"എ.എം.എൽ..പി.എസ് .ചാത്രത്തൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=JUNE
|സ്ഥാപിതമാസം=JUNE
|സ്ഥാപിതവർഷം=1966
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ചാത്രത്തൊടി , പെരുവള്ളൂർ , പറമ്പിൽ പീടിക പോസ്റ്റ്
|പോസ്റ്റോഫീസ്=പറമ്പിൽ പീടിക
|പോസ്റ്റോഫീസ്=പറമ്പിൽ പീടിക
|പിൻ കോഡ്=676317
|പിൻ കോഡ്=676317
വരി 50: വരി 50:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമദ് ഇസ്മയിൽ എ.കെ
|പ്രധാന അദ്ധ്യാപകൻ=മുഹമദ് ഇസ്മയിൽ എ.കെ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് മുസ്തഫ യു.പി
|പി.ടി.എ. പ്രസിഡണ്ട്=എം കെ സൈദ് മുഹമ്മദ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ആസ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=എ മോളി
|സ്കൂൾ ചിത്രം=19806-1.jpeg‎.jpg
|സ്കൂൾ ചിത്രം=19806-1.jpeg‎.jpg
|size=350px
|size=350px
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ വട്ടപ്പറമ്പിന്റെ  ഹൃദയഭാഗത്താണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ സ്ഥിതിചെയ്യുന്നത് . 1966 ൽ കെ.കെ മമ്മദീശക്കുട്ടി ഹാജി മാനേജ്‌മെന്റിന് കീഴിൽ തുടക്കം കുറിച്ച സ്ഥാപനം നൂറ്റാണ്ടുകൾക്ക് മുന്നേ സാമൂഹികപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന പെരുവള്ളൂരിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു .
മലപ്പുറം ജില്ലയിലെ വേങ്ങര സബ്‌ജില്ലയിലെ  പെരുവള്ളൂർ പഞ്ചായത്തിലെ വട്ടപ്പറമ്പിന്റെ  ഹൃദയഭാഗത്താണ് '''ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ''' സ്ഥിതിചെയ്യുന്നത് .  
== ചരിത്രം ==
== ചരിത്രം ==
മത സൗഹാർദ്ദത്തിന്റെ പ്രതീകമായ മലപ്പുറം ജില്ലയിലെ പെരുവള്ളൂരിന്റെ നെടുംതൂണായി വരും തലമുറക്ക് അറിവിന്റെ വെളിച്ചമേകി വട്ടപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ . പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സജീവമായ പങ്കാളിത്തവും മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുതിക്കുകയാണ് ഈ കലാലയം .  
1966 ൽ കെ.കെ മമ്മദീശക്കുട്ടി ഹാജി മാനേജ്‌മെന്റിന് കീഴിൽ തുടക്കം കുറിച്ച സ്ഥാപനം അരനൂറ്റാണ്ടുകൾക്ക് മുന്നേ സാമൂഹികപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന പെരുവള്ളൂരിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു .


    1961 ജൂൺ ഒന്നാം തിയ്യതി കെ.കെ മമ്മദീശക്കുട്ടി ഹാജി മാനേജ്‌മെന്റിന് കീഴിൽ തുടക്കം കുറിച്ച സ്ഥാപനം പരമ്പരാഗത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആധുനിക വിദ്യാഭ്യാസ രംഗത്തെ അധ്യയന മികവിലൂടെയും ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളുടെയും സഹായത്തോടെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ഒരു പുത്തൻ തലമുറക്ക് രൂപം നൽകി മുന്നേറുകയാണ് .
മത സൗഹാർദ്ദത്തിന്റെ പ്രതീകമായ മലപ്പുറം ജില്ലയിലെ പെരുവള്ളൂരിന്റെ നെടുംതൂണായി വരും തലമുറക്ക് അറിവിന്റെ വെളിച്ചമേകി വട്ടപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ . പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സജീവമായ പങ്കാളിത്തവും മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുതിക്കുകയാണ് ഈ കലാലയം ...[[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ചരിത്രം|തുടർന്ന് വായിക്കാൻ ..]]


പാഠ്യ പാഠ്യേതര രംഗത്തെ പ്രവർത്തനങ്ങളുടെ മികവിന്റെ ഫലമായി വേങ്ങര ഉപജില്ലയിലെ തന്നെ ഏറ്റവും വലിയ പ്രൈമറി വിദ്യാലങ്ങളിലൊന്നായി ചാത്രത്തൊടി എഎംഎൽപിയുടെ നാമധേയം ആലേഖനം ചെയ്യപ്പെട്ടു കഴിഞ്ഞു. കുഞ്ഞിളംകൈകളിൽ മഴത്തുള്ളിയുടെ പരിശുദ്ധിയോടെ വിജ്ഞാനം പകർന്നു നൽകുന്ന പ്രീപ്രൈമറി ബ്ലോസ്സം പ്രീ സ്‌കൂളിന്റെ പഠനനേട്ടവും ശ്രദ്ധേയമാണ് .  
== ഭൗതികസൗകര്യങ്ങൾ ==
      2 ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്ത് നില കൊള്ളുന്ന എഎംഎൽപി സ്‌കൂളിൽ  മാറുന്ന കാലത്തിന്റെ അനിവാര്യതയ്ക്കൊത്ത് ആധുനിക ടെക്‌നോളജിയുടെ അനന്തസാധ്യതകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . [[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ഭൗതിക സൗകര്യങ്ങൾ|തുടർന്ന് വായിക്കാൻ]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ സ്‌കൂളിൽ പ്രയോഗ വത്ക്കരിക്കുന്നു .  [[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
== സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ ==
എ കെ മുഹമ്മദ് ഇസ്മായിൽ


പ്രീ പ്രൈമറി മുതൽ നാലാം ക്‌ളാസ് വരെ 19  പ്രൈമറി അധ്യാപകരും  5 പ്രീ പ്രൈമറി അധ്യാപകരും നാല് അനധ്യാപകരും 650 ൽ പരം വിദ്യാർത്ഥികളുമുണ്ട് .
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകരുടെ''' പേര്
! colspan="2" |കാലഘട്ടം
|-
|1
|ഗോവിന്ദൻ കുട്ടി  പി
|
|
|-
|2
|ദേവകി പി
|
|
|-
|3
|കെപി സൈദലവിക്കോയ തങ്ങൾ
|
|
|-
|4
|എ സൗമിനി
|
|
|}


== ഭൗതികസൗകര്യങ്ങൾ ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
== '''ചിത്രശാല''' ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]




==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== '''നേട്ടങ്ങൾ''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
വേങ്ങര ഉപജില്ലാ ശാസ്ത്ര മേളകളിൽ മികച്ച വിജയം കൈവരിക്കാൻ നമുക്ക് സാധിക്കാറുണ്ട് . കോവിഡ് മഹാമാരി കാരണം 2 വർഷക്കാലമായി ശാസ്ത്രമേള അരങ്ങേറുന്നില്ല . അവസാനമായി നടന്ന 2018 -19 വർഷത്തെ ശാസ്ത്രമേളയിൽ വേങ്ങര ഉപജില്ലാ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി .
#
#2023-24 ൽ  വേങ്ങര ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ജേതാക്കളായി
#
#2023-24 പ്രീ പ്രൈമറി കലാമേളയിൽ സ്‌കൂൾ പ്രീ പ്രൈമറി ബ്ലോസ്സം പ്രീ സ്‌കൂൾ ജേതാക്കളായി ഹാട്രിക് കിരീടം നേടാൻ സാധിച്ചു .
#
== നേട്ടങ്ങൾ ==
#
#
#
#
==വഴികാട്ടി==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*യൂനിവേഴ്‌സിറ്റിയിൽ നിന്നും  6 കിലോമീറ്റർ അകലം.
*യൂനിവേഴ്‌സിറ്റിയിൽ നിന്നും  6 കിലോമീറ്റർ അകലം.
* വേങ്ങരയിൽ നിന്ന്  13 കി.മി.  അകലം.
* വേങ്ങരയിൽ നിന്ന്  13 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  25 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  25 കി.മി.  അകലം.
* കാടപ്പടിയിൽ നിന്നും 2  കിലോമീറ്റർ അകലം
----
----
{{#multimaps: 11°7'4.80"N, 75°55'36.19"E |zoom=18 }}
{{Slippymap|lat= 11°7'4.80"N|lon= 75°55'36.19"E |zoom=16|width=800|height=400|marker=yes}}


-
-
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1328175...2533691" എന്ന താളിൽനിന്ന് ശേഖരിച്ചത്