ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 68: | വരി 68: | ||
മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B5%BC പൊന്നറ ശ്രീധരുടെ] സ്മരണാർത്ഥം 1968 ൽ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു [[പി എസ് എം യു പി എസ് മുട്ടത്തറ/ചരിത്രം|.കൂടൂതൽ അറിയാൻ]] | മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B5%BC പൊന്നറ ശ്രീധരുടെ] സ്മരണാർത്ഥം 1968 ൽ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു [[പി എസ് എം യു പി എസ് മുട്ടത്തറ/ചരിത്രം|.കൂടൂതൽ അറിയാൻ]] | ||
== | ==ഭൗതിക സൗകര്യങ്ങൾ== | ||
വലിയൊരു ഇരുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .എല്ലാ ക്ലാസ് മുറികളും പ്രവർത്തന സജ്ജമാണ് .സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. സ്കൂളിനോട് ചേർന്ന് തന്നെ ഒരു വലിയ ഓഡിറ്റോറിയം ഉണ്ട്. സ്കൂൾ കെട്ടിടങ്ങളുടെയും പരിസരത്തിന്റെയും ശുചിത്വമുറപ്പാക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരെ നിയമിച്ചിട്ടുണ്ട് .സ്കൂളിൽ മുഴുവൻ സമയം സെക്യൂരിറ്റിയും ഉണ്ട് .സ്കൂളിനോട് ചേർന്ന് തന്നെ രണ്ട് അംഗൻവാടികളും പ്രവർത്തിക്കുന്നുണ്ട് .കുട്ടികൾക്കായുള്ള ഭക്ഷണം തയ്യാറാക്കാൻ നല്ലൊരു അടുക്കളയും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ദിനാചരണങ്ങൾ | * ദിനാചരണങ്ങൾ | ||
* മലയാളത്തിളക്കം | * മലയാളത്തിളക്കം | ||
വരി 84: | വരി 87: | ||
* ക്ലാസ് തല പ്രവർത്തനങ്ങൾ | * ക്ലാസ് തല പ്രവർത്തനങ്ങൾ | ||
== | == മാനേജ്മെന്റ് == | ||
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് യു ആർ സി യുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. കോർപ്പറേഷൻ ,വാർഡ് കൗൺസിൽ യു ആർ സി, പി ടി എ എന്നിവയിൽ നിന്നുള്ള നിർദ്ദേശങ്ങളും സഹായങ്ങളും സ്കൂളിനെ ഉയർച്ചയിലേക്ക് നയിക്കുന്നു. | തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് യു ആർ സി യുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. കോർപ്പറേഷൻ ,വാർഡ് കൗൺസിൽ യു ആർ സി, പി ടി എ എന്നിവയിൽ നിന്നുള്ള നിർദ്ദേശങ്ങളും സഹായങ്ങളും സ്കൂളിനെ ഉയർച്ചയിലേക്ക് നയിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
വരി 124: | വരി 125: | ||
|} | |} | ||
== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
പൊന്നറ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അതിശക്തരായി പ്രവർത്തിക്കുന്ന ഒട്ടനവധി പൂർവ്വ വിദ്യാർത്ഥികൾ നമുക്കുണ്ട്. | |||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കിഴക്കേക്കോട്ടയിൽനിന്നു ഒന്നര കീ.മി. | |||
* കിഴക്കേക്കോട്ടയിൽനിന്നു ഒന്നര കീ.മി | |||
* ഈഞ്ചക്കൽ നിന്നു അര കീ.മി . | * ഈഞ്ചക്കൽ നിന്നു അര കീ.മി . | ||
* കല്ലൂമുട് നിന്നു ശംഖുമുഖം റോഡിൽ പൊന്നറപാലത്തിനു സമീപം | * കല്ലൂമുട് നിന്നു ശംഖുമുഖം റോഡിൽ പൊന്നറപാലത്തിനു സമീപം | ||
{{ | {{Slippymap|lat=8.468815047990834|lon= 76.93378041032872|zoom=16|width=800|height=400|marker=yes}} | ||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] | [[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
തിരുത്തലുകൾ