"ജി യു പി എസ് നിലയ്ക്കാമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G U P S Nilakkamukku}}
{{prettyurl|G U P S Nilakkamukku}}{{Schoolwiki award applicant}}
 
<big>തിരുവനതപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലെ നിലയ്ക്കാമുക്ക് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് നിലയ്ക്കാമുക്ക്.</big>
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നിലയ്ക്കാമുക്ക്
|സ്ഥലപ്പേര്=നിലയ്ക്കാമുക്ക്
വരി 35: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=242
|വിദ്യാർത്ഥികളുടെ എണ്ണം 1-10=161
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീത
|പ്രധാന അദ്ധ്യാപിക=പ്രീത ദേവദാസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷീല
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര
|സ്കൂൾ ചിത്രം=42245.jpg
|സ്കൂൾ ചിത്രം=42245, 2.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 62:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== <big>ചരിത്രം</big> ==
ചരിത്രം. അറബിക്കടലിൻറെ തിരമാലകൾ കാൽതൊട്ടു വണങ്ങുന്ന തീര ഭൂമിയിൽ സാക്ഷാൽ ധർമ്മശാസ്താവിൻറെ അനുഗ്രഹത്താൽ പവിത്രമായിത്തീർന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിനൻകീഴ് താലൂക്കിൽ വക്കം ഗ്രാമപഞ്ചായത്തിൻറെ 9 -വാർഡിൽ അഭിമാനാർഹമായ പാരമ്പര്യത്തിൻറേയും മഹത്തായ ഭൂതകാലത്തിൻറേയും സ്മരണകളുയർത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരു സൂക്തത്തെ അക്ഷരാർത്ഥത്തിൽ സാക്ഷാത്കരിച്ച ഈ നാടിന് സാംസ്കാരിക-സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച അനേകം പേരുടെ അറിവിൻറെ ആദ്യ കൈത്തിരിനാളം കൊളുത്തിയ ഈ വിദ്യാലയത്തിൻറെ ചരിത്ര ഏടുകളിലേക്ക് ഒരെത്തിനോട്ടം.
<big>അറബിക്കടലിൻറെ തിരമാലകൾ കാൽതൊട്ടു വണങ്ങുന്ന തീര ഭൂമിയിൽ സാക്ഷാൽ ധർമ്മശാസ്താവിൻറെ അനുഗ്രഹത്താൽ പവിത്രമായിത്തീർന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിൻകീഴ് താലൂക്കിൽ വക്കം ഗ്രാമപഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ അഭിമാനാർഹമായ പാരമ്പര്യത്തിൻറേയും മഹത്തായ ഭൂതകാലത്തിൻറയും സ്മരണകളുയർത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്</big>. [[ജി യു പി എസ് നിലയ്ക്കാമുക്ക്/ചരിത്രം|അധികവായനയ്ക്ക്]]
 
== <big>ഭൗതികസൗകര്യങ്ങൾ</big> ==
 
* <big>വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.</big>
* <big>എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുക</big>ളും.
* [[സ്മാർട്ട് ക്ലാസ്സ്‌റൂം|<big>സ്മാർട്ട് ക്ലാസ്സ്‌റൂം</big>]]
* [[സോഷ്യൽ സയൻസ് ലാബ്|<big>സോഷ്യൽ സയൻസ് ലാബ്</big>]]
* [[കമ്പ്യൂട്ടർ ലാബ്|<big>കമ്പ്യൂട്ടർ ലാബ്</big>]]
* [[സയൻസ് ലാബ്|<big>സയൻസ് ലാബ്</big>]]
* [[ഗണിത ലാബ്|<big>ഗണിത ലാബ്</big>]]
* [[ടാലെന്റ്റ് ലാബ്|<big>ടാലെന്റ്റ് ലാബ്</big>]]
* <big>[[ലൈബ്രറി]]</big>
* <big>വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ</big>
* [[ഓപ്പൺ എയർ ഓഡിറ്റോറിയം|<big>ഓപ്പൺ എയർ ഓഡിറ്റോറിയം</big>]]
* [[ജൈവ വൈവിധ്യ പാർക്|<big>ജൈവ വൈവിധ്യ പാർക്</big>]]
* <big>[[പാചകപ്പുര]]</big>
* <big>[[പ്രീപ്രൈമറി ക്ലാസ് റൂം]] </big>
* <big>ഭിന്നശേഷിയുള്ള കുട്ടികൾക്ക്  പ്രത്യേക പരിശീലന ക്ലാസ്സുകൾ.</big>
* <big>[[സ്കൂൾ വാൻ]] </big>
 
* <big>കുട്ടികളുടെ പാർക്ക്</big>
* <big>സുസജ്ജമായ ഓഫീസ് <br /></big>
 
 
 
== <big>അധ്യാപകർ-അധ്യാപകേതർ</big>  ==
 
<big>'''യു പി വിഭാഗം'''</big>


                      ഒരു ശതാബ്ധത്തിലേറെ പഴക്കമുള്ള ഈ സ്കൂളിൻറെ സ്ഥാപിത വർഷം കൃത്യമായി കണ്ടെത്താനായിട്ടില്ലായെങ്കിലും നാല് ഡിവിഷനുകളുള്ള ഒരു ലോവർ പ്രൈമറി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചതെന്ന് മനസ്സിലാക്കാൻകഴിഞ്ഞു. ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകനാകാനും പ്രഥമ വിദ്യാർത്ഥിയാകാനുമുള്ള ഭാഗ്യം കൈവരിച്ചവരെ കണ്ടെത്താനുള്ള ശ്രമം വൃഥാവിലായി എങ്കിലും അത് ഈ നാട്ടിൻറെ വളർച്ചയുടെ വികസനത്തിൻറെ നാഴിക കല്ലായിരുന്നുവെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ചുറ്റുവട്ടത്തൊന്നും മറ്റ് സ്കൂളുകില്ലായിരുന്ന അക്കാലത്ത് ജാതിമതഭേദത്തിൻറെ അതിർവരമ്പുകൾ ഭേദിച്ച് സ്നേഹത്തിന്റേയും ഐക്യത്തിന്റേയും അറിവിന്റേയും പൊൻപ്രഭ തൂകി നിന്ന സ്കൂൾ ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം കൂടി എഴുതിച്ചേർത്തു ചില സാമൂഹിക ദ്രോഹികൾ.
* <big>പ്രീത ദേവദാസ് (ഹെഡ് മിസ്ട്രസ്)</big>
                        സ്ഥാപിതമായി ഏറെക്കാലം കഴിയും മുമ്പേ തീ വച്ചു നശിപ്പിക്കാൻ ശ്രമിച്ചതിന്റെ ഫലമായി പല വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ട് കത്തിയമർന്ന് കരുവാളിച്ച മുഖവുമായി നിന്ന വിദ്യാദേവതയുടെ വിലാപം നാടിന്റെ വിലാപമായി മാറാൻ ഏറെ കാത്തിരിക്കേണ്ടിവന്നില്ല. തിന്മയ്ക്കുമേൽ നന്മയുടെ വിജയം ഉദ്ഘോഷിച്ചുകൊണ്ട് കടന്നുവന്നവർ ഈ സരസ്വതീ ക്ഷേത്രത്തിൽ പുതിയൊരു കെടാവിളക്ക് സ്ഥാപിച്ചു.
* <big>സ്മിത പി</big>
                      കാലം മനുഷ്യ ശരീരത്തെ നശ്വരമാക്കുന്നു. എന്നാൽ ശരീരത്തിൻറെ നശ്വരതയ്ക്കുമപ്പുറം ചിലർ മനുഷ്യമനസ്സുകളിൽ അനശ്വരമാകുന്നു. അതിൽ ഒരാളാണ് ചിറയിൽ കുഞ്ഞുകൃഷ്ണൻ മുതലാളി. സ്കൂൾ ചരിത്രത്തിൻറെ ഏടുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട അദ്ദേഹത്തിൻറെ കർമപഥം ആയിരുന്നു ഈ സ്കൂളിൻറെ നേതൃത്വം. അതായിരുന്നു ഈ സ്കൂളിൻറെ പുന:സ്ഥാപന നേതൃത്വം. പുന:സ്ഥാപനത്തോടൊപ്പം ഇതൊരു യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.
[[ജി യു പി എസ് നിലയ്ക്കാമുക്ക്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
                      ഈ സ്കൂളിൽ പഠിച്ച് ജീവിതത്തിൻറെ നാനാതുറകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവർ ഏറെയാണ്. ഓരോരുത്തരുടേയും പേര് എടുത്തു പറയാൻ തുടങ്ങിയാൽ അതിനൊരു അവസാനം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. എങ്കിലും ഒന്ന് രണ്ട് പേരുകൾ എടുത്തുപറയാതെ നിവൃത്തിയില്ല. തിരുവനന്തപുരം ജില്ലയിൽ നിന്ന് ആദ്യത്തെ കളക്ടറായ ശ്രീ. അബ്ദൾസലാം IAS തിരു-കൊച്ചി മന്ത്രിസഭയിലെ അംഗമായിരുന്ന ശ്രീ. കുഞ്ഞുരാമൻ ഇങ്ങനെ നീളുന്നു ആ പട്ടിക.
                      1975-86 കാലഘട്ടം ഈ സ്കൂൾ ചരിത്രത്തിൻറെ സുവർണ്ണകാലം ആയിരുന്നുവെന്ന് കണക്കാക്കാം. നീണ്ട 11 വർഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിക്കാൻ അവസരം ലഭിച്ച താഴെവെട്ടൂർ സ്വദേശിയായ ശ്രീമാൻ അമാനുള്ള സാറിന്റെ ഭരണസാമർഥ്യം  ഈ സ്കൂളിനെ പ്രശസ്തിയുടെ നെറുകയിൽ എത്തിക്കാൻ സഹായിച്ചു എന്നത് വിസ്മരിക്കാനാവാത്ത സത്യമാണ്. തുടർന്നു വന്ന കർമ്മോത്സുകരായ എല്ലാ സാരഥികളും ഇന്നേവരെ അതിനൊരു മങ്ങലേൽപ്പിച്ചിട്ടില്ലാ എന്നതും എടുത്തുപറയേണ്ടത് തന്നെയാണ്. ഈ സ്കൂളി‍ലെ പ്രഥമാദ്ധ്യാപകനായിരിക്കേ 1989-ൽ മികച്ച പ്രഥമാദ്ധ്യാപകനുള്ള സംസ്ഥാന അവാർഡു നേടിയ ശ്രീമാൻ റഷീദ് സാർ ഇതിനൊരുത്തമോദാഹരണമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==


* <big>[[പ്രവേശനോത്സവം]]</big>
* <big>[[സയൻസ് ക്ലബ|സയൻസ് ക്ലബ്]]</big>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* <big>[[സോഷ്യൽ സയൻസ് ക്ലബ|സോഷ്യൽ സയൻസ് ക്ലബ്]]</big>


* <big>[[ജി യു പി എസ് നിലയ്ക്കാമുക്ക്/ഗണിത ക്ലബ്|ഗണിത ക്ലബ്]]</big>


* <big>[[ജി യു പി എസ് നിലയ്ക്കാമുക്ക്/ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]]</big>


== മികവുകൾ ==
* <big>[[ജി യു പി എസ് നിലയ്ക്കാമുക്ക്/ഗാന്ധിദർശൻ|ഗാന്ധിദർശൻ]]</big>
[[ജി യു പി എസ് നിലയ്ക്കാമുക്ക്/ക്ലബ്ബുകൾ തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]
== <big>മികവുകൾ</big> ==


* <big>എല്ലാ വർഷങ്ങളിലും എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം</big>
* <big>2019 - 2020  അധ്യയന വർഷത്തിൽ ഉപജില്ലാ കലോത്സവത്തിൽ [[ജി യു പി എസ് നിലയ്ക്കാമുക്ക്/ഇംഗ്ലീഷ് സ്കിറ്റി|ഇംഗ്ലീഷ് സ്കിറ്റി]]<nowiki/>നു ഒന്നാം സ്ഥാനം </big>
* <big>സ്കൂൾ മാഗസിൻ [[ജി യു പി എസ് നിലയ്ക്കാമുക്ക/വർണം|വർണം]]  </big>


== <big>മുൻ സാരഥികൾ</big> ==


== മുൻ സാരഥികൾ ==


{| class="wikitable"
|+
!പ്രഥമാധ്യാപകരുടെ പേര്
!കാലഘട്ടം
|-
|ശ്രീ ഹരീന്ദ്രൻ
|2004-2005
|-
|ശ്രീ നസ്രുദീൻ
|2005-2006
|-
|ശ്രീ ഹരിലാൽ
|2006-2010
|-
|ശ്രീ ശ്രീലാൽ
|2010-2012
|-
|ശ്രീ പ്രകാശ്
|2012-2019
|-
|ശ്രീ ജയറാം എസ് വി
|2019-2021
|-
|ശ്രീമതി പ്രീത ദേവദാസ്
|2021-
|}


== <big>പ്രശസ്തരായ പൂർവവിദ്യാർത്ഥി</big><big><nowiki/></big><big>കൾ</big> ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* '''ജയറാം എസ് വി'''


സ്കൂളിലെ മുൻ വിദ്യാർത്ഥി 2019 -2021 കാലഘട്ടത്തിൽ സ്കൂളിന്റെ തന്നെ പ്രഥമാധ്യാപകനായി


==വഴികാട്ടി==
* '''മൃദുൽ ദർശൻ <br />''' ആദ്യ പരിശ്രമത്തിൽ തന്നെ 2019 സിവിൽ സർവീസ് പരീക്ഷയിൽ 169ആം റാങ്ക് ലഭിച്ച സ്കൂളിലെ മുൻ വിദ്യാർത്ഥി മൃദുൽ ദർശൻ
==<big>വഴികാട്ടി</big>==


*കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (1.7 കിലോമീറ്റർ)
*<big>കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (1.7 കിലോമീറ്റർ)</big>
*ആലംകോട് കടയ്ക്കാവൂർ അഞ്ചുതെങ്ങു തീരദേശപാതയിലെ നിലയ്ക്കാമുക്ക് ബസ്റ്റാന്റിൽ നിന്നും ഏകദേശം  നൂറ് മീറ്റർ
*<big>ആലംകോട് കടയ്ക്കാവൂർ അഞ്ചുതെങ്ങു തീരദേശപാതയിലെ നിലയ്ക്കാമുക്ക് ബസ്റ്റാന്റിൽ നിന്നും ഏകദേശം  നൂറ് മീറ്റർ</big>
*നാഷണൽ ഹൈവെയിൽ ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 6.6 കിലോമീറ്റർ മണനാക്ക് കൊല്ലമ്പുഴ ആറ്റിങ്ങൽ റോഡ്  മാർഗ്ഗം ബസ്സിൽ എത്താം  
*<big>നാഷണൽ ഹൈവെയിൽ ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 6.6 കിലോമീറ്റർ മണനാക്ക് കൊല്ലമ്പുഴ ആറ്റിങ്ങൽ റോഡ്  മാർഗ്ഗം ബസ്സിൽ എത്താം</big>
*നാഷണൽ ഹൈവേയിൽ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്നും 9 കിലോമീറ്റർ ആലംകോട് കടയ്ക്കാവൂർ അഞ്ചുതെങ്ങു റോഡ് മാർഗം ബസ്സിൽ എത്താം  
*<big>നാഷണൽ ഹൈവേയിൽ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്നും 9 കിലോമീറ്റർ ആലംകോട് കടയ്ക്കാവൂർ അഞ്ചുതെങ്ങു റോഡ് മാർഗം ബസ്സിൽ എത്താം</big>
<br>
<big><br></big>
----
----
{{#multimaps:8.688054216303897, 76.77374727306159|zoom=8}}
{{Slippymap|lat=8.6882|lon= 76.77373|zoom=18|width=full|height=400|marker=yes}}
<!---->
<!---->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283377...2533936" എന്ന താളിൽനിന്ന് ശേഖരിച്ചത്