"എ.എം.എൽ.പി.എസ് കടകശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19211 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:


=== ചരിത്രം ===
=== ചരിത്രം ===
തൃക്കണാപുരം അംശം കടകശ്ശേരി ദേശത്ത് 1927ൽ ശ്രീമാൻ. പി കെ നാരായണൻ നായർ സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയം ക്രമേണ കടകശ്ശേരി മാപ്പിള ലോവർ പ്രൈമറി സ്കൂളായിമാറി. അന്ന് അധ്വാനിക്കുന്ന സാധാരണക്കാരുടെ മക്കളായിരുന്നു ഇവിടുത്തെ ഭൂരിപക്ഷം വിദ്യാർത്ഥികളും. പിന്നീട് സ്കൂൾ കടകശ്ശേരിയിൽ നിന്ന് അയങ്ക ലത്തേക്ക് മാറ്റപ്പെട്ടു. ആദ്യകാലത്ത് മതപാഠശാലയും സ്കൂളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് മതപാഠശാലയിലെ അദ്ധ്യാപകരും സ്കൂൾ അദ്ധ്യാപകരും ഒരു ചരടിൽ കോർത്ത കണ്ണികളായിരുന്നു. ഇത് വിദ്യാഭ്യാസ പുരോഗതിക്കും സാമുദായിക ഐക്യത്തിനും നാന്ദി കുറിക്കുകയുണ്ടായി. 1975ൽ പുതിയ കെട്ടിടം നിർമിക്കുകയും കൂടുതൽ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കികൊണ്ട് 8ഡിവിഷനുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ നാണു മാസ്റ്റർ, ശ്രീമതി രുഗ്മിണി ടീച്ചർ, ശ്രീ ഭാസ്കരൻ മാസ്റ്റർ, ശ്രീ അജിതൻ മാസ്റ്റർ, ശ്രീമതി വിജയകുമാരി ടീച്ചർ, ശ്രീ അച്യുതൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിച്ചവരാണ്. 2009 മുതൽ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്നു. 2006 മുതൽ ആരംഭിച്ച പ്രീപ്രൈമറി അടക്കം 255 വിദ്യാർഥികൾ എവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. ശ്രീമാൻ കെ കെ മുഹമ്മദ് ഹനീഫ സാഹിബ് ആണ്  വിദ്യാലയത്തിന്റെ മാനേജർ.
തൃക്കണാപുരം അംശം കടകശ്ശേരി ദേശത്ത് 1927ൽ ശ്രീമാൻ. പി കെ നാരായണൻ നായർ സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയം ക്രമേണ കടകശ്ശേരി മാപ്പിള ലോവർ പ്രൈമറി സ്കൂളായിമാറി. അന്ന് അധ്വാനിക്കുന്ന സാധാരണക്കാരുടെ മക്കളായിരുന്നു ഇവിടുത്തെ ഭൂരിപക്ഷം വിദ്യാർത്ഥികളും. പിന്നീട് സ്കൂൾ കടകശ്ശേരിയിൽ നിന്ന് അയങ്ക ലത്തേക്ക് മാറ്റപ്പെട്ടു. ആദ്യകാലത്ത് മതപാഠശാലയും സ്കൂളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് മതപാഠശാലയിലെ അദ്ധ്യാപകരും സ്കൂൾ അദ്ധ്യാപകരും ഒരു ചരടിൽ കോർത്ത കണ്ണികളായിരുന്നു. ഇത് വിദ്യാഭ്യാസ പുരോഗതിക്കും സാമുദായിക ഐക്യത്തിനും നാന്ദി കുറിക്കുകയുണ്ടായി. 1975ൽ പുതിയ കെട്ടിടം നിർമിക്കുകയും കൂടുതൽ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കികൊണ്ട് 8ഡിവിഷനുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ നാണു മാസ്റ്റർ, ശ്രീമതി രുഗ്മിണി ടീച്ചർ, ശ്രീ ഭാസ്കരൻ മാസ്റ്റർ, ശ്രീ അജിതൻ മാസ്റ്റർ, ശ്രീമതി വിജയകുമാരി ടീച്ചർ, ശ്രീ അച്യുതൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിച്ചവരാണ്. 2006 മുതൽ വിദ്യാലയത്തിൽ  പ്രീപ്രൈമറി ആരംഭിച്ചു. 2009 മുതൽ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്നു. ശ്രീമാൻ കെ കെ മുഹമ്മദ് ഹനീഫ സാഹിബ് ആണ്  വിദ്യാലയത്തിന്റെ മാനേജർ.




വരി 113: വരി 113:
|'''3.'''  
|'''3.'''  
|'''അജിതൻ മാഷ്'''  
|'''അജിതൻ മാഷ്'''  
|
|1990-2007
|-
|-
|'''4.'''
|'''4.'''
|'''വിജയകുമാരി ടീച്ചർ'''  
|'''വിജയകുമാരി ടീച്ചർ'''  
|
|2007-2014
|-
|-
|'''5.'''
|'''5.'''
|'''അച്യുതൻ മാഷ്'''  
|'''അച്യുതൻ മാഷ്'''  
|
|2014-2016
|}
|}


വരി 134: വരി 134:
|1.
|1.
|പി കെ നാരായണൻ നായർ  
|പി കെ നാരായണൻ നായർ  
|
|1927-1990
|-
|-
|2.
|2.
|പി കെ നാരായണിക്കുട്ടി  
|പി കെ നാരായണിക്കുട്ടി  
| -2010
| 1990-2010
|-
|-
|3.
|3.
വരി 153: വരി 153:
പൊന്നാനിയിൽ നിന്നുമാണ് വരുന്നതെങ്കിൽ തവനൂർ-അയങ്കലം വഴി പോകുന്ന ബസ്സിൽ കയറാം  
പൊന്നാനിയിൽ നിന്നുമാണ് വരുന്നതെങ്കിൽ തവനൂർ-അയങ്കലം വഴി പോകുന്ന ബസ്സിൽ കയറാം  


തിരൂർ ഭാഗത്തു നിന്നുമാണ് വരുന്നതെങ്കിൽ പൊന്നാനി വഴി പോകുന്ന ബസ്സിൽ കയറി നരിപ്പറമ്പ് എന്ന സ്ഥലത്തു ഇറങ്ങി , തവനൂർ - അയങ്കലം വഴി കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറാം.{{#multimaps: 10.84087,76.00121 | zoom=18 }}
തിരൂർ ഭാഗത്തു നിന്നുമാണ് വരുന്നതെങ്കിൽ പൊന്നാനി വഴി പോകുന്ന ബസ്സിൽ കയറി നരിപ്പറമ്പ് എന്ന സ്ഥലത്തു ഇറങ്ങി , തവനൂർ - അയങ്കലം വഴി കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറാം.{{Slippymap|lat= 10.84087|lon=76.00121 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എ.എം.എൽ.പി.എസ്_കടകശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്