ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം രേഖപ്പെടുത്തി) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=26 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=24 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=50 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=തുളസി വി എസ് | |പ്രധാന അദ്ധ്യാപിക=തുളസി വി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിനിഷ ബായ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രോഹിണി | ||
|സ്കൂൾ ചിത്രം=23403 WhatsApp Image 2022-01-04 at 2.11.45 PM.jpeg | |സ്കൂൾ ചിത്രം=23403 WhatsApp Image 2022-01-04 at 2.11.45 PM.jpeg | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
1971ൽ സ്ഥാപിതമായി.ഏകദേശം 50 വർഷത്തെ പഴക്കമുണ്ട്. | 1971ൽ സ്ഥാപിതമായി.ഏകദേശം 50 വർഷത്തെ പഴക്കമുണ്ട്.തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കൊടുങ്ങല്ലൂർ | ||
== ചരിത്രം == | == ചരിത്രം == | ||
വരി 84: | വരി 84: | ||
6.ദിനാചരണങ്ങൾ | 6.ദിനാചരണങ്ങൾ | ||
7.ഭക്ഷ്യമേള | |||
'''''<u>സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം</u>''''' | |||
സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് ഞങ്ങളുടെ വിദ്യാലയമായ ജി എൽ പി എസ് കൊടുങ്ങല്ലൂരിൽ വിവിധങ്ങളായ പരിപാടികൾനടത്തി.സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, ഗാന്ധി മരം നടൽ, ഭരണഘടനയുടെ ആമുഖം വായിക്കൽ, സ്വാതന്ത്രദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ ഉത്പന്നങ്ങളുടെ പ്രദർശനം തുടങ്ങിയ പരിപാടികളിൽ അധ്യാപകർ രക്ഷിതാക്കൾ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ബിആർസി പ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാർ തുടങ്ങിയവർ സജീവമായി പങ്കെടുത്തു. ആഗസ്റ്റ് പതിമൂന്നാം തീയതി മുതൽ അധ്യാപകരുടെയും കുട്ടികളുടെയും വീടുകളിൽ സ്വാതന്ത്ര്യത്തിന്റെ ത്രിവർണ പതാക ഉയർന്നു. കുട്ടികളുടേതായ രചനകൾ ചിത്രരചന കൊളാഷ് നിർമ്മാണം ദേശഭക്തിഗാനം ക്വിസ് എന്നിവ നടന്നു. മികവാർന്ന അവതരണത്തിന് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. | |||
ആഗസ്റ്റ് 14ന് പിടിഎയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. വിദ്യാലയവും പരിസരവും മനോഹരമായി അലങ്കരിച്ചു. ത്രിവർണ ബലൂണുകൾ സ്കൂളിന്റെ അലങ്കാരത്തിന് മോടി കൂട്ടി | |||
ആഗസ്റ്റ് 15ന് കൃത്യം 9 മണിക്ക് തന്നെ പ്രധാനാധ്യാപിക പതാക ഉയർത്തി. വളരെ ആഘോഷപൂർവ്വം കൊണ്ടാടിയ പരിപാടികളിൽ വാർഡ് കൗൺസിലർ, പിടിഎ എം പി ടി എ പ്രതിനിധികൾ, വിദ്യാലയ വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 126: | വരി 141: | ||
ദേശീയപാത 66 ന് സമീപം കൊടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. | ദേശീയപാത 66 ന് സമീപം കൊടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat=10.2317255|lon=76.1935487|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ