"ഗവ. എച്ച് എസ് നെല്ലാറച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാൽ ഗവ ഹൈസ്കൂൾ , കേരളത്തിലെ തന്നെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ് . 1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു എന്ന് രേഖകൾ സാക്ഷയപ്പെടുത്തുന്നു . എന്നാൽ അതിനും മുൻപേ ഈ വിദ്യാലയമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു . മൂപ്പൈനാട് സ്കൂൾ എന്നായിരുന്നു മുൻപ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . മൂപ്പൈനാട് എന്നാൽ തച്ചനാടൻ മൂപ്പന്മാർ വസിച്ചിരുന്ന സ്ഥലം . 1976 ൽ യു പി സ്കൂൾ ആവുകയും , ആർ എം എസ് എ പ്രകാരം 2011 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും  ചെയ്തു .
   
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|ghsnellarachal}}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്= നെല്ലാറച്ചാൽ  
|സ്ഥലപ്പേര്= നെല്ലാറച്ചാൽ  
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
................................
വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാൽ ഗവ ഹൈസ്കൂൾ , കേരളത്തിലെ തന്നെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ് . 1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു എന്ന് രേഖകൾ സാക്ഷയപ്പെടുത്തുന്നു . എന്നാൽ അതിനും മുൻപേ ഈ വിദ്യാലയമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു . മൂപ്പൈനാട് സ്കൂൾ എന്നായിരുന്നു മുൻപ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . മൂപ്പൈനാട് എന്നാൽ തച്ചനാടൻ മൂപ്പന്മാർ വസിച്ചിരുന്ന സ്ഥലം . 1976 ൽ യു പി സ്കൂൾ ആവുകയും , ആർ എം എസ് എ  പ്രകാരം 2011 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും  ചെയ്തു


== ചരിത്രം ==
== ചരിത്രം ==
 
വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാൽ ഗവ ഹൈസ്കൂൾ , കേരളത്തിലെ തന്നെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ് . 1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു എന്ന് രേഖകൾ സാക്ഷയപ്പെടുത്തുന്നു . എന്നാൽ അതിനും മുൻപേ ഈ വിദ്യാലയമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു . മൂപ്പൈനാട് സ്കൂൾ എന്നായിരുന്നു മുൻപ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . മൂപ്പൈനാട് എന്നാൽ തച്ചനാടൻ മൂപ്പന്മാർ വസിച്ചിരുന്ന സ്ഥലം . 1976 ൽ യു പി സ്കൂൾ ആവുകയും , ആർ എം എസ് എ  പ്രകാരം 2011 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും  ചെയ്തു .
== വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാൽ ഗവ ഹൈസ്കൂൾ , കേരളത്തിലെ തന്നെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ് . 1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു എന്ന് രേഖകൾ സാക്ഷയപ്പെടുത്തുന്നു . എന്നാൽ അതിനും മുൻപേ ഈ വിദ്യാലയമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു . മൂപ്പൈനാട് സ്കൂൾ എന്നായിരുന്നു മുൻപ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . മൂപ്പൈനാട് എന്നാൽ തച്ചനാടൻ മൂപ്പന്മാർ വസിച്ചിരുന്ന സ്ഥലം . 1976 ൽ യു പി സ്കൂൾ ആവുകയും , ആർ എം എസ് എ  പ്രകാരം 2011 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും  ചെയ്തു . ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 85: വരി 84:
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#പി കെ ബാലകൃഷ്ണൻ  
#പി കെ ബാലകൃഷ്ണൻ  
#അബ്ദുറഹിമാൻ  പി എം
#ജനാർദ്ദനൻ സി
#അബ്ദുൽ സലാം  
#ലിസി എൻ ഡി
#ലിസി അഗസ്റ്റിൻ എ  
#
#
#
#


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സംസ്ഥാന ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്കൂളിലെ വിദ്യാർഥികൾക്ക് മൂന്നാം സ്ഥാനവും , അഞ്ചാം സ്ഥാനവും നേടാനായി . വുഷു ചാമ്പ്യൻഷിപ്പിൽ സമാധാന തലത്തിൽ രണ്ടു മുതൽ ആറാം സ്ഥാനം വരെ കരസ്ഥമാക്കാനും  ടെന്നിക്കൊയ്ത് ചാമ്പ്യൻഷിപ്പിൽ   സംസ്ഥാന സബ് ജൂനിയർ ടീമിലേക്ക് വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു . വിദ്യാരംഗം കലാസാഹിത്യവേദിയുടെ അരങ്ങിലും വിദ്യാർഥികൾക്കു മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു . ഉൾപ്പെടെയുള്ള വിവിധ സ്കോളർഷിപ് പരീക്ഷകളിലും വിദ്യാർഥികൾ തിളക്കമാർന്ന പ്രകടനം നടത്തി വരുന്നു .  
സംസ്ഥാന ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്കൂളിലെ വിദ്യാർഥികൾക്ക് മൂന്നാം സ്ഥാനവും , അഞ്ചാം സ്ഥാനവും നേടാനായി . വുഷു ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ രണ്ടു മുതൽ ആറാം സ്ഥാനം വരെ കരസ്ഥമാക്കാനും  ടെന്നിക്കൊയ്ത് ചാമ്പ്യൻഷിപ്പിൽ   സംസ്ഥാന സബ് ജൂനിയർ ടീമിലേക്ക് വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു . വിദ്യാരംഗം കലാസാഹിത്യവേദിയുടെ അരങ്ങിലും വിദ്യാർഥികൾക്കു മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു . യുറീക്ക വിജ്ഞാനോത്സവം , NMMS ഉൾപ്പെടെയുള്ള വിവിധ മത്സര  പരീക്ഷകളിലും വിദ്യാർഥികൾ തിളക്കമാർന്ന പ്രകടനം നടത്തി വരുന്നു . ലോക്ക് ഡൌൺ കാലത്തെ അനുഭവങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെയും അധ്യാപരുടെയും രചനകൾ ഉൾപ്പെടുത്തി "ചീനം " എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കാനായി 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 102: വരി 106:
*
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* അമ്പലവയൽ വടുവഞ്ചാൽ റോഡിൽ നിന്നും 6 കി. മി നിന്നും മാറി സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാലിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.       
|----


|}
{{Slippymap|lat=11.59643|lon=76.18220 |zoom=16|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.739672, 76.073416 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389503...2533736" എന്ന താളിൽനിന്ന് ശേഖരിച്ചത്