"ജി. എച്ച്.എസ്. കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1948
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തൊടുപുഴ ഈസ്റ്റ്   
|പോസ്റ്റോഫീസ്=തൊടുപുഴ ഈസ്റ്റ്   
വരി 58: വരി 58:
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി ശ്രീകുമാർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി ശ്രീകുമാർ  
|ഗ്രേഡ്=5|         
|ഗ്രേഡ്=5|         
| സ്കൂൾ ചിത്രം =29069-1.jpg|  
| സ്കൂൾ ചിത്രം =29069 Profile photo.jpeg |  
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
...ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്താണ് ..............................
...ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്താണ് ..............................
== ചരിത്രം ==  
== '''ചരിത്രം''' ==  
തൊടുപുഴ  വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന കാഞ്ഞിരമറ്റം ഗ‍വ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെഅഭിമാനമായി നിലകൊള്ളുന്ന ഈ സരസ്വതി  ക്ഷേത്രം നിലവാരമുള്ള മിടുക്കൻമാരെ സ്രുഷ്ടിച്ചെടുക്കുന്നു പരിപൂർണ്ണമായ അച്ചടക്കവും . ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ  പ്രധാനം ഏവരുടേയുംശ്രദ്ധ പിടിച്ചു  കൊണ്ടു മുന്നേറുന്ന ഈ  വിദ്യാലയം  
തൊടുപുഴ  വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ പട്ടണത്തിൽ നിന്ന്  രണ്ട് കിലോമീറ്റർ കിഴക്കുമാറി മാറി തൊടുപുഴയാറിന്റെ  തീരത്ത്  കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രം ആണ്  കാഞ്ഞിരമറ്റം ഗവൺമെൻറ് ഹൈസ്കൂൾ. കാഞ്ഞിരമറ്റം ഗ‍വ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂൾ  നിലവാരമുള്ള മിടുക്കൻമാരെ സ്രുഷ്ടിച്ചെടുക്കുന്നു . പരിപൂർണ്ണമായ അച്ചടക്കവും , ശാന്തമായ സ്കൂൾ അന്തരീക്ഷവും   സ്കൂളിന്റെ സവിശേഷതകളിൽ  പ്രധാനമാണ് . ഏവരുടേയും ശ്രദ്ധ പിടിച്ചു  കൊണ്ടു മുന്നേറുന്ന ഈ  വിദ്യാലയം രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയും അധ്യപകരേയും. വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം  ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.  [[ജി. എച്ച്.എസ്. കാഞ്ഞിരമറ്റം/ചരിത്രം|ക‍ൂടുതൽ വായിക്ക‍ു]]
രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയുംഅധ്യപകരേയും. വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം  ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.  രക്ഷിതാക്കളുടെയും അധ്യപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം 2011മുതൽ SSLC ക്ക് 100%
വിജയം കൈവരിച്ചുവരുന്നു . ഉപജില്ലകലോത്സവത്തിലും അതുപോലെ ,ജില്ലാകലോത്സവത്തിലും ഈ സ്കൂൾ വളരെ ശ്രദ്ധിക്കപ്പെ ട്ടിട്ടുണ്ട്  കായിക രംഗത്തും ശ്രദ്ധേയമായ പങ്കുു കൈവരിച്ചുവരുന്നു. .കണ്ണൂരിൽ നിന്നും  വന്ന ശ്രീ.സുരേ‍‍‍‍‍‍‍‍‍ഷ്ബാബു സാർ പ്രഥമ അധ്യാപകനായി  എല്ലാ  കാര്യത്തിനും  മുൻപന്തിയിൽ  നിൽക്കുന്നു.അദ്ദേഹത്തിന്റെ അർപണമനോഭാവവും  കുട്ടികളോടുള്ള  വാത്സല്യം  നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും  സ്കൂളിന്റെ . വികസനത്തിന്  കാരണമാകുന്നു..  സീനിയർ അ‍ ‍സ്സിസ്റ്റൻറ്റായ  ശ്രീമതി.ഒാമന  ‍‍ടീച്ചർ  S.I.T.C ആയി  അർപണമനോഭവത്തോടും, ആത്മാർത്ഥതയോടും കൂടി  സ്കൂളിന്റെ  വികസനത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നു.KSTA ഇടുക്കി ജില്ലാ സെക്രട്ടറിയായ  ശ്രീ ഷാജഹാൻ സാർ ഈ സ്കൂളിന്റെ  അഭിമാനമാണ്.  സ്റ്റാഫ് സെക്രട്ടറി2011  ൽ RMSAപദ്ധതി പ്രകാരം ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു‍ു. ഇതു മൂലം ഈ പ്രദേശങ്ങളിലുള്ള പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഹൈസ്കൂ‍ൾ വിഭാഗത്തിൽ 5 അധ്യാപകർ സേവനം അനു‍‍‍ഷ്ടിക്കുന്നു.തൊടുപുഴ മേഖലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ്  കാഞ്ഞിരമറ്റം ഗവഃ ഹൈസ്കൂൾ . ക‍ൂടുതൽ വായിക്ക‍ുക
1956 -ൽ‍ UP സ്കൂളായി പ്രവർത്തനം തുടങ്ങി . സമീപ പ്രദേശത്തു‍ള്ള കുട്ടികളാമണ് പ്രധാനമായും പഠിക്കാൻ എത്തിയിരിക്കുന്നത് . സ്കൂളിന് അംഗീകാരം ലഭിച്ചു . സർവ്വേ പ്രകാരം  സ്കൂളിന് അഞ്ച് ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട് പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി  കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു 2011 ൽ ഹൈസ്കൂൾ ആയി ഉയർത്തി .  SSLC  പരീക്ഷയുടെ തുടർച്ചയായ 100% വിജയം  സ്കൂളിന്റെ അഭി.മാനകാത്തുസൂക്ഷിക്കുന്നു.തൊടുപുഴയുടെ ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന  കാഞ്ഞിരമറ്റം  ഗവ:ഹൈസ്ക്കൂൾ  ഈ  പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളിൽ  43വിദ്യാർത്ഥികളും  5 അധ്യാപകരുമാണുള്ളത് ഈ  സ്കൂളിൽ പഠനത്തിനാശ്യമായഎല്ലാ സാഹചറര്യങ്ങളുമുണ്ട്.മാത്രമല്ല  ഓരോ  ക്ലാസുകളിലും  വൈദ്യുതിയും, അധ്യാപകരുടെ  അർപണമനോഭാവവും  കുട്ടികളോടുള്ള വാത്സല്യം  നിറഞ്ഞ
പെരുമാറ്റവും ആത്മാർത്ഥതയും  സ്കൂളിന്റെ  വികസനത്തിന്  കാരണമാകുന്നു.  എല്ലാ  കാര്യത്തിനും  മുൻപന്തിയിൽ  നിൽക്കുന്ന  ഈ  സ്കൂൾ കാഞ്ഞിരമരറ്രത്തിന്റെ തിലകക്കുറിയാണ്.
 
== '''ഭൗതികസൗകര്യങ്ങൾ '''==
== '''ഭൗതികസൗകര്യങ്ങൾ '''==
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിനായി  2  നിലകളിലായി 7 ക്ലാസ് മുറികളുണ്ട് .ഇതിൽ 3 എണ്ണം ക്ലാസ് റൂമുകളായും ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , ലൈബ്രറി, ഓഫിസ് റൂം എന്നിവയായും പ്രവർത്തിക്കുന്നു.പ്രൈമറി വിഭാഗത്തിന് 2 കെട്ടിടത്തിൽ ആയി  7 ക്ലാസ് മുറികളുമുണ്ട് .ആ കെട്ടിടത്തിലാണ് സ്റ്റാഫ് റൂം പ്രവർത്തിച്ചുവരുന്നത് .പാചകപ്പുരയും കുട്ടികൾക്കായുള്ള ഊണ് മുറിയും ഉണ്ട് .ജൈവവൈവിധ്യ പാർക്ക് ,പൂന്തോട്ടം ,മീൻകുളം ,ആമ്പൽകുളം ,തുമ്പൂർമുഴി മാലിന്യസംസ്കരണ പ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട് .
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിനായി  2  നിലകളിലായി 7 ക്ലാസ് മുറികളുണ്ട് .ഇതിൽ 3 എണ്ണം ക്ലാസ് റൂമുകളായും ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , ലൈബ്രറി, ഓഫിസ് റൂം എന്നിവയായും പ്രവർത്തിക്കുന്നു.പ്രൈമറി വിഭാഗത്തിന് 2 കെട്ടിടത്തിൽ ആയി  7 ക്ലാസ് മുറികളുമുണ്ട് .ആ കെട്ടിടത്തിലാണ് സ്റ്റാഫ് റൂം പ്രവർത്തിച്ചുവരുന്നത് .പാചകപ്പുരയും കുട്ടികൾക്കായുള്ള ഊണ് മുറിയും ഉണ്ട് .ജൈവവൈവിധ്യ പാർക്ക് ,പൂന്തോട്ടം ,മീൻകുളം ,ആമ്പൽകുളം ,തുമ്പൂർമുഴി മാലിന്യസംസ്കരണ പ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട് .
വരി 89: വരി 84:
സ്‌കൂളിലെ  മുൻ പ്രധാനഅദ്ധ്യാപകർ
സ്‌കൂളിലെ  മുൻ പ്രധാനഅദ്ധ്യാപകർ


== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==
sslc യ്ക് 2011 മുതൽ 100% റിസൽറ്റ്
 
2016 ൽ ഒരു ഫുൾ എ പ്ളസ്സ്
* '''sslc യ്ക് 2011 മുതൽ 100% റിസൽറ്റ്'''
സ്കൂൾ ബസ്സിനു തുടക്കമായി
* '''2016 മുതൽ ഫുൾ എ പ്ലസ്സുകൾ'''
2016 നവംബർ മാസത്തിൽ കൊച്ചിൻ ‍ഷിപ്പിയാർഡ് സന്ദർശനം  
* 2016 നവംബർ മാസത്തിൽ കൊച്ചിൻ ‍ഷിപ്പിയാർഡ് സന്ദർശനം  
ഒപ്പം മറൈൻഡ്റൈവ് സന്ദർശനം  
* ഒപ്പം മറൈൻഡ്റൈവ് സന്ദർശനം  
കപ്പലിൽ കയറിയനിമിഷം ഒരു സ്വപ്നം പോലെ.
* കപ്പലിൽ കയറിയനിമിഷം ഒരു സ്വപ്നം പോലെ.
വിമാനത്തിൽ തൊട്ട നിമിഷം ഒരു സ്വപ്നം പോലെ.
* വിമാനത്തിൽ തൊട്ട നിമിഷം ഒരു സ്വപ്നം പോലെ.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഉപജില്ലാ ,ജില്ലാ കല ,കായിക ,ശാസ്‌ത്ര മേളകളിൽ മികച്ച വിജയം
# എൈശ്വര്യാഗണേ‍ഷ്(2015 full A plus)  
* '''LSS സ്കോളർഷിപ് മികച്ച വിജയം അശ്വിനി എം എസ്'''
#
* '''സംസ്ഥാനതല നീന്തൽ മത്സരത്തിൽ ഉയർന്ന വിജയം'''
#
* '''സംസ്ഥാനതല'''  '''ഹിന്ദി വിജ്ഞാൻ സാഗർ മികവ് മത്സരത്തിൽ ഒന്നാം സ്ഥാനം''' '''രാജലക്ഷ്മി ശിവൻ'''
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
* '''എൈശ്വര്യാഗണേ‍ഷ്(2016 full A plus)'''
* '''സരിത സി (2017 full A plus)'''
* '''അരുൺ രാജൻ  (2017 full A plus)'''
* '''ശിവലക്ഷ്മി സോമൻ  (2018 full A plus)'''
* '''ഗൗതമി മനോജ്  (2019 full A plus)'''
* '''മേരി  അനിൽ  (2020 full A plus)'''
* '''അശ്വതി എം എസ്  (2021 full A plus)'''
*  '''ഭാഗ്യലക്ഷ്മി വിജയൻ  (2021 full A plus)'''
*  '''ശ്രീദേവി ഷാജി  (2021 full A plus)'''
* '''ശരൺ  സെൽവൻ  (2021 full A plus)'''
* '''കിരൺ കണ്ണൻ നാഷണൽ ലെവൽ സൈക്ലിങ് ഗോൾഡ് മെഡൽ ജേതാവ്''' '''(2021)'''
*
*
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==


  {{#multimaps: 9.8864804,76.7201744|zoom=14}}     
  {{Slippymap|lat= 9.8864804|lon=76.7201744|zoom=14|width=full|height=400|marker=yes}}     


തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ്സിൽ നിന്ന് രണ്ടര കിലോ മീറ്ററിനുള്ളിൽ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിനു സമീപം സ്‌കൂൾ സ്ഥിതി ചെയുന്നു
തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ്സിൽ നിന്ന് രണ്ടര കിലോ മീറ്ററിനുള്ളിൽ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിനു സമീപം സ്‌കൂൾ സ്ഥിതി ചെയുന്നു
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636794...2533939" എന്ന താളിൽനിന്ന് ശേഖരിച്ചത്