"ആശ്രമം എൽ പി എസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Asram LPS Perumbavoor}}{{PSchoolFrame/Header}}
{{prettyurl| Asram LPS Perumbavoor}}{{PSchoolFrame/Header}}{{Infobox School
 
== ആമുഖം ==
എറണാകുളം  ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ  ഉപജില്ലയിലെ പെരുമ്പാവൂർ ടൗൺ നിന്ന് 1km അകലെ സ്ഥിതി ചെയുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് ആശ്രമം എൽ പി എസ് പെരുമ്പാവൂർ
 
=== മാനേജ്‌മെന്റ് ===
മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗര നെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവ രങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ചു, മറ്റുള്ളവർക്കു മാതൃക യായി മാറിയ പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. വിദ്യാഭ്യാസത്തിൻറെ ഒന്നാംഘട്ട ലക്ഷ്യമായ എല്ലാവർക്കും വിദ്യാഭ്യാ സമെന്ന കടമ്പയും കടന്ന് ഗുണമേന്മാവിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലേയ്ക്കു ള്ള പ്രയാണത്തിൽ ഏറെദൂരം സഞ്ചരിച്ചുകഴിഞ്ഞു, നാടിൻറെ പ്രിയപ്പെട്ട ഈ വിദ്യാലയം. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ചരിത്രത്തിൽ ചെറുതല്ലാ ത്ത ഇടം നേടിയ ഈ വിദ്യാലയത്തിൻറെ നേട്ടങ്ങൾ ഒരിക്കലും യാദൃച്ഛികമല്ല. വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ, ഈ സ്ഥാപനത്തെ സ്നേഹിക്കുന്ന നിരവധി വ്യക്തികളുടെയും, പ്രസ്ഥാനങ്ങളുടെയും ജനപ്രതിനിധികളുടെയും നിതാന്ത ജാഗ്രതയും ശ്രദ്ധയുമുണ്ട്. ലക്ഷ്യാധിഷ്ഠിതമായ നിരവധി പ്രവർത്തനങ്ങളി ലൂടെ ഈ സ്ഥാപനത്തെ മികവിൻറെ കേന്ദ്രമായി മാറ്റിയതിൽ പി.ടി.എ. കമ്മി റ്റികൾ വഹിച്ച പങ്ക് നിസ്തുലമാണ്. ഇവർ വിദ്യാലയത്തിലെ ഓരോ പ്രവർ ത്തനങ്ങളിലും ഒരേ മനസ്സോടെ പ്രവർത്തിക്കുകയും സേവനമനോഭാവ ത്തോടെ സ്ഥാപനത്തെ പരിപാലിക്കുകയും ചെയ്യുന്നു. 1958 ജൂലൈ 17-ന് ഹൈസ്കൂളായി തുടക്കംകുറിച്ച വിദ്യാലയം, ആർജിച്ച നേട്ടങ്ങൾക്കു പിന്നിൽ നിരവധി വ്യക്തികളുടെ അധ്വാനത്തിൻറെയും ത്യാഗത്തിൻറെയും കഥകളുണ്ട്. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ അംഗീകാ രത്തോടെ 1920-ൽ പ്രവർത്തനം തുടങ്ങിയ മീനങ്ങാടി ഗവ.എൽ.പി. സ്കൂളും 1953-ൽ നാട്ടുകാർ രൂപം നൽകിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന മാരംഭിച്ച എയ്ഡഡ് യു.പി. സ്കൂളുമെല്ലാം, ഈ നാടിന് വെളിച്ചം പകർന്ന സ്ഥാപനങ്ങളാണ്. ഇതിൽ എം.പി. നാരായണൻനായർ മാനേജറായി നിലകൊ ണ്ടിരുന്ന എ.യു.പി. സ്കൂൾ പിൽക്കാലത്ത് സർക്കാറിനു വിട്ടുനൽകുകയും അത് ഹൈസ്കൂളിൻറെ ഭാഗമാവുകയും ചെയ്തു. കേരളപ്പിറവിയ്ക്കുശേഷം രൂപംകൊണ്ട പ്രഥമസർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസസൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻറെ ഭാഗമായി പിന്നാക്കപ്രദേശ ങ്ങളിൽ ഹൈസ്കൂളുകൾ ആരംഭിക്കാൻ നിശ്ചയിച്ചപ്പോൾ ഇന്നാട്ടിലെ പൊതുപ്രവർത്തകർ രാഷ്ട്രീയ-സാമുദായിക ചിന്തകൾക്കതീതമായി ഉണർ ന്നുപ്രവർത്തിച്ചതിൻറെ ഫലമാണ് ഈ വിദ്യാലയം. നാടിൻറെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ സംഭാ വനകളർപ്പിച്ച അനേകംപേർ പൂർവ്വവിദ്യാർത്ഥികളുടെ ഗണത്തിലുണ്ട്. സിവിൽസർവ്വീസ് റാങ്ക്ജേതാക്കൾ, ചരിത്രഗവേഷകർ, ചലച്ചിത്രസംവിധായ കർ, യുവശാസ്ത്രജ്ഞർ, കലാകായിക പ്രതിഭകൾ തുടങ്ങി നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൻറെ സംഭാവനകളായുണ്ട്. 1980-ൽ വയനാട് ജില്ല രൂപപ്പെടുന്നതിനുമുമ്പ് കോഴിക്കോട് ജില്ലയുടെ ഭാഗമായി നിലനിന്നിരിക്കുന്ന വേളയിൽതന്നെ കലാ-കായികരംഗങ്ങളിൽ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു. അറുപതുകളുടെ ആരംഭത്തിൽ മുതൽ ഇതുവരെയുള്ള കാലയളവിൽ കായികമേളകളിൽ ഗവ. ഹയർസെക്ക ണ്ടറി സ്കൂളിൻറെ വിജയം എടുത്തുപറയേണ്ടതാണ്. ജില്ലാ-സംസ്ഥാന സ്കൂൾകലോത്സവങ്ങളിലും ശാസ്ത്ര-ഗണിത- സാമൂഹ്യശാസ്ത്രമേളകളിലും മികച്ച വിജയം കൊയ്യുന്ന മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻറെ അക്കാദമികരംഗത്തെ മികവുകളുടെ പേരിലാ ണ് പൊതുസമൂഹം വിലയിരുത്തുക. സംസ്ഥാനത്തെ ഏതു പൊതുവിദ്യാ ഭ്യാസ സ്ഥാപനത്തോടും താരതമ്യം ചെയ്യാവുന്ന നേട്ടങ്ങൾ ഈ വിദ്യാലയ ത്തിൻറെ നാൾ വഴിയിലുണ്ട്. കേരള സർക്കാരിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രൊജ ക്ടിൻറെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളെ അന്താ രാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നിശ്ചയിച്ചപ്പോൾ വയനാട് ജില്ലയിൽ നിന്നും നിർദ്ദേശിക്കപ്പെട്ട മൂന്ന് വിദ്യാലയങ്ങളിലൊന്നായി മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ മാറുകയുണ്ടായി. അക്കാദമിക മികവാണ് വിദ്യാല യമികവ് എന്ന മാനദണ്ഡത്തെ അന്വർത്ഥമാക്കിയാണ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽനിന്നും ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടത്. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന വിദ്യാലയ ത്തെ അന്തർദേശീയനിലവാരത്തിലേക്ക് ഉയർത്തുന്നതിൻറെ ഭാഗമായി ബഹു. സുൽത്താൻ ബത്തേരി എം.എൽ.എ. ശ്രീ. ഐ.സി. ബാലകൃഷ്ണൻ താൽ പര്യപ്പെട്ടതിൻറെ ഫലമായി സംസ്ഥാനസർക്കാർ നിർദ്ദേശിച്ച അക്കാദമിക് ബ്ലോക്ക് കെട്ടിടം 5 കോടി 82 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാ ക്കുകയുണ്ടായി. ജില്ലയിൽ ഇതിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാലയ ങ്ങളിൽ ആദ്യമായി നിർമാണം പൂർത്തീകരിച്ചതും സംസ്ഥാനത്ത് മൂന്നാമ തായി ഉദ്ഘാടനം ചെയ്യപ്പെട്ടതും മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂ ളാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഇതിനായി പി.ടി.എ. കമ്മിറ്റി നട ത്തിയ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു. പ്രസ്തുത ബ്ലോക്കിൻറെ ഉദ്ഘാടനം ശ്രീ.ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ബഹു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് 2020 ഫെബ്രുവരി 12 ന് നിർവ ഹിക്കുകയുണ്ടായി. 1997-ൽ പ്രവർത്തനം ആരംഭിച്ച ഹയർസെക്കണ്ടറി വിഭാഗം, സംസ്ഥാ നത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി നിരവധി നേട്ടങ്ങൾ കൈവ രിച്ചിട്ടുണ്ട്. പഠന-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവിൻറെ നിരവധി ഉദാഹരണങ്ങൾ ഇവിടെനിന്നു കണ്ടെത്താനാകും{{Infobox School
|സ്ഥലപ്പേര്=പെരുമ്പാവൂർ
|സ്ഥലപ്പേര്=പെരുമ്പാവൂർ
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
വരി 11: വരി 5:
|സ്കൂൾ കോഡ്=27246
|സ്കൂൾ കോഡ്=27246
|യുഡൈസ് കോഡ്=32081100405
|യുഡൈസ് കോഡ്=32081100405
|സ്ഥാപിതവർഷം=1-1-1932
|സ്ഥാപിതവർഷം=1932
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പെരുമ്പാവൂർ
|പോസ്റ്റോഫീസ്=പെരുമ്പാവൂർ
വരി 28: വരി 22:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|വിദ്യാർത്ഥികളുടെ എണ്ണം 1-10=180
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 34: വരി 28:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=അനു മാത്യു
|പ്രധാന അദ്ധ്യാപിക=റോയ് ജോർജ്
|പി.ടി.എ. പ്രസിഡണ്ട്=സുബിൻ . എസ്
|പി.ടി.എ. പ്രസിഡണ്ട്=സുബിൻ P S
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ വിനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി ജിബു
|സ്കൂൾ ചിത്രം= /home/kite/Downloads/27246asram.jpg |
|സ്കൂൾ ചിത്രം= 27246 asram.jpeg |
|size=350px
|size=350px
|caption=
|caption=
വരി 43: വരി 37:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
 
[[ആശ്രമം എൽ പി എസ് പെരുമ്പാവൂർ/ചരിത്രം]](ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.)  എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..)
== ആമുഖം ==
എറണാകുളം  ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ  ഉപജില്ലയിലെ പെരുമ്പാവൂർ ടൗൺ നിന്ന് 1km അകലെ സ്ഥിതി ചെയുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് ആശ്രമം എൽ പി എസ് പെരുമ്പാവൂർ
 
=== സ്കൂൾ അസംബ്ലി സ്കൂൾ യൂണിഫോം ===
[[പ്രമാണം:27246 asram1.jpeg|ലഘുചിത്രം|പകരം=|നടുവിൽ|401x401ബിന്ദു]]
<gallery>
</gallery>
 
 
 
 
 
 
 
 
 
 
== 2021 ക്രിസ്മസ് ആഘോഷം ==
[[പ്രമാണം:Asram 27246chris.jpeg|പകരം=2021 ക്രിസ്മസ് ആഘോഷം |ചട്ടരഹിതം|647x647px|2021 ക്രിസ്മസ് ആഘോഷം |നടുവിൽ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<big>പഴമയുടെ ഗന്ധം തളം കെട്ടി നിൽക്കുന്ന,ഒരു സംസ്കാരത്തിന്റെ ചരിത്രം ഉറങ്ങുന്ന ,അനേകം വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ പേറുന്ന ആകാശമായി ഇ സ്കൂൾ കെട്ടിടം പഴമയുടെ ഒരു വർണമായി നിലകൊള്ളുന്നു. 1 ACRE സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പൂന്തോട്ടം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് ,ആധുനിക സജീകരണത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ഐസിടി ബന്ധിപ്പിച്ച ക്ലാസ്സ്‌റൂമുകൾ,അതിവിശാലമായ ഒരു കളിസ്ഥലം  കുട്ടികൾക്കായി നിലകൊള്ളുന്നു.കുട്ടികൾക്ക് വായനയുടെ മറുലോകം ദർശിക്കാനും ,യാഥാർഥ്യ ഛായങ്ങൾ മിനുക്കി എടുക്കുവാനും പ്രേത്യേകം തിരഞ്ഞെടുത്ത സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കരുത്ത്‌ പകരുന്നു .</big>


1932
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 62: വരി 74:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#K MATHAI 1955 TO 1988
#
#MATHEW E VARKEY 1988 TO 2002 '''(NATIONAL AWARD WINNER)'''
#
#SUSAN KOSHY 2002 T0 2003
#CD JOY 2003 TO 2006
#2006 T0 2023 ANU MATHEW
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''സ്കൂളിന്റെ മികവ് പരിഗണിച്ചു മികച്ച അദ്യാപകനുള്ള ദേശിയ പുരസ്‌കാരം ഇന്ത്യൻ പ്രസിഡന്റ് കെ ആർ നാരായണനിൽ നിന്ന് 2000 വർഷം ശ്രീ ''മാത്യൂ ഇ വർക്കി'' കരസ്ഥമാക്കി'''
2023 നടന്ന സബ്ജില്ലാ കലോത്സവത്തിൽ അറബിക് LP വിഭാഗത്തിൽ 2 സ്ഥാനം നേടി ഒപ്പം പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉയർന്ന ഗ്രേഡ് ലഭിച്ചു പോയിന്റ് നിലയിൽ മുന്നിട്ടു നിക്കുന്ന സ്കൂളാണ് ആശ്രമം എൽ പി സ്കൂൾ
ശാസ്ത്രമേളയിലും പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉയർന്ന ഗ്രേഡ് നില നേടി മുന്നിട്ട് നില്കുന്നു


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#പെരുമ്പാവൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീ '''ബിജു ജോൺ ജേക്കബ്'''
#
#
#
#
വരി 76: വരി 96:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ALUVA MUNNAR RD
*
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 83: വരി 107:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- 10.118287,76.487165 -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=10.118287|lon=76.487165 |zoom=16|width=full|height=400|marker=yes}}
#തിരിച്ചുവിടുക [[ലക്ഷ്യതാളിന്റെ പേര്]]
#തിരിച്ചുവിടുക [[ലക്ഷ്യതാളിന്റെ പേര്]]
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241501...2534049" എന്ന താളിൽനിന്ന് ശേഖരിച്ചത്