"എച്ച്.എസ്. ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSchoolFrame/Header}}
  {{PHSchoolFrame/Header}}
{{prettyurl|H.S Balaramapuram}}
{{prettyurl|H.S Balaramapuram}}
{{അപൂർണ്ണം}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 65: വരി 65:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മി‍ഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്.
1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മി‍ഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 




== ചരിത്രം ==
== ചരിത്രം ==
നവോദ്ധാനത്തിൻറെ അലയടികൾ കേരളത്തിലും പ്രകടമായിരിക്കുന്ന അവസരം. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള ബാലരാമപുരത്തിന് ആ പേരു ലഭിച്ചത് ബാലരാമവർമ്മ മഹാരാജാവിൻറെ പേരുമായി ബന്ധപ്പെട്ടാണ്. കൈത്തറിക്ക് പേരുകേട്ട സ്ഥലമാണ് ബാലരാമപുരം. വിദ്യാഭ്യാസത്തിൽ പിന്നോക്കമായിരുന്നു അന്ന് ഈ പ്രദേശം. 1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മി‍ഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്. സ്കൂളിൻറെ ആദ്യ പ്രഥമാദ്ധ്യാപകൻ ശ്രീ കെ.വി രാമകൃഷ്ണനായിരുന്നു. തങ്കപ്പൻപിള്ളയായിരുന്നു പ്രധമ വിദ്യാർത്ഥി.
നവോദ്ധാനത്തിൻറെ അലയടികൾ കേരളത്തിലും പ്രകടമായിരിക്കുന്ന അവസരം. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള ബാലരാമപുരത്തിന് ആ പേരു ലഭിച്ചത് ബാലരാമവർമ്മ മഹാരാജാവിൻറെ പേരുമായി ബന്ധപ്പെട്ടാണ്. [[എച്ച്.എസ്. ബാലരാമപുരം/ചരിത്രം|കൂടുതൽ വായനയ്ക്ക്]] 
വളരെക്കാലം അദ്ധ്യാപകർക്ക് ശന്വളം കൊടുത്തിരുന്നത് മാനേജരായിരുന്നു. 1947-ൽ ഈ സ്കൂൾ 'ഹിന്ദു മിഡിൽസ്കൂൾ' എന്ന പേരിൽ പുനർനാമകരണം ചെയ്തു. അതേ വർഷം തന്നെ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയർത്തുകയും 'ഹൈസ്കൂൾ ബാലരാമപുരം' എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. 1957-ൽ ശ്രീ എം ഉമ്മിണിനാടാർ അന്തരിക്കുകയും അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി എ ചിന്നമ്മ മാനേജർ സ്ഥാനം അലങ്കരിക്കുകയും ചെയ്തു. അവരുടെ മക്കളായ ശ്രീ ഒ. രാമകൃഷ്ണൻ നാടാർ, ശ്രീ ഒ. പൊന്നയ്യ നാടാർ, ശ്രീ സി.ഒ സുകുമാരൻ എന്നിവർ ഈ സ്കൂളിലെ പ്രഗത്ഭരായ അദ്ധ്യാപകരായിരുന്നു. ഹൈസ്കൂൾ എഡ്യൂക്കേഷണൽ ഏജൻസിക്ക് (ട്രസ്റ്റ്) അവർ രൂപം നൽകി ശ്രീ ഒ. രാമകൃഷ്ണൻ നാടാരുടെ മകൻ ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു.
 
ഭൗതികസൗകര്യങ്ങൾ


== ഭൗതികസൗകര്യങ്ങൾ ==
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


വരി 90: വരി 91:
ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു.
ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു.


== മുൻ സാരഥികൾ ==
== [[എച്ച്.എസ്. ബാലരാമപുരം/മുൻ സാരഥികൾ|മുൻ സാരഥികൾ]] ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 
* ശ്രീ  അജയകുമാർ
{| class="wikitable sortable mw-collapsible mw-collapsed"
* ശ്രീമതി N.S ബെറ്റി
|+
* ശ്രീമതി രാധിക
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
* ശ്രീമതി രാജലക്ഷ്മി അമ്മ
|-
* ശ്രീമതി ശ്യാമള
|ശ്രീ  അജയകുമാർ
* ശ്രീമതി സരോജിനി
|-
* ശ്രീമതി തങ്കം
|ശ്രീമതി N.S ബെറ്റി
* ശ്രീമതി സെൽവി ബായ്
|-
* ശ്രീമതി ഇന്ദിര ദേവി
|ശ്രീമതി രാധിക
* ശ്രീ V.J. സോമൻ
|-
* ശ്രീ മഹാദേവ അയ്യർ
|ശ്രീമതി രാജലക്ഷ്മി അമ്മ
* ശ്രീ സോമസുന്ദര അയ്യർ
|-
* ശ്രീ ഒ. പൊന്നയ്യ നാടാർ
|ശ്രീമതി ശ്യാമള
|-
|ശ്രീമതി സരോജിനി
|-
|ശ്രീമതി തങ്കം
|-
|ശ്രീമതി സെൽവി ബായ്
|-
|ശ്രീമതി ഇന്ദിര ദേവി
|-
|ശ്രീ V.J. സോമൻ
|-
|ശ്രീ മഹാദേവ അയ്യർ
|-
|ശ്രീ സോമസുന്ദര അയ്യർ
|-
|ശ്രീ ഒ. പൊന്നയ്യ നാടാർ
|}
*


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ മുൻമന്ത്രിയും, നെയ്യാറ്റിൻകരയിലെ എം.എൽ.എയുമായ ശ്രീ വി.ജെ തങ്കപ്പൻ, ഗുജറാത്തിൽ അഡി.എ.ഡി.ജി.പിയായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ ആർ.ബീ ശ്രീകുമാർ, അമേരിക്കയിലെ ടെക്സാസിൽ പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. റ്റി. എസ് സുനിൽ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
{| class="wikitable sortable mw-collapsible mw-collapsed"
|+
!പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
|-
|മുൻമന്ത്രിയും, നെയ്യാറ്റിൻകരയിലെ എം.എൽ.എയുമായ ശ്രീ വി.ജെ തങ്കപ്പൻ
|-
|ഗുജറാത്തിൽ അഡി.എ.ഡി.ജി.പിയായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ ആർ.ബീ ശ്രീകുമാർ
|-
|അമേരിക്കയിലെ ടെക്സാസിൽ പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. റ്റി. എസ് സുനിൽ
|}


== വിജയശതമാനം ==
== വിജയശതമാനം ==
വരി 116: വരി 144:
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം


{{#multimaps: 8.4276731,77.0390045| zoom=18 }}  
{{Slippymap|lat= 8.42800|lon=77.04067|zoom=16|width=800|height=400|marker=yes}}  
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711369...2533662" എന്ന താളിൽനിന്ന് ശേഖരിച്ചത്