"ജി എൽ പി എസ് മഠത്തുംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl ജി.എൽ.പി.സ്കൂൾ.മഠത്തുംപൊയിൽl}}
{{prettyurl| GLPS MADATHUMPOYIL}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മഠത്തുംപൊയിൽ
|സ്ഥലപ്പേര്=മഠത്തുംപൊയിൽ
വരി 64: വരി 64:
1956 ല് ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയാണ് മഠത്തുംപൊയിൽ ഗവൺമെൻറ് എൽ പി സ്കൂൾ ആരംഭിച്ചത്. മഠത്തുംപൊയിൽ മദ്രസ കെട്ടിടത്തിലായിരുന്നു ആദ്യത്തെ ക്ലാസുകൾ . ആദ്യബാച്ചിൽ 50 ലധികം കുട്ടികൾ ഉണ്ടായിരുന്നു. ആദ്യ പ്രധാന അദ്ധ്യാപകൻ പരേതനായ ശ്രീ എം ഗോവിന്ദൻ നായർ ആയിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശം ആയിരുന്നതിനാൽ വീടുകളിൽ നേരിട്ട് ചെന്ന് പ്രേരിപ്പിച്ചാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത്. എന്നാൽ തുടർ വർഷങ്ങളിൽ ഇന്നത്തെ ഉമ്മിണികുന്ന് റോഡിനടുത്തുള്ള കോയാമുഹാജിയുടെ സ്ഥലത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലേക്ക് സ്കൂൾ മാറ്റപ്പെട്ടു. പൂനൂർ ജി എം യുപി സ്കൂളിൽ നിന്നും ഡെപ്യൂട്ടേഷൻ രീതിയിൽ നിയമിതരായ കെശ്രീദേവി, കെ ശാന്ത ,പി ശങ്കരൻ , ടി. ഗോപാലൻനായർ , എ. മാധുരി , എൻ. കെ.ഖദീജ, രാമൻകുട്ടിനായർ , എം. കുമാരൻ ,നാരായണൻ , യശോദ തുടങ്ങിയവരായിരുന്നു ആദ്യ കാല അധ്യാപകർ .

പിന്നീടാണ് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിയത്. പൗര പ്രമുഖനായ അബ്ദുള്ളക്കുട്ടി ഹാജി യാണ് സ്ഥലം വാങ്ങി സംഭാവനചെയ്തത്. സ്കൂൾ സ്ഥാപനത്തിലും തുടർന്നുള്ള വികസന പ്രവർത്തനങ്ങളിലും ആദ്യകാലത്ത് നേതൃത്വം നൽകിയ പ്രമുഖർ  വട്ടക്കണ്ടി അബ്ദുള്ള ഹാജി , കളത്തിൽ അത്റുമാൻ കുട്ടി , ഉമ്മിണികുന്നുമ്മൽ കോയാമുഹാജി, എം .കെ .മൊയ്തീൻ ഹാജി എന്നിവരാണ് .
പിന്നീടാണ് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിയത്.   1962 ആഗസ്റ്റ് 25 ന് ബാലുശ്ശേരി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് കൊയിലാണ്ടി താലൂക്ക് ഉണ്ണികുളം അംശം പൂനൂർ ദേശത്ത് ശ്രീ കുഞ്ഞാലി എന്നവരുടെ മകനായ ശ്രീ വട്ടക്കണ്ടി അബൂബക്കർ  ഈ വിദ്യാലയത്തിന് 20 സെൻറ് സ്ഥലം പ്രതിഫലം വാങ്ങാതെ 300 ഉറുപ്പിക തീറുവില നിശ്ചയിച്ച് തീറെഴുതി നൽകി.
 
ഗതാഗത സൗകര്യം ഇല്ലാതിരുന്ന ആദ്യ കാലത്ത് വയലും ഊടുവഴികളും താണ്ടി വളരെ പ്രയാസപ്പെട്ടാണ് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിൽ എത്തിയിരുന്നത്.
 
[[ജി എൽ പി എസ് മഠത്തുംപൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജി എൽ പി എസ് മഠത്തുംപൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]

==ഭൗതികസൗകരൃങ്ങൾ==
==''ഭൗതികസൗകരൃങ്ങൾ''==
[[പ്രമാണം:47528-3.png|150px|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:47528-3.png|150px|ലഘുചിത്രം|വലത്ത്‌]]

== '''സ്ഥലസൗകര്യം''' ==
=== <small>മഠത്തുംപൊയിൽപ്രദേശത്തെ ഏക പൊതു വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ ഇപ്പോൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴക്കമുള്ള കെട്ടിടം ആണെങ്കിലും ക്ലാസ് മുറികൾ ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.പഞ്ചായത്ത് നൽകിയ സ്മാർട്ട് ടിവിയും ഫർണിച്ചറുകളും,സർക്കാരിന്റെ ഹൈടെക് പദ്ധതിയിൽ ലഭിച്ച ഐടി ഉപകരണങ്ങളും വിദ്യാലയത്തിന്റെ അക്കാദമിക മുന്നേറ്റത്തിന് മുതൽക്കൂട്ടാണ്.</small> ===
20 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഓഫീസ് റൂം ഉൾപ്പെടെ ആകെ 6 മുറികളാണുള്ളത്.ഓട്മേഞ്ഞ ഈ കെട്ടിടം പുതുക്കിപ്പണിതിട്ടില്ല.കെട്ടിടത്തോട് ചേർന്ന് പുതിയ പാചകപ്പുര നിർമിച്ചിട്ടുണ്ട്.കുട്ടികൾക്ക് ആവശ്യമുള്ള കളിസ്ഥലം ഇല്ല. കുടിവെളളത്തിനായി മുററത്ത് തന്നെ ഒരു കിണറുണ്ട്.

==മികവുകൾ==
==മികവുകൾ==
വരി 78: വരി 80:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ലിസി ബി എസ്(പ്രധാനാധ്യാപിക),ലേഖ പി വി,ഷറീന ടി എ,റസിയ കെ,അനഘ ടി പി
ABDUSSALAM(HM),Lekha പി വി,ഷറീന ടി എ,റസിയ കെ,അനഘ ടി പി

==ക്ളബുകൾ==
==ക്ളബുകൾ==
വരി 94: വരി 96:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.448501, 75.901335|width=800px|zoom=12}}   
{{Slippymap|lat=11.448501|lon= 75.901335|width=800px|zoom=16|width=full|height=400|marker=yes}}   

പൂനൂരിൽ നിന്നും വടക്കു ഭാഗത്തേക്കുള്ള എം.പി റോഡിലൂടെ 2 കി.മി.സ‍‍ഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.
പൂനൂരിൽ നിന്നും വടക്കു ഭാഗത്തേക്കുള്ള എം.പി റോഡിലൂടെ 2 കി.മി.സ‍‍ഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589618...2533679" എന്ന താളിൽനിന്ന് ശേഖരിച്ചത്