"എ.എം.എൽ.പി.എസ്. മാണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{PU|A. M. L. P. S. Maniyur}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാലടി
|സ്ഥലപ്പേര്=കാലടി
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|പ്രധാന അദ്ധ്യാപിക=ജ്യോതി.സി.വി  
|പ്രധാന അദ്ധ്യാപിക=ജ്യോതി.സി.വി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ.സി.പി
|പി.ടി.എ. പ്രസിഡണ്ട്=നിഖിന
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി
|സ്കൂൾ ചിത്രം=20170123 155135.jpg
|സ്കൂൾ ചിത്രം=20170123 155135.jpg
|size=350px
|size=350px
വരി 61: വരി 61:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിൽ തീരൂർ വിദ്യാഭാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ മാണിയൂർ  എന്ന സ്‌ഥലത്തുസ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് മാണിയൂർ സ്കൂൾ .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ്  
മലപ്പുറം ജില്ലയിൽ തീരൂർ വിദ്യാഭാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ കാലടി എന്ന സ്‌ഥലത്തുസ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് മാണിയൂർ സ്കൂൾ .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ്  
== ചരിത്രം ==
== ചരിത്രം ==
മാണിയൂർ
മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്തിൽ 9-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എം .എൽ .പി .എസ് മാണിയൂർ. മാണിയൂർ പ്രദേശ വാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനായി കടുങ്ങാംകുന്നത് അലി അഹമ്മദ് ഹാജി .നായ്ക്കം വീട്ടിൽ  അപ്പു  മാസ്റ്റർ  എന്നിവരുടെ  ശ്രമഫലമായി  മാണൂർ  അങ്ങാടിയിലെ പീടികമുറിയിൽ  1950 ൽ പ്രസ്തുത സ്കൂൾ പ്രവർത്തനമാരംഭിച്ചത് .1956 ലാണ്  അപ്പുമാസ്റ്ററുടെ  മാനേജ്‍മെന്റിലേക്ക്  മാറിയ  ഈ  സ്കൂൾ ഇന്ന്  സ്ഥിതിചെയുന്ന  സ്ഥലത്തു  പ്രവർത്തനമാരംഭിച്ചത് .തുടക്കത്തിൽ  5 -ാം  തരം  വരെ  ഉണ്ടായിരുന്ന  സ്കൂൾ പിന്നീട്  4 -ാം തരം  വരെ  ആയി .2007  ൽ  ഈ  സ്കൂൾ ശ്രി .കെ .ടി . മാത്യുവിന്റെ  മാനേജ്‍മെന്റിലേക്ക്  മാറി .പഴയ  ഒരു കെട്ടിടം  പൊളിച്ചുമാറ്റി   പകരം  4 ക്ലാസ് മുറികൾ ഉള്ള  ഒരു  പുതിയ  കോൺഗ്രീറ്റ്  കെട്ടിടം നിർമ്മിച്ചിട്ടുണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* ക്ലാസ് മുറികൾ -7
* ഓഫീസ് റൂം -1
* അടുക്കള -1
* കിണർ -1
* യൂറിനൽ -2
* ടോയ്‌ലറ്റ് -2
* ചുറ്റുമതിൽ -ഭാഗീകമായി
* വാട്ടർ ടാങ്ക് -1
* ഫാൻ -3
* കമ്പ്യൂട്ടർ -2
* പ്രൊജക്ടർ -1
* സ്കൂൾ ലൈബ്രറി
* മോട്ടർ ഉണ്ട്
* മൈക്ക് സെറ്റ് ഉണ്ട്
* ഇന്റർനെറ്റ്  കണക്ഷൻ
* വാട്ടർ കണക്ഷൻ -ഡാനിഡ  ശുദ്ധജലപദ്ധതി
* ഗെയ്റ്റ്  ഉണ്ട് <br />
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ദിനാചരണങ്ങൾ , രക്ഷാകർത്തൃബോധവത്കരണം  , പോസ്റ്റർ നിർമാണം ,ഹരിത കേരളം പദ്ധതി ,'അമ്മവായന,ബാലസഭ, പ്ലാസ്റ്റിക്കിനെതിരെ  ബോധവത്കരണപരിപാടി ,സ്കൂൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചു്  പ്രവർത്തിക്കുന്നു .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂൾഅസംബ്ലിയിൽ  വായനകുറിപ്പ്   തയ്യാറാക്കി  അവതരിപ്പിക്കുന്നു ,പുസ്തക  പരിചയം നടത്തുന്നു ,മാസ്ഡ്രിൽ, ക്വിസ്പ്രോഗ്രാം,പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി പ്രത്യേക ക്ലാസ്സുകൾ , മലയാളത്തിളക്കം ,ഗണിത മധുരം ,ഹാലോ ഇംഗ്ലീഷ് ,ഓണാഘോഷം ,പെരുന്നാൾ ആഘോഷം ,ക്രിസ്മസ് ആഘോഷം ,ക്രിസ്മസ് ട്രീ & പുൽക്കൂട്  നിർമ്മാണം .ക്ലാസ് വായനക്കൂട്ടം രൂപീകരിക്കൽ ,ക്ലാസ് ലൈബ്രറി  ഒരുക്കൽ ,ഗണിതശാസ്ത്ര  ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഘുപരീക്ഷണപ്രദര്ശനം, ഗണിത പ്രദർശനം .


== '''സാരഥികൾ''' ==
== '''സാരഥികൾ''' ==
വരി 100: വരി 119:
|6
|6
|'''സി . വി . ജ്യോതി ടീച്ചർ'''
|'''സി . വി . ജ്യോതി ടീച്ചർ'''
|
|
|-
|
|
|
|
|}
== മാനേജ്‍മെന്റ് ==
{| class="wikitable"
|+
!1
!ഉണ്ണിക്കോത നായർ
!
!
|-
|2
|ബാലകൃഷ്ണൻ നായർ
|
|
|-
|3
|ശശി
|
|
|-
|4
|കെ. ടി . മാത്യു
|
|
|
|
വരി 105: വരി 154:


==ചിത്രശാല ==
==ചിത്രശാല ==
[[പ്രമാണം:Christmas amlps maniyoor.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Arabic amlps maniyoor.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:Environmental day amlps maniyoor.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<!--visbot  verified-chils->-->കുറ്റിപ്പുറം റെയിൽവേ  സ്റ്റേഷനിൽ  ഇറങ്ങി .കുറ്റിപ്പുറം തൃശൂർ  സംസ്‌ഥാന പാതയിൽ .കുറ്റിപ്പുറത്തുനിന്നും തൃശൂർക്കുള്ള വഴിയിൽ  6 km ദൂരം സഞ്ചരിച്ച്   KSRTC  റീജിയണൽ വർക്ക്ഷോപ്പിന്  തൊട്ടുമുമ്പായി  സംസ്ഥാനപാതയോരത്താണ്  ഈ സ്കൂൾ  സ്ഥിതി ചെയ്യുന്നത്. ബസിന് വരുമ്പോഴും ഇങ്ങനെത്തന്നെയാണ്. തൃശൂർ ഭാഗത്തു നിന്ന് യാത്ര ചെയ്യുമ്പോൾ തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ എടപ്പാളിൽ നിന്ന് 3.5 കിലോമീറ്റർ കഴിഞ്ഞു KSRTC റീജിയണൽ വർക്ഷോപ്പിന് സമീപം സംസ്ഥാന പാതയോരത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{Slippymap|lat= 10.814959|lon= 76.014937 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280934...2533867" എന്ന താളിൽനിന്ന് ശേഖരിച്ചത്