ്ലാൻ്റ്, മഴവെള്ള സംഭരണി എന്നിവയും നമ്മുടെ സ്ക്കൂളിൽ ഉണ്ട്. ==
==     12 ക്ലാസ് മുറികളുള്ള ഒരു പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പുരോഗമിച്ചു വരുന്നു. ==
==   50 വർഷത്തിലേറെ പഴക്കമുള്ള ഒരു മുത്തശ്ശിമാവ് കുട്ടികൾക്ക് തണലേകിക്കൊണ്ട് ഇവിടെയുണ്ട്. ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


=== വിദ്യാരംഗം കലാ സാഹിത്യ വേദി : ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി : ===
[[പ്രമാണം:1656324848996.jpg|ലഘുചിത്രം|376x376ബിന്ദു]]


== വിദ്യാർത്ഥികളിലെ സാഹിത്യാഭിരുചി  വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ വിദ്യാരംഗം കലസാഹിത്യവേദി വളരെ മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നു. മാസംതോറും കലാസാഹിത്യ മത്സരങ്ങൾ നടത്തുകയും മികച്ചവരെ കണ്ടെത്തി. ആവശ്യമായ സാഹിത്യക്യാമ്പുകൾ സംഘടിപ്പിച് വിജയികളെ ഉയർന്ന തലത്തിലുള്ള മത്സരങ്ങളിലേക്ക് പ്രാപ്തരാക്കുന്നു. സമൂഹത്തിലെ സാഹിത്യമേഘലയുമായി പരിചയമുള്ള ഈ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. ==
== വിദ്യാർത്ഥികളിലെ സാഹിത്യാഭിരുചി  വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ വിദ്യാരംഗം കലസാഹിത്യവേദി വളരെ മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നു. മാസംതോറും കലാസാഹിത്യ മത്സരങ്ങൾ നടത്തുകയും മികച്ചവരെ കണ്ടെത്തി. ആവശ്യമായ സാഹിത്യക്യാമ്പുകൾ സംഘടിപ്പിച് വിജയികളെ ഉയർന്ന തലത്തിലുള്ള മത്സരങ്ങളിലേക്ക് പ്രാപ്തരാക്കുന്നു. സമൂഹത്തിലെ സാഹിത്യമേഘലയുമായി പരിചയമുള്ള ഈ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. ==
വരി 115: വരി 124:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.78400167639234, 76.60534861561682|zoom=18}}
{{Slippymap|lat=10.78400167639234|lon= 76.60534861561682|zoom=18|width=full|height=400|marker=yes}}


''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
"https://schoolwiki.in/വി.എം.യുപി.എസ്.കല്ലേക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്