"ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38008 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt VHSS Vadakkadathucavu}}
{{prettyurl|Govt. V.H.S.S Vadakkedathucavu}}
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 76: വരി 76:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1 . കലാമേളകളിൽ പങ്കെടുത്ത്‌ സമ്മാനാർഹരാകുവാൻ വേണ്ടിയുള്ള വിദഗ് ദ്ധ  പരിശീലനം കലാധ്യാപികയുടെ നേതൃത്വത്തിൽ ആർട്സ്ക്ലബ് രൂപീകരിച്ചു നടന്നു വരുന്നു .
1 . കലാമേളകളിൽ പങ്കെടുത്ത്‌ സമ്മാനാർഹരാകുവാൻ വേണ്ടിയുള്ള വിദഗ് ദ്ധ  പരിശീലനം [[38008/പാഠ്യേതര പ്രവർത്തനം|കൂടുതൽ വായിക്കു]]<nowiki/>ക .
 
2.പ്രവർത്തിപരിചയ മേളയിൽ പങ്കെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു .
 
3. ശാസ്‌ത്ര ,സാമൂഹ്യശാസ്‌ത്ര ,ഐ.ടി മേളകളിൽ മത്സരിക്കാൻ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നൽകുന്നു .
 
4 .മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി ,ശ്രദ്ധ തുടങ്ങിയ പദ്ധതികൾ വിജയിപ്പിക്കാൻ അക്കാഡമിക്‌ കമ്മിറ്റി രൂപീകരിച്ചു .
 
5 .യോഗാ ക്ലാസ്സുകൾ.
 
6 .പെൺകുട്ടികൾക്ക് സ്വയരക്ഷാ പരിശീലനം.
 
7 .മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലുള്ള അസംബ്ലി നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പരിശീലനം .
*  ജെ.ആർ സി
*  സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം
*  . സ്കൂൾ മാഗസിനുകൾ( ഗണിതം, സയൻസ്)
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങ�
 
.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
  പ്രഥമാധ്യാപകർ
   
 
{| class="wikitable"
 
|+
ലില്ലിജോർജ്, ജനാർദ്ദനൻ, അരവിന്ദാക്ഷൻ ഉണ്ണിത്താൻ, ജയവർദ്ധനൻ, റെയ് ച്ചൽ ഉമ്മൻ, എലിസബത്ത് ജോർജ്, ലില്ലിക്കുട്ടി, വത്സല ടീച്ചർ, ആമീനാ ബീവി, കെ. ശശികുമാർ, സുമാദേവി അമ്മ, പി. രാധാമണി, ജയരാജൻ, വിജയലക്ഷ്മി .പി , മായ പി .വൈ
! colspan="4" |പ്രഥമാധ്യാപകർ
 
|-
പ്രശസ്തരായ മുൻ അദ്ധ്യാപകർ
|ലില്ലിജോർജ്,  
 
|ജനാർദ്ദനൻ
മോഹൻകുമാർ ,മണക്കാല ഗോപാലകൃഷ്ണൻ ,നാരായണൻ ,രാജീവ് , ജയ
|വത്സല ടീച്ചർ
 
|ആമീനാ ബീവി,
'''2020 -21 ൽ സേവനം അനുഷ്ഠിക്കുന്നവർ'''
|-
 
|അരവിന്ദാക്ഷൻ ഉണ്ണിത്താൻ,
ജയകുമാർ ,സുജാത ,രാധാദേവി ,ശ്രീലത ,രാജശ്രീ ,ലൈലാ കുമാരി ,പത്മകുമാരി ,സുസൻകോശി,അമിൻഷാ,ഷീബ,സൂസമ്മ ,ബിന്ദു ,ശാന്തി
|ജയവർദ്ധനൻ
 
|കെ. ശശികുമാർ,  
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
|സുമാദേവി അമ്മ
 
|-
1 .ഹരികൃഷ്ണറാവു .                                                                  
|റെയ് ച്ചൽ ഉമ്മൻ
 
|എലിസബത്ത് ജോർജ്
2 .സജിൻ ഫിലിപ്പ്.
|പി. രാധാമണി
 
|ജയരാജൻ
3 .മാളവിക.
|-
 
|വിജയലക്ഷ്മി .പി
4 .അടൂർ ഗോപാലകൃഷ്ണൻ (സിനിമ സംവിധായകൻ ).
|മായ പി .വൈ
 
|മേഴ്സി പി
5 .ഇ .വി .കൃഷ്ണപിള്ള (ഹാസ്യ സാമ്രാട്ട് ).
|രജന ടി ആർ
 
|}
6 .ആർ .ശങ്കർ( മുൻ മുഖ്യമന്ത്രി ).
{| class="wikitable"
 
|+
7 .മുൻഷി പരമുപിള്ള.
! colspan="3" |പ്രശസ്തരായ മുൻ അദ്ധ്യാപകർ
 
|-
8 .ശൂരനാട് കുഞ്ഞൻപിള്ള.
|മണക്കാല ഗോപാലകൃഷ്ണൻ
 
|മോഹൻകുമാർ
9 .ഇറ്റിയാനിക്കൽ നാരായണപിള്ള.
|നാരായണൻ
 
|-
10.കളീലുവിള കൃഷ്ണപിള്ള.
|രാജീവ്
|ജയ
|
|}
{| class="wikitable"
|+
! colspan="2" |'''2020 -21 ൽ സേവനം അനുഷ്ഠിച്ചവർ'''
! colspan="2" |'''2021 -22 ൽ സേവനം അനുഷ്ഠിക്കുന്നവർ'''
|-
|രാധാദേവി
|സുജാത
|രാധാദേവി
|സുജാത
|-
|ശ്രീലത
|ജയകുമാർ
|ശ്രീലത
|ജയകുമാർ
|-
|രാജശ്രീ  
|ലൈലാ കുമാരി
|ശ്രീജ
|ലൈലാ കുമാരി
|-
|പത്മകുമാരി
|സുസൻകോശി
|അമിൻഷാ
|സുസൻകോശി
|-
|അമിൻഷാ
|സൂസമ്മ വർഗീസ്
|ഷെെല തങ്കച്ചൻ
|സൂസമ്മ വർഗീസ്
|-
|സൂസമ്മ
|ബിന്ദു
|സൂസമ്മ
|ബിന്ദു  
|-
|ഷീബ
|ശാന്തി കൃഷ്ണ
|മുംതാസ്
|ശാന്തി കൃഷ്ണ
|}
{| class="wikitable"
|+
! colspan="2" |പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
|-
|1 .ഹരികൃഷ്ണറാവു .
|2 .സജിൻ ഫിലിപ്പ്.
|-
|3 .മാളവിക.
|4 .അടൂർ ഗോപാലകൃഷ്ണൻ (സിനിമ സംവിധായകൻ ).
|-
|5 .ഇ .വി .കൃഷ്ണപിള്ള (ഹാസ്യ സാമ്രാട്ട് ).
|6 .ആർ .ശങ്കർ( മുൻ മുഖ്യമന്ത്രി ).
|-
|7 .മുൻഷി പരമുപിള്ള.
|8 .ശൂരനാട് കുഞ്ഞൻപിള്ള.
|-
|9 .ഇറ്റിയാനിക്കൽ നാരായണപിള്ള.
|10.കളീലുവിള കൃഷ്ണപിള്ള.
|}                                                                 


==മികവുകൾ==
==മികവുകൾ==


1 .തുടർച്ചയായിഎസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം .ഫുൾ എ പ്ലസ്നേടിയ വിദ്യാർത്ഥികൾ  കൈലാസ് ( 2018 -19 )ഗ്രീഷ്മ (2019 -20) വർഷങ്ങളിൽ.
തുടർച്ചയായിഎസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം [[38008/മികവ്|.കൂടുതൽ വായിക്കുക]]
 
2 .നാഷണൽ സയൻസ് ഫെസ്റ്റിൽ 2005 ൽ സ്വർണ്ണമെഡലും പതക്കവും ഹരികൃഷ്ണറാവു എന്ന വിദ്യാർത്ഥി നേടി.സംസ്ഥാനതല ഉപന്യാസ മത്സരത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും ഈ വിദ്യാർത്ഥി നേടിയിട്ടുണ്ട്.
 
3 .ദേശീയതലത്തിൽ കായിക മത്സരത്തിൽ വിജയം നേടിയ റംസിമോൾ ഈ വിദ്യാലയത്തിന്റെ യശ്ശസുയർത്തിയ പ്രതിഭയാണ് .
 
4.അഖിലകേരള ബാലജനസഖ്യം നടത്തിയ പ്രസംഗം ,ക്വിസ് മൽസരങ്ങളിൽ ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന സജിൻഫിലിപ്പ് തിളക്കമാർന്ന വിജയം കൈവരിച്ചു.
 
5.സ്കൂൾ കലോത്സവത്തിൽ ജില്ലാതല കലാപ്രതിഭാ സ്ഥാനം പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന മാളവിക നേടി.
 
6.സ്‌കൂളിലെ മികച്ച എൻ .സി .സി കേഡറ്റുകളായിരുന്ന പൂർവ്വ വിദ്യാർത്ഥികളിൽ പലരും  ഇന്ത്യൻജവാൻമാരായി ഇപ്പോൾ സേവനമനുഷ്‌ഠിച്ചു വരുന്നു.


7 .കലോത്സവ മേളകളിൽ സംസ്ഥാനതലത്തിൽ പ്രതിഭ തെളിയിക്കുന്ന വിദ്യാർത്ഥികൾ
ചിത്രങ്ങൾ


8 .പ്രവർത്തി പരിചയ മേളയിൽ സംസ്ഥാന തലം വരെ പ്രതിഭ തെളിയിക്കുന്ന കുട്ടികൾ.


9 .മുൻ വർഷങ്ങളിൽ എൻ .സി .സി നാഷനൽക്യാമ്പുകളിൽ പങ്കെടുത്ത കുട്ടികൾ .


10. .ശാസ്‌ത്ര ,സാമൂഹ്യശാസ്ത്ര ,ഐ .ടി മേളകളിൽ വിജയം കൈവരിക്കുന്ന കുട്ടികൾ
==വഴികാട്ടി==
==വഴികാട്ടി==


* വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .
* വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .
{{#multimaps:9.1341889,76.736641|zoom=17}}
{{Slippymap|lat=9.1341889|lon=76.736641|zoom=17|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ.വി.എച്ച്.എസ്.എസ്_,_വടക്കടത്തുകാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്