"എ. യു. പി. എസ്. മരോട്ടിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=212
|ആൺകുട്ടികളുടെ എണ്ണം 1-10=179
|പെൺകുട്ടികളുടെ എണ്ണം 1-10=186
|പെൺകുട്ടികളുടെ എണ്ണം 1-10=180
|വിദ്യാർത്ഥികളുടെ എണ്ണം 1-10=398
|വിദ്യാർത്ഥികളുടെ എണ്ണം 1-10=359
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വനജകുമാരി കെ
|പ്രധാന അദ്ധ്യാപിക=അജിതകുമാരി ഇ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനോയ് ഓത്തോട്ടിൽ
|പി.ടി.എ. പ്രസിഡണ്ട്=ഷിജു പി. ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗ്രീഷ്മ ബിജു .
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമ അനുരാജ്
|സ്കൂൾ ചിത്രം=22452-school.jpg
|സ്കൂൾ ചിത്രം=22452-school.jpg
|size=350px
|size=350px
വരി 67: വരി 67:
== ചരിത്രം ==  
== ചരിത്രം ==  
തൃശ്ശൂർ ജില്ലയിലെ കിഴക്കൻ മലയോരത്തുള്ള മരോട്ടിച്ചാൽ ഗ്രാമത്തിനെ വികസിതമാക്കുന്നതിനായി 1954-55ൽ എ യു പി എസ് മരോട്ടിച്ചാൽ സ്ഥാപിതമായി.  
തൃശ്ശൂർ ജില്ലയിലെ കിഴക്കൻ മലയോരത്തുള്ള മരോട്ടിച്ചാൽ ഗ്രാമത്തിനെ വികസിതമാക്കുന്നതിനായി 1954-55ൽ എ യു പി എസ് മരോട്ടിച്ചാൽ സ്ഥാപിതമായി.  
യശ്ശ:ശ്ശരീരനായ മുക്കാപ്പുഴ കിട്ടുന്നി നായർ ആയിരുന്നു സ്ഥാപകമാനേജർ.തുടർന്ന് മച്ചിങ്ങൽ ബാലൻമാസ്റ്ററുടെ  ഉടമസ്ഥതയിൽ 1966ൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ബാലൻമാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിലെ ഭൗതികസൗകര്യങ്ങൾ മാറി.ചിട്ടയായ പഠനരീതി, വിദ്യാഭ്യാസതലത്തിൽ സർക്കാർ ആവിഷ്ക്കരിക്കുന്ന നൂതനപരിപാടി നടപ്പാക്കൽ എന്നീ പ്രവർത്തനങ്ങളോടെ വിദ്യാലയം പ്രവർത്തിച്ചുവരുന്നു  

== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
ഒരു ഏക്കർ സ്ഥലത്ത് 6 കെട്ടിടങ്ങൾ ,24 ക്ലാസ് റൂം, ഐ ടി പഠനത്തിന് സ്മാർട്ട് റൂം, പ്രൊജക്ട്റുകൾ, നൂതന സൗകര്യങ്ങൾ ഉൾപ്പെടുന്ന ശുചിമുറികൾ, ലൈബ്രറി, ലാബ്,  നവീകരിച്ച അടുക്കള
ഒരു ഏക്കർ സ്ഥലത്ത് 6 കെട്ടിടങ്ങൾ ,24 ക്ലാസ് റൂം, ഐ ടി പഠനത്തിന് സ്മാർട്ട് റൂം, പ്രൊജക്ട്റുകൾ, നൂതന സൗകര്യങ്ങൾ ഉൾപ്പെടുന്ന ശുചിമുറികൾ, ലൈബ്രറി, ലാബ്,  നവീകരിച്ച അടുക്കള
വരി 80: വരി 80:

സ്കൗട്ട് ആന്റ് ഗൈഡ്
സ്കൗട്ട് ആന്റ് ഗൈഡ്
എൽ എസ് എസ് - യു എസ് എസ് പരിശീലനം
കായിക പരിശീലനം
കമ്പ്യൂട്ടർ പഠനം

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 126: വരി 132:
|2005 - 2006
|2005 - 2006
|-
|-
|വനജ കുമാരി കെ ടീച്ചർ
|വനജകുമാരി കെ ടീച്ചർ
|2006 -
|2006 -2022
|}
|}

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
1955 ഇൽ സ്ഥാപിതമായ ഈ സരസ്വതി വിദ്യാലയം  ഏകദേശം 67 വർഷം പിന്നിടുമ്പോൾ ഇവിടെ നിന്നും പഠിച്ചിറങ്ങിയ അനേകം പൂർവ്വ വിദ്യാർത്ഥികൾ സമൂഹത്തിന്റെ ഉന്നത മേഖലകളിൽ  വിവിധ പദവികളിൽ വിരാജിക്കുന്നത് നമുക്ക് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു... ഡോക്ർ .. എഞ്ചിനീയർ..പ്രൊഫസർ...
നഴ്‌സ്‌....ഗവണ്മെന്റ് ജോലിക്കാർ.. അധ്യാപകർ... ബിസിനസ്‌കാർ.. രാഷ്ട്രീയ നേതാക്കന്മാർ.. പള്ളി വികാരിമാർ എന്ന് വേണ്ട സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥികൾ ഉണ്ട്... എന്നും സഹായഹസ്തവുമായി അവർ നമ്മളോടൊപ്പം തന്നെ ഉണ്ട് എന്നത് ഏറെ സന്തോഷകരം ആണ്..

=='''2015-16 അധ്യയന വർഷത്തെ മികച്ച യു.പി. വിദ്യാലയത്തിനുള്ള അവാർഡ് കരസ്ഥമാക്കി'''==
==നേട്ടങ്ങൾ ,അവാർഡുകൾ==
'''2016-17 അധ്യയന വർഷത്തിൽ തൃശ്ശൂർ ഈസ്റ്റ് വിദ്യാഭ്യാസ ജില്ലയിൽ വികസന സമിതി ഏർപ്പാടാക്കിയ  മികച്ച സോഷ്യൽ  സയൻസ് ക്ലബ്ബിനുള്ള അവാർഡ് കരസ്ഥമാക്കി'''
'''2015-16 അധ്യയന വർഷത്തെ മികച്ച യു.പി. വിദ്യാലയത്തിനുള്ള അവാർഡ് കരസ്ഥമാക്കി'''
 
'''2016-17 അധ്യയന വർഷത്തിൽ തൃശ്ശൂർ ഈസ്റ്റ് 'ഏർപ്പാടാക്കിയ  മികച്ച സോഷ്യൽ  സയൻസ് ക്ലബ്ബിനുള്ള അവാർഡ് കരസ്ഥമാക്കി'''

'''2020-21 അധ്യയന വർഷത്തിൽ മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്കാരം നേടി'''
'''2020-21 അധ്യയന വർഷത്തിൽ മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്കാരം നേടി'''

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.479828,76.342758|zoom=18}}
തൃശ്ശൂരിൽ നിന്നും വരുമ്പോൾ പുത്തൂർ മാന്ദാമംഗലം വഴി മരോട്ടിച്ചാൽ സെൻ്ററിൽ ഇറങ്ങുക
 
മരോട്ടിച്ചാൽ സെൻ്ററിൽ നിന്ന് 100 m അടുത്താണ സ്കൂൾ സ്ഥിതി ചെയ്യുന്നത്{{Slippymap|lat=10.479828|lon=76.342758|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562227...2533850" എന്ന താളിൽനിന്ന് ശേഖരിച്ചത്