ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (ഫലകം തിരുത്തൽ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|S.N.E.M.H.S.Saradhagiri Varkala}} | {{prettyurl|S.N.E.M.H.S.Saradhagiri Varkala}} | ||
വരി 52: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ആഭ | |പ്രധാന അദ്ധ്യാപിക=ആഭ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ഹസീന ബിജോയ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബാബു | |എം.പി.ടി.എ. പ്രസിഡണ്ട്=ബാബു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:42083 02.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=logo42083_1.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 63: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
. | വർക്കലയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ് <nowiki>'''എസ്. എൻ. ഇ. എം. എച്ച്. എസ് ശാരദഗിരി'''</nowiki>. മഹാനായ സന്യാസിയും സാമൂഹിക പരിഷ്കാർത്താവുമായ ജഗത്ഗുരു ശ്രീ നാരായണ ഗുരുവിന്റെ മഹാസമാധി മന്ദിരത്തിനു അഭിമുഖമായി മനോഹരവും ആരോഗ്യകരവുമായ കുന്നിൻ മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
==ചരിത്രം== | =='''ചരിത്രം'''== | ||
ഈ അഭിമാനകരമായ സ്കൂൾ 1966-ൽ ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂളായി സ്ഥാപിച്ചത് ശ്രീമതി. ഗൗരിക്കുട്ടിയമ്മയാണ് . പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിനായി തന്റെ ജീവിതം സമർപ്പിച്ച അമ്മയാണ് [[ | കഴിഞ്ഞ നാല് ദശാബ്ദക്കാലമായി കേരളാ ഗവ. അംഗീകാരത്തോട് കൂടി പ്രവർത്തിച്ചു വരുന്ന വർക്കലയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്.''' എസ്.എൻ.ഇ.എം.എച്ച്.എസ്സ്. ശാരദഗിരി സ്കൂൾ'''.ഈ അഭിമാനകരമായ സ്കൂൾ '''1966-ൽ''' ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂളായി സ്ഥാപിച്ചത് '''ശ്രീമതി.ഗൗരിക്കുട്ടിയമ്മയാണ്'''.പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിനായി തന്റെ ജീവിതം സമർപ്പിച്ച അമ്മയാണ് [[:പ്രമാണം:കെ. ഗൗരിക്കുട്ടി അമ്മ .pdf|'''കെ. ഗൗരിക്കുട്ടി അമ്മ''']] .സമൂഹത്തെ സമ്പന്നമാക്കുന്നതിന് അവരുടെ സംഭാവനകൾ വളരെ വിശദമായി പരാമർശിക്കേണ്ടതാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എൻ. വി. മഹിളാ അസോസിയേഷനാണ് ഈ സ്‌കൂൾ മാനേജ് ചെയുന്നത്. അസോസിയേഷന്റെ ട്രസ്റ്റ് ബോർഡ് അംഗം കൂടിയായ''' ഡോ.ബി.വിജയകുമാർ''' ആണ് സ്കൂൾ മാനേജർ. [[ കൂടുതൽ വായനക്ക് ]] | ||
==ഭൗതികസൗകര്യങ്ങൾ== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
* '''ശാന്തസുന്ദരമായ അന്തരീക്ഷം.''' | |||
*''' എല്ലാ കുട്ടികൾക്കും സ്മാർട്ട് ക്ലാസ്സോട് കൂടിയ പഠന സൗകര്യം.''' | |||
* '''സുരക്ഷിതമായ ചുറ്റുപാട്.''' | |||
* '''നിരന്തരമായ അധ്യാപക രക്ഷകർത്തൃ ബന്ധം.''' | |||
* '''വിദക്തരും പരിചയസമ്പന്നരും ആയ അധ്യാപകർ.''' | |||
* '''നൃത്തം, സംഗീതം, കരാട്ടെ, യോഗ എന്നിവയ്ക്കുള്ള പഠന സൗകര്യം.''' | |||
* '''വർണചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ക്ലാസ്സ്‌മുറികൾ.''' | |||
* '''കുഞ്ഞുമനസ്സുകളിൽ കൗതുകമുണർത്തുന്ന വിനോദ പ്രദമായ അന്തരീക്ഷം.''' | |||
* '''അറിവുകൾ വികസിപ്പിക്കുന്നതിനായി ലൈബ്രറി സൗകര്യം.''' | |||
* ''' ആധുനിക യുഗത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത കമ്പ്യൂട്ടർ ലാബ് .''' | |||
* ''' അതി വിശാലമായ പ്ലേ ഗ്രൗണ്ട് .''' | |||
* | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* | *'''യോഗ ''' | ||
* | *'''കരാട്ടെ.''' | ||
* | *'''ബാന്റ് ട്രൂപ്പ്.''' | ||
* | *'''ക്ലാസ് മാഗസിൻ.''' | ||
* | *'''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* | *'''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
* '''ശിവഗിരി തീർത്ഥാടനോത്സവത്തിൽ കുരുന്നുകളുടെ കഴിവുകൾക്കു അവസരം ഒരുക്കുന്നു. ''' | |||
== | =='''മാനേജ്മെന്റ്'''== | ||
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്‌എൻവി മഹിളാ അസോസിയേഷന്റെ മാനേജ്‌മെന്റിന് കീഴിലാണ് സ്‌കൂൾ. അസോസിയേഷന്റെ ട്രസ്റ്റ് ബോർഡ് അംഗം കൂടിയായ '''ഡോ.ബി.വിജയകുമാറാണ്''' സ്കൂൾ മാനേജർ. | |||
== | =='''മുൻ സാരഥി'''== | ||
<gallery> | |||
പ്രമാണം:ശ്രീമതി .കെ.ഗൗരികുട്ടിയമ്മ.jpg|'''ശ്രീമതി .കെ.ഗൗരികുട്ടിയമ്മ''' | |||
</gallery> | |||
==മുൻ | =='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''== | ||
''' | {| class="wikitable" | ||
|+ | |||
|- | |||
! ക്രമനമ്പർ !! മുൻ പ്രധാനാദ്ധ്യാപകർ !! | |||
|- | |||
| 1 ||'''രാമൻ സർ'''|| | |||
|- | |||
| 2 ||'''രാധ ടീച്ചർ'''|| | |||
|- | |||
| 3 ||'''സുലത ടീച്ചർ'''|| | |||
|- | |||
| 4 ||'''ലേഖ ടീച്ചർ'''|| | |||
|- | |||
| 5||'''ബീന ടീച്ചർ'''|| | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
==വഴികാട്ടി== | * '''ശ്രുതി രജനീഷ്'''(വിസ്മയ ചാനൽ ന്യൂസ് റീഡർ ) | ||
* '''വിനയൻ ''' ( വ്ലോഗ്ഗർ ) | |||
* '''സുനിൽ ''' (അസിസ്റ്റന്റ് പ്രൊഫസർ, മെമ്പർ - സെനറ്റെ) | |||
=='''വഴികാട്ടി'''== | |||
*'''.....വർക്കല ......''' റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | *'''.....വർക്കല ......''' റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
*'''........വർക്കല ..............''' തീരദേശപാതയിലെ '''......വർക്കല മൈതാനം '''............. ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | *'''........വർക്കല ..............''' തീരദേശപാതയിലെ '''......വർക്കല മൈതാനം '''............. ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | ||
*നാഷണൽ ഹൈവെയിൽ '''.......കല്ലമ്പലം - വർക്കല .............''' ബസ്റ്റാന്റിൽ നിന്നും എട്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *നാഷണൽ ഹൈവെയിൽ '''.......കല്ലമ്പലം - വർക്കല .............''' ബസ്റ്റാന്റിൽ നിന്നും എട്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
* '''......നടയറ .....''' ബസ് സ്റ്റാൻഡിൽ നിന്ന് '''........വർക്കല - മടത്തറ.... ''' റോഡ് വഴി '''....2 .3 കിലോമീറ്റർ....''' [''' 6 മിനിറ്റ് '''] | |||
* ''' ..ഗവ .ഡിസ്ട്രിക്ട് ആയുർവേദ ആശുപത്രി വർക്കല ടൗൺ ..''' നിന്ന് ''' ശിവഗിരി റോഡ്''' വഴി '''ഗുഡ്സ് ഷെഡ് റോഡിലൂടെ''' 1 .2 കിലോമീറ്റർ [15 മിനിറ്റ് ] | |||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=8.739857574670035|lon= 76.72486577283405|zoom=17|width=full|height=400|marker=yes}} | ||
<!-- | <!-- | ||
--> | --> |
തിരുത്തലുകൾ