"ഗവ. എൽപിഎസ് തമ്പലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ തമ്പലക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ഗവണ്മെന്റ് എൽ പി സ്കൂൾ തമ്പലക്കാട് .
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ തമ്പലക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ഗവണ്മെന്റ് എൽ പി സ്കൂൾ തമ്പലക്കാട് .
== ചരിത്രം ==
== ചരിത്രം ==
  [[ഗവ. എൽപിഎസ് തമ്പലക്കാട്/ചരിത്രം|1912]] ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് .കൊല്ലവർഷം 1060 ആമാണ്ട് പട്ടർമത്തിൽ ആശാൻ 5 ആം കിലോമീറ്ററിന് സമീപം ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും പിന്നീട് ഇത് ഗ്രാൻറ് സ്കൂൾ ആയി മാറുകയും ചെയ്തു .ഈ സ്കൂളിൻറെ ആദ്യത്തെ മാനേജറും ഹെഡ്‍മാസ്റ്ററും ആശാൻ തന്നെ ആയിരുന്നു .കൊല്ലവർഷം 1088 മിഥുനം പത്താം തീയതി ഈ വിദ്യാലയത്തെ ശ്രീമൂലം തിരുനാൾ മഹാരാജാവ് ഒരു ഗവണ്മെന്റ് സ്കൂളായി അംഗീകരിച്ചു .[[തുടർന്ന് വായിക്കുക.../ചരിത്രം|തുടർന്ന് വായിക്കുക]]  
  [[ഗവ. എൽപിഎസ് തമ്പലക്കാട്/ചരിത്രം|1912]] ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് .കൊല്ലവർഷം 1060 ആമാണ്ട് പട്ടർമത്തിൽ ആശാൻ 5 ആം കിലോമീറ്ററിന് സമീപം ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും പിന്നീട് ഇത് ഗ്രാൻറ് സ്കൂൾ ആയി മാറുകയും ചെയ്തു .ഈ സ്കൂളിൻറെ ആദ്യത്തെ മാനേജറും ഹെഡ്‍മാസ്റ്ററും ആശാൻ തന്നെ ആയിരുന്നു .കൊല്ലവർഷം 1088 മിഥുനം പത്താം തീയതി ഈ വിദ്യാലയത്തെ ശ്രീമൂലം തിരുനാൾ മഹാരാജാവ് ഒരു ഗവണ്മെന്റ് സ്കൂളായി അംഗീകരിച്ചു .[[ഗവ. എൽപിഎസ് തമ്പലക്കാട്/ചരിത്രം|തുടർന്ന് വായിക്കുക]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
വരി 123: വരി 123:
#------
#------
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.'''
കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന് വരുന്നവർ തമ്പലക്കാട്  പള്ളിപ്പടിയിൽ ബസ് ഇറങ്ങി 100 മീറ്റർ പടിഞ്ഞാറോട്ടു നടന്നാൽ സ്കൂളിൽ എത്തിച്ചേരും 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.59266,76.762276|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.59266|lon=76.762276|zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |
* കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന് വരുന്നവർ തമ്പലക്കാട് പള്ളിപ്പടിയിൽ ബസ് ഇറങ്ങി 100 മീറ്റർ പടിഞ്ഞാറോട്ടു നടന്നാൽ സ്കൂളിൽ എത്തിച്ചേരും 
   


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽപിഎസ് തമ്പലക്കാട്
വിലാസം
തമ്പലക്കാട്

തമ്പലക്കാട് പി.ഒ.
,
686506
,
കോട്ടയം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04828 226345
ഇമെയിൽglpsthampalakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്32334 (സമേതം)
യുഡൈസ് കോഡ്32100400601
വിക്കിഡാറ്റQ87659502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസിയമ്മ ജോസ്
പി.ടി.എ. പ്രസിഡണ്ട്സിന്ധുമോൾ
എം.പി.ടി.എ. പ്രസിഡണ്ട്ലീന ഷിബു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ തമ്പലക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ഗവണ്മെന്റ് എൽ പി സ്കൂൾ തമ്പലക്കാട് .

ചരിത്രം

1912 ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് .കൊല്ലവർഷം 1060 ആമാണ്ട് പട്ടർമത്തിൽ ആശാൻ 5 ആം കിലോമീറ്ററിന് സമീപം ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും പിന്നീട് ഇത് ഗ്രാൻറ് സ്കൂൾ ആയി മാറുകയും ചെയ്തു .ഈ സ്കൂളിൻറെ ആദ്യത്തെ മാനേജറും ഹെഡ്‍മാസ്റ്ററും ആശാൻ തന്നെ ആയിരുന്നു .കൊല്ലവർഷം 1088 മിഥുനം പത്താം തീയതി ഈ വിദ്യാലയത്തെ ശ്രീമൂലം തിരുനാൾ മഹാരാജാവ് ഒരു ഗവണ്മെന്റ് സ്കൂളായി അംഗീകരിച്ചു .തുടർന്ന് വായിക്കുക 

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • മുൻവർഷങ്ങളിൽ ദേവിക ഗോപകുമാർ ,ആയില്യ ബിജു ,ബിനിയ ബിനീഷ് എന്നീ കുട്ടികൾ എൽ. എസ്. എസ് സ്കോളർഷിപ്പിന് അർഹരായി .
  • പ്രവൃത്തി പരിചയ മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ പലവർഷങ്ങളിലും സമ്മാനാർഹരായിട്ടുണ്ട്

ജീവനക്കാർ

അധ്യാപകർ

  1. ജാൻസിയമ്മ ജോസ് (പ്രധാന അധ്യാപിക )
  2. ബിന്ദുമോൾ കെ .
  3. ഷീന റഹിം
  4. സെമി ഫാത്തിമ

അനധ്യാപകർ

  1. ഇന്ദിരക്കുട്ടി

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.

കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന് വരുന്നവർ തമ്പലക്കാട് പള്ളിപ്പടിയിൽ ബസ് ഇറങ്ങി 100 മീറ്റർ പടിഞ്ഞാറോട്ടു നടന്നാൽ സ്കൂളിൽ എത്തിച്ചേരും 

"https://schoolwiki.in/index.php?title=ഗവ._എൽപിഎസ്_തമ്പലക്കാട്&oldid=2533699" എന്ന താളിൽനിന്ന് ശേഖരിച്ചത്