"ജി യു പി സ്കൂൾ മുളിയാർ മാപ്പിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}<big>കാസർഗോഡ്  ജില്ലയിലെ കാസർഗോഡ്  വിദ്യാഭ്യാസ ജില്ലയിൽ  കാസർഗോഡ് ഉപജില്ലയിലെ  പൊവ്വൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി യു പി സ്കൂൾ മുളിയാർ  മാപ്പിള</big>{{Infobox School
<gallery>
പ്രമാണം:11464-KGD-KUNJ-HANNAN.jpg|hannan
</gallery>
{{PSchoolFrame/Header}}
{{PU|G. U. P. S. Muliyar Mappila}}
 
{{Infobox School
|സ്ഥലപ്പേര്=പൊവ്വൽ
|സ്ഥലപ്പേര്=പൊവ്വൽ
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
വരി 7: വരി 13:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64399084
|വിക്കിഡാറ്റ ക്യു ഐഡി=Q64399084
|യുഡൈസ് കോഡ്=32010300689
|യുഡൈസ് കോഡ്=32010300609
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
വരി 18: വരി 24:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാസർഗോഡ്
|ഉപജില്ല=കാസർഗോഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം = മുളിയാർ പഞ്ചായത്ത്
|വാർഡ്=2
|വാർഡ്=2
|ലോകസഭാമണ്ഡലം=കാസർഗോഡ്
|ലോകസഭാമണ്ഡലം=കാസർഗോഡ്
വരി 33: വരി 39:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=336
|ആൺകുട്ടികളുടെ എണ്ണം 1-10=334
|പെൺകുട്ടികളുടെ എണ്ണം 1-10=339
|പെൺകുട്ടികളുടെ എണ്ണം 1-10=341
|വിദ്യാർത്ഥികളുടെ എണ്ണം 1-10=675
|വിദ്യാർത്ഥികളുടെ എണ്ണം 1-10=675
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=28
വരി 52: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=ഹമീദ് -കെ.പി
|പി.ടി.എ. പ്രസിഡണ്ട്=ഹമീദ് -കെ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷ റഹ്മാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷ റഹ്മാൻ
|സ്കൂൾ ചിത്രം=11464.jpeg
|സ്കൂൾ ചിത്രം=11464_1.jpeg
|size=350px
|size=350px
|caption=
|caption=
വരി 58: വരി 64:
|logo_size=50px
|logo_size=50px
}}
}}
 
കാസർഗോഡ്  ജില്ലയിലെ കാസർഗോഡ്  വിദ്യാഭ്യാസ ജില്ലയിൽ  കാസർഗോഡ് ഉപജില്ലയിലെ  പൊവ്വൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി യു പി സ്കൂൾ മുളിയാർ  മാപ്പിള.
== ചരിത്രം ==
== ചരിത്രം ==
1913-ൽ ജി യു പി സ്കൂൾ മുളിയാർ  മാപ്പിള ഒരു എൽ  പി സ്കൂൾ ആയി താത്കാലിക കെട്ടിടത്തിൽ  പ്രവർത്തിക്കാൻ തുടങ്ങി .ഇപ്പോൾ 539- ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു . കാസറഗോഡ് സബ്ജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന യു പി സ്കൂൾ ആണ് ഇത് .സ്കൂൾ അന്തരീക്ഷത്തിലും പഠന നിലവാരത്തിലും ഗുണപരമായ മാറ്റങ്ങൾ ലക്‌ഷ്യം വെച്ച് കൊണ്ട് പി ടി എ ,എസ് എം സി ,എസ് ആർ ജി കമ്മിറ്റികളുടെ കൂട്ടായ ചർച്ചയിലും സാമൂഹിക പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ നടപ്പിലാക്കുന്നു .
1913-ൽ ജി യു പി സ്കൂൾ മുളിയാർ  മാപ്പിള ഒരു എൽ  പി സ്കൂൾ ആയി താത്കാലിക കെട്ടിടത്തിൽ  പ്രവർത്തിക്കാൻ തുടങ്ങി .ഇപ്പോൾ 675 കുട്ടികൾ ഇവിടെ പഠിക്കുന്നു . കാസറഗോഡ് സബ്ജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന യു പി സ്കൂൾ ആണ് ഇത് .സ്കൂൾ അന്തരീക്ഷത്തിലും പഠന നിലവാരത്തിലും ഗുണപരമായ മാറ്റങ്ങൾ ലക്‌ഷ്യം വെച്ച് കൊണ്ട് പി ടി എ ,എസ് എം സി ,എസ് ആർ ജി കമ്മിറ്റികളുടെ കൂട്ടായ ചർച്ചയിലും സാമൂഹിക പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ നടപ്പിലാക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* ആവശ്യത്തിനു ക്ലാസ്സ്‌ മുറികൾ ഉണ്ട്  
* ആവശ്യത്തിനു ക്ലാസ്സ്‌ മുറികൾ ഉണ്ട്  
* ടോയ് ലറ്റ്  സംവിധാനവും ഇവിടെ ലഭ്യമാണ്.
* ആവശ്യത്തിന് ടോയ് ലെറ്റ് ഉണ്ട്
* വിപുലമായ ഐ ടി ലാബ്‌ ഉണ്ട് .   
* വിപുലമായ ഐ ടി ലാബ്‌ ഉണ്ട് .   
* ലൈബ്രറിയും വായനമുറിയും ഉണ്ട് .  
* ലൈബ്രറിയും വായനമുറിയും ഉണ്ട് .  
* ലാബ്‌ സൌകര്യം പരിമിതമാണ്
* വിശാലമായ കളിസ്ഥലം ഉണ്ട് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂൾ തല സ്പോർട്സ് ,കലോത്സവങ്ങൾ ,ദിനാചരണങ്ങൾ ,ശാസ്ത്രീയ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ ,പരിസര ശുചിത്വം വ്യക്തി ശുചിത്വ ബോധവൽകരണ ക്ലാസ്സുകൾ നടത്തി വരുന്നു  
സ്കൂൾ തല സ്പോർട്സ് ,കലോത്സവങ്ങൾ ,ദിനാചരണങ്ങൾ ,ശാസ്ത്രീയ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ ,പരിസര ശുചിത്വ വ്യക്തി ശുചിത്വ ബോധവൽകരണ ക്ലാസ്സുകൾ തുടങ്ങിയവ  നടത്തി വരുന്നു.
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളാണ് ഇത്  മുളിയാർ ഗ്രാമ പഞ്ചായത്തിൻറെ കീഴിൽ  പ്രവർത്തിക്കുന്നു  
കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളാണ് ഇത്  മുളിയാർ ഗ്രാമ പഞ്ചായത്തിൻറെ കീഴിൽ  പ്രവർത്തിക്കുന്നു  


== '''<big>നേട്ടങ്ങൾ</big>''' ==
== '''<big>നേട്ടങ്ങൾ</big>''' ==
* വർഷംതോറും കുട്ടികളുടെ എണ്ണം വർധിച്ചു  വരുന്നത് വലിയൊരു നേട്ടമായി കാണുന്നു
* ചിരസ്മരണ എൽ പി തല ക്വിസ് മത്സരത്തിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു
* '''<big>സബ് ജില്ലാതല പ്രവേശനോത്സവം 2022- 23</big>'''
2022-23 അധ്യയന വർഷത്തെ സബ് ജില്ലാതല പ്രവേശനോത്സവം വളരെ വിപുലമായി ജി യു പി എസ് മുളിയാർ മാപ്പിളയിൽ നടത്തപ്പെട്ടു . എസ് എസ് കെ  കാസറഗോഡ് ,   ബി ആർ സി കാസറഗോഡ് , മുളിയാർ ഗ്രാമ പഞ്ചായത്ത് ,സ്കൂൾ പി ടി എ , നാട്ടുകാർ  , അധ്യാപകർ തുടങ്ങിയവരുടെ പൂർണ സഹകരണമാണ് ഈ പരിപാടി എത്രയും വിജയകരമാക്കാൻ സഹായിച്ചത് . ഉദുമ എം എൽ എ ശ്രീ  അ‍‍ട്വ.  സി എച് കുഞ്ഞമ്പു ഉത്‌ഘാടനം ചെയ്തു . ചെണ്ടമേളവും, ദഫ് മുട്ടും , മുതിർന്ന കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തെ ഒരു ഉത്സവം തന്നെയാക്കി മാറ്റി . കൂടുതൽ


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
<gallery>
പ്രമാണം:11464 7.jpeg
പ്രമാണം:11464 4.jpeg
</gallery><gallery>
പ്രമാണം:11464 3.jpeg
</gallery>


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   
   
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!1
!1
വരി 102: വരി 119:
|-
|-
|6
|6
|തോമസ്‌ കെ എെ
|തോമസ്‌ കെ
|
|
|-
|-
|7
|7
|
|മുനീർ ടി പി
|
|2017-19
|-
|8
|ഗണേശൻ പി വി
|2019-തുടരുന്നു
|}
|}
രാധാമണിയമ്മ
ശിവൻ മാസ്റ്റർ
  ശോഭന
വത്സല 
  പ്രദീപ്‌ ചന്ദ്രൻ
  തോമസ്‌ കെ എെ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം കെ മുളിയാർ(സി പി സി ആർ ഐ കാസറഗോഡ്) റിട്ടയർ. പ്രിൻസിപ്പൾ എം എ മുളിയാർ(എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് കാസറഗോഡ്)
 
* പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം കെ മുളിയാർ(സി പി സി ആർ ഐ കാസറഗോഡ്)  
* റിട്ടയർ. പ്രിൻസിപ്പൾ എം എ മുളിയാർ(എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് കാസറഗോഡ്)
==വഴികാട്ടി==
==വഴികാട്ടി==
ബസ്‌ വഴി – റോഡ്‌ മാർഗം ചെർക്കളയിൽ  നിന്ന് ജാൽസൂർ റോഡ്‌ വഴി പോവ്വലിൽ  എത്താൻ കഴിയും
റോഡ് മാർഗം  കാസറഗോഡ്-ചെർക്കള / കാഞ്ഞങ്ങാട് -ചെർക്കള എത്തിയാൽ അവിടെ നിന്നും ജാൽസൂർ റോഡ് വഴി ഏകദേശം 2 കിലോമീറ്റര് സഞ്ചരിച്ചാൽ പൊവ്വലിൽ എത്താം
 
{{Slippymap|lat=12.51064|lon=75.08041|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450373...2533865" എന്ന താളിൽനിന്ന് ശേഖരിച്ചത്