"എ.എം.എൽ.പി.എസ്. മാണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (Bot Update Map Code!) |
||
വരി 163: | വരി 163: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->-->കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി .കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ .കുറ്റിപ്പുറത്തുനിന്നും തൃശൂർക്കുള്ള വഴിയിൽ 6 km ദൂരം സഞ്ചരിച്ച് KSRTC റീജിയണൽ വർക്ക്ഷോപ്പിന് തൊട്ടുമുമ്പായി സംസ്ഥാനപാതയോരത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബസിന് വരുമ്പോഴും ഇങ്ങനെത്തന്നെയാണ്. തൃശൂർ ഭാഗത്തു നിന്ന് യാത്ര ചെയ്യുമ്പോൾ തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ എടപ്പാളിൽ നിന്ന് 3.5 കിലോമീറ്റർ കഴിഞ്ഞു KSRTC റീജിയണൽ വർക്ഷോപ്പിന് സമീപം സംസ്ഥാന പാതയോരത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | <!--visbot verified-chils->-->കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി .കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ .കുറ്റിപ്പുറത്തുനിന്നും തൃശൂർക്കുള്ള വഴിയിൽ 6 km ദൂരം സഞ്ചരിച്ച് KSRTC റീജിയണൽ വർക്ക്ഷോപ്പിന് തൊട്ടുമുമ്പായി സംസ്ഥാനപാതയോരത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബസിന് വരുമ്പോഴും ഇങ്ങനെത്തന്നെയാണ്. തൃശൂർ ഭാഗത്തു നിന്ന് യാത്ര ചെയ്യുമ്പോൾ തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ എടപ്പാളിൽ നിന്ന് 3.5 കിലോമീറ്റർ കഴിഞ്ഞു KSRTC റീജിയണൽ വർക്ഷോപ്പിന് സമീപം സംസ്ഥാന പാതയോരത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat= 10.814959|lon= 76.014937 |zoom=16|width=800|height=400|marker=yes}} |
21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. മാണിയൂർ | |
---|---|
വിലാസം | |
കാലടി എ.എം.എൽ.പി.എസ് മാണിയൂർ , കാലടി-മലപ്പുറം പി.ഒ. , 679582 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0494 2698640 |
ഇമെയിൽ | amlpsmaniyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19224 (സമേതം) |
യുഡൈസ് കോഡ് | 32050700713 |
വിക്കിഡാറ്റ | Q64566962 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാലടി, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 21 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി.സി.വി |
പി.ടി.എ. പ്രസിഡണ്ട് | നിഖിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിൽ തീരൂർ വിദ്യാഭാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ കാലടി എന്ന സ്ഥലത്തുസ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് മാണിയൂർ സ്കൂൾ .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ്
ചരിത്രം
മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്തിൽ 9-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എം .എൽ .പി .എസ് മാണിയൂർ. മാണിയൂർ പ്രദേശ വാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനായി കടുങ്ങാംകുന്നത് അലി അഹമ്മദ് ഹാജി .നായ്ക്കം വീട്ടിൽ അപ്പു മാസ്റ്റർ എന്നിവരുടെ ശ്രമഫലമായി മാണൂർ അങ്ങാടിയിലെ പീടികമുറിയിൽ 1950 ൽ പ്രസ്തുത സ്കൂൾ പ്രവർത്തനമാരംഭിച്ചത് .1956 ലാണ് അപ്പുമാസ്റ്ററുടെ മാനേജ്മെന്റിലേക്ക് മാറിയ ഈ സ്കൂൾ ഇന്ന് സ്ഥിതിചെയുന്ന സ്ഥലത്തു പ്രവർത്തനമാരംഭിച്ചത് .തുടക്കത്തിൽ 5 -ാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് 4 -ാം തരം വരെ ആയി .2007 ൽ ഈ സ്കൂൾ ശ്രി .കെ .ടി . മാത്യുവിന്റെ മാനേജ്മെന്റിലേക്ക് മാറി .പഴയ ഒരു കെട്ടിടം പൊളിച്ചുമാറ്റി പകരം 4 ക്ലാസ് മുറികൾ ഉള്ള ഒരു പുതിയ കോൺഗ്രീറ്റ് കെട്ടിടം നിർമ്മിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ -7
- ഓഫീസ് റൂം -1
- അടുക്കള -1
- കിണർ -1
- യൂറിനൽ -2
- ടോയ്ലറ്റ് -2
- ചുറ്റുമതിൽ -ഭാഗീകമായി
- വാട്ടർ ടാങ്ക് -1
- ഫാൻ -3
- കമ്പ്യൂട്ടർ -2
- പ്രൊജക്ടർ -1
- സ്കൂൾ ലൈബ്രറി
- മോട്ടർ ഉണ്ട്
- മൈക്ക് സെറ്റ് ഉണ്ട്
- ഇന്റർനെറ്റ് കണക്ഷൻ
- വാട്ടർ കണക്ഷൻ -ഡാനിഡ ശുദ്ധജലപദ്ധതി
- ഗെയ്റ്റ് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ , രക്ഷാകർത്തൃബോധവത്കരണം , പോസ്റ്റർ നിർമാണം ,ഹരിത കേരളം പദ്ധതി ,'അമ്മവായന,ബാലസഭ, പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണപരിപാടി ,സ്കൂൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചു് പ്രവർത്തിക്കുന്നു .
സ്കൂൾഅസംബ്ലിയിൽ വായനകുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നു ,പുസ്തക പരിചയം നടത്തുന്നു ,മാസ്ഡ്രിൽ, ക്വിസ്പ്രോഗ്രാം,പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി പ്രത്യേക ക്ലാസ്സുകൾ , മലയാളത്തിളക്കം ,ഗണിത മധുരം ,ഹാലോ ഇംഗ്ലീഷ് ,ഓണാഘോഷം ,പെരുന്നാൾ ആഘോഷം ,ക്രിസ്മസ് ആഘോഷം ,ക്രിസ്മസ് ട്രീ & പുൽക്കൂട് നിർമ്മാണം .ക്ലാസ് വായനക്കൂട്ടം രൂപീകരിക്കൽ ,ക്ലാസ് ലൈബ്രറി ഒരുക്കൽ ,ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഘുപരീക്ഷണപ്രദര്ശനം, ഗണിത പ്രദർശനം .
സാരഥികൾ
1 | ഉണികോത നായർ | ||
---|---|---|---|
2 | ജയന്തൻ നമ്പൂതിരി | ||
3 | വേലായുധൻ മാസ്റ്റർ | ||
4 | എം . ആർ .സുഗുണൻ മാസ്റ്റർ | ||
5 | എസ് . അരവിന്ദാക്ഷൻ നായർ | ||
6 | സി . വി . ജ്യോതി ടീച്ചർ | ||
മാനേജ്മെന്റ്
1 | ഉണ്ണിക്കോത നായർ | ||
---|---|---|---|
2 | ബാലകൃഷ്ണൻ നായർ | ||
3 | ശശി | ||
4 | കെ. ടി . മാത്യു |
ചിത്രശാല
വഴികാട്ടി
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി .കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ .കുറ്റിപ്പുറത്തുനിന്നും തൃശൂർക്കുള്ള വഴിയിൽ 6 km ദൂരം സഞ്ചരിച്ച് KSRTC റീജിയണൽ വർക്ക്ഷോപ്പിന് തൊട്ടുമുമ്പായി സംസ്ഥാനപാതയോരത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബസിന് വരുമ്പോഴും ഇങ്ങനെത്തന്നെയാണ്. തൃശൂർ ഭാഗത്തു നിന്ന് യാത്ര ചെയ്യുമ്പോൾ തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ എടപ്പാളിൽ നിന്ന് 3.5 കിലോമീറ്റർ കഴിഞ്ഞു KSRTC റീജിയണൽ വർക്ഷോപ്പിന് സമീപം സംസ്ഥാന പാതയോരത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19224
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ