"എ.എം.എൽ.പി.എസ് കടകശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ജാഫർ കെ
|പി.ടി.എ. പ്രസിഡണ്ട്=ജാഫർ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി വി
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി വി
|സ്കൂൾ ചിത്രം=19211-school photo.jpg
|സ്കൂൾ ചിത്രം=19211-scool photo2.jpg
|size=350px
|size=350px
|caption=ഗീർ നഃ ശ്രേയഃ
|caption=ഗീർ നഃ ശ്രേയഃ
വരി 63: വരി 63:


=== ചരിത്രം ===
=== ചരിത്രം ===
തൃക്കണാപുരം അംശം കടകശ്ശേരി ദേശത്ത് 1927ൽ ശ്രീമാൻ. പി കെ നാരായണൻ നായർ സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയം ക്രമേണ കടകശ്ശേരി മാപ്പിള ലോവർ പ്രൈമറി സ്കൂളായിമാറി. അന്ന് അധ്വാനിക്കുന്ന സാധാരണക്കാരുടെ മക്കളായിരുന്നു ഇവിടുത്തെ ഭൂരിപക്ഷം വിദ്യാർത്ഥികളും. പിന്നീട് സ്കൂൾ കടകശ്ശേരിയിൽ നിന്ന് അയങ്ക ലത്തേക്ക് മാറ്റപ്പെട്ടു. ആദ്യകാലത്ത് മതപാഠശാലയും സ്കൂളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് മതപാഠശാലയിലെ അദ്ധ്യാപകരും സ്കൂൾ അദ്ധ്യാപകരും ഒരു ചരടിൽ കോർത്ത കണ്ണികളായിരുന്നു. ഇത് വിദ്യാഭ്യാസ പുരോഗതിക്കും സാമുദായിക ഐക്യത്തിനും നാന്ദി കുറിക്കുകയുണ്ടായി. 1975ൽ പുതിയ കെട്ടിടം നിർമിക്കുകയും കൂടുതൽ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കികൊണ്ട് 8ഡിവിഷനുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ നാണു മാസ്റ്റർ, ശ്രീമതി രുഗ്മിണി ടീച്ചർ, ശ്രീ ഭാസ്കരൻ മാസ്റ്റർ, ശ്രീ അജിതൻ മാസ്റ്റർ, ശ്രീമതി വിജയകുമാരി ടീച്ചർ, ശ്രീ അച്യുതൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിച്ചവരാണ്. 2009 മുതൽ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്നു. 2006 മുതൽ ആരംഭിച്ച പ്രീപ്രൈമറി അടക്കം 255 വിദ്യാർഥികൾ എവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. ശ്രീമാൻ കെ കെ മുഹമ്മദ് ഹനീഫ സാഹിബ് ആണ്  വിദ്യാലയത്തിന്റെ മാനേജർ.
തൃക്കണാപുരം അംശം കടകശ്ശേരി ദേശത്ത് 1927ൽ ശ്രീമാൻ. പി കെ നാരായണൻ നായർ സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയം ക്രമേണ കടകശ്ശേരി മാപ്പിള ലോവർ പ്രൈമറി സ്കൂളായിമാറി. അന്ന് അധ്വാനിക്കുന്ന സാധാരണക്കാരുടെ മക്കളായിരുന്നു ഇവിടുത്തെ ഭൂരിപക്ഷം വിദ്യാർത്ഥികളും. പിന്നീട് സ്കൂൾ കടകശ്ശേരിയിൽ നിന്ന് അയങ്ക ലത്തേക്ക് മാറ്റപ്പെട്ടു. ആദ്യകാലത്ത് മതപാഠശാലയും സ്കൂളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് മതപാഠശാലയിലെ അദ്ധ്യാപകരും സ്കൂൾ അദ്ധ്യാപകരും ഒരു ചരടിൽ കോർത്ത കണ്ണികളായിരുന്നു. ഇത് വിദ്യാഭ്യാസ പുരോഗതിക്കും സാമുദായിക ഐക്യത്തിനും നാന്ദി കുറിക്കുകയുണ്ടായി. 1975ൽ പുതിയ കെട്ടിടം നിർമിക്കുകയും കൂടുതൽ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കികൊണ്ട് 8ഡിവിഷനുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ നാണു മാസ്റ്റർ, ശ്രീമതി രുഗ്മിണി ടീച്ചർ, ശ്രീ ഭാസ്കരൻ മാസ്റ്റർ, ശ്രീ അജിതൻ മാസ്റ്റർ, ശ്രീമതി വിജയകുമാരി ടീച്ചർ, ശ്രീ അച്യുതൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിച്ചവരാണ്. 2006 മുതൽ വിദ്യാലയത്തിൽ  പ്രീപ്രൈമറി ആരംഭിച്ചു. 2009 മുതൽ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്നു. ശ്രീമാൻ കെ കെ മുഹമ്മദ് ഹനീഫ സാഹിബ് ആണ്  വിദ്യാലയത്തിന്റെ മാനേജർ.




വരി 98: വരി 98:
{| class="wikitable"
{| class="wikitable"
|+
|+
|ക്രമ നമ്പർ  
|ക്രമ  
നമ്പർ
|പ്രധാനാധ്യാപകന്റെ പേര്  
|പ്രധാനാധ്യാപകന്റെ പേര്  
|കാലഘട്ടം  
|കാലഘട്ടം  
വരി 112: വരി 113:
|'''3.'''  
|'''3.'''  
|'''അജിതൻ മാഷ്'''  
|'''അജിതൻ മാഷ്'''  
|
|1990-2007
|-
|-
|'''4.'''
|'''4.'''
|'''വിജയകുമാരി ടീച്ചർ'''  
|'''വിജയകുമാരി ടീച്ചർ'''  
|
|2007-2014
|-
|-
|'''5.'''
|'''5.'''
|'''അച്യുതൻ മാഷ്'''  
|'''അച്യുതൻ മാഷ്'''  
|
|2014-2016
|}
|}


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
 
{| class="wikitable"
 
|+
!ക്രമ
നമ്പർ
!മാനേജരുടെ പേര്
!കാലഘട്ടം
|-
|1.
|പി കെ നാരായണൻ നായർ
|1927-1990
|-
|2.
|പി കെ നാരായണിക്കുട്ടി
| 1990-2010
|-
|3.
|കെ കെ മുഹമ്മദ് ഹനീഫ
|2010-
|}
അയങ്കലം സ്വദേശിയും വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും കൂടിയായ  കണ്ണുംകോളിൽ മുഹമ്മദ് ഹനീഫയാണ് വിദ്യാലയത്തിന്റെ മാനേജർ 
==ചിത്രശാല ==
==ചിത്രശാല ==
ചിത്രങ്ങൾ കാണാൻ [[എ.എം.എൽ.പി.എസ് കടകശ്ശേരി/ചിത്രങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
ചിത്രങ്ങൾ കാണാൻ [[എ.എം.എൽ.പി.എസ് കടകശ്ശേരി/ചിത്രങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
വരി 134: വരി 153:
പൊന്നാനിയിൽ നിന്നുമാണ് വരുന്നതെങ്കിൽ തവനൂർ-അയങ്കലം വഴി പോകുന്ന ബസ്സിൽ കയറാം  
പൊന്നാനിയിൽ നിന്നുമാണ് വരുന്നതെങ്കിൽ തവനൂർ-അയങ്കലം വഴി പോകുന്ന ബസ്സിൽ കയറാം  


തിരൂർ ഭാഗത്തു നിന്നുമാണ് വരുന്നതെങ്കിൽ പൊന്നാനി വഴി പോകുന്ന ബസ്സിൽ കയറി നരിപ്പറമ്പ് എന്ന സ്ഥലത്തു ഇറങ്ങി , തവനൂർ - അയങ്കലം വഴി കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറാം.{{#multimaps: 10.84087,76.00121 | zoom=18 }}
തിരൂർ ഭാഗത്തു നിന്നുമാണ് വരുന്നതെങ്കിൽ പൊന്നാനി വഴി പോകുന്ന ബസ്സിൽ കയറി നരിപ്പറമ്പ് എന്ന സ്ഥലത്തു ഇറങ്ങി , തവനൂർ - അയങ്കലം വഴി കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറാം.{{Slippymap|lat= 10.84087|lon=76.00121 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2241083...2533845" എന്ന താളിൽനിന്ന് ശേഖരിച്ചത്