"ജി. യു. പി.എസ്. കണക്കന്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox AEOSchool | സ്ഥലപ്പേര്= കുനിശ്ശേരി | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കുനിശ്ശേരി
 
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
{{Infobox School
| റവന്യൂ ജില്ല= പാലക്കാട്
|സ്ഥലപ്പേര്=കണക്കൻതുരുത്തി
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| സ്ഥാപിതവര്‍ഷം= 1968
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ വിലാസം= കുനിശ്ശേരി
|സ്കൂൾ കോഡ്=21255
| പിന്‍ കോഡ്= 676519
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64690100
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32060200603
| ഉപ ജില്ല= ആലത്തൂര്‍
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1961
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം= കണക്കെന്തുരുത്തി
| പഠന വിഭാഗങ്ങള്‍2= യു.പി  
|പോസ്റ്റോഫീസ്=കണക്കൻതുരുത്തി
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=678683
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=04922 254341
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=gupskanakkenthuruthy@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=ആലത്തൂർ
| പ്രധാന അദ്ധ്യാപകന്‍=          
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=17
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=ആലത്തൂർ
}}
|നിയമസഭാമണ്ഡലം=തരൂർ
|താലൂക്ക്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10= 74
|പെൺകുട്ടികളുടെ എണ്ണം 1-10= 60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=134
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അംബിക  കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രസാദ്  സി
|എം.പി.ടി.. പ്രസിഡണ്ട്= ഷീന തോമസ്
| സ്കൂൾ ചിത്രം=21255.jpg ‎| file:///home/hakeem/Desktop/MASTER%20PLAN/gate.png
}}/home/hakeem/Desktop/gate.png
== ചരിത്രം ==
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ തരൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ മലയോര കുടിയേറ്റ മേഖലയിലാണ് കണക്കെന്തുരുത്തി ജി യു പി സ്‌കൂൾ .പട്ടിക ജാതി ,പട്ടിക വർഗ,ക്രിസ്ത്യൻ മേഖലയാണ് . 1961 ലാണ് എൽ പി  സ്‌കൂൾ ആയി  ആരംഭിച്ചത്‌ . പിന്നീട്‌ 1970 ൽ യു പി സ്‌കൂൾ ആയി ഉയർത്തി . ആദ്യത്തെ ഹെഡ്‌മാസ്റ്റർ നാരായണൻ മാസ്റ്റർ ആയിരുന്നു . 800 ഓളം കുട്ടികൾ ഉണ്ടായ വർഷം ഉണ്ടായിരുന്നു കലാ കായിക മത്സരങ്ങളിൽ മികവു പുലർത്തിയിരുന്നു .
 
[[പ്രമാണം:Overal vew.png|ലഘുചിത്രം]]
== ഭൗതികസൗകര്യങ്ങൾ ==
2017 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പി ടി എ പ്രസിഡണ്ട് ആയിരുന്ന ശ്രീ ഷാജി മാണിയുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ്സ് ജോളി ആന്റോയും സ്റ്റാഫ് അംഗങ്ങളും തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു .അന്നത്തെ തരൂർ മണ്ഡലം എം എൽ എ യും മന്ത്രിയുമായ ശ്രീ എ കെ ബാലൻ അവർകൾ സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും 3 കോടി 68 ലക്ഷം രൂപ അനുവദിച്ചു .അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക് ,കിച്ചൺ ,ഡൈനിംഗ് ഹാൾ ,യൂറിനൽ ബ്ലോക് എന്നിവ ഒരു കോടി രൂപയിൽ പൂർത്തീകരിച്ചു . 2 കോടി 68 ലക്ഷത്തിന്റെ അക്കാഡമിക് ബ്ളോക് നിർമ്മാണം പുരോഗമിക്കുന്നു .
[[സ്കൂൾ കെട്ടിടങ്ങൾ]]'
[[പ്രമാണം:Administrative.png|ലഘുചിത്രം|അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  യോഗ പരിശീലനം
*  വോളിബോൾ പരിശീലനം
*  സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
*  മത്സര പരീക്ഷ പരിശീലനം
*  ശാസ്ത്രരംഗം= കൺവീനർ ശ്രീമതി നയനാമുകിൽ
 
== മാനേജ്മെന്റ് ==
സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ പി ഗംഗാധരൻ , എസ് എം സി ചെയർമാൻ  ശ്രീമതി ഫൗസിയ ,പി ടി എ പ്രസിഡന്റ് ശ്രീ പ്രസാദ്‌ സി ,കൺവീനർ ശ്രീമതി കെ അംബിക ടീച്ചർ (ഹെഡ്മിസ്ട്രസ് ), എം പി ടി എ പ്രസിഡണ്ട്  ഷീന തോമസ് , പി ടി എ വൈസ്  പ്രസിഡണ്ട് ജിബിൻ  .
 
== മുൻ സാരഥികൾ == എ കെ സാമുവൽ , വി എം ജോസഫ് ,വി ജെ ജോസഫ് , എം സി മാത്യു
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ നാരായണൻ മാസ്റ്റർ, ശ്രീ  തോമസ് മാസ്റ്റർ ,ശ്രീ പദ്‌മനാഭൻ മാസ്റ്റർ ,ശ്രീമതി ലില്ലികുട്ടി ടീച്ചർ ,മത്തായി മാസ്റ്റർ ,പൗലോസ് മാസ്റ്റർ ,ആന്റണി മാസ്റ്റർ ,ചെറിയാൻ മാസ്റ്റർ ,രാജമ്മ ടീച്ചർ ,നൈനാൻ മാസ്റ്റർ ,മോളി ടീച്ചർ ,രാമകൃഷ്ണൻ മാസ്റ്റർ ,മേരി ടീച്ചർ ,ജോളി ടീച്ചർ ,പ്രഭാകരൻ മാസ്റ്റർ ,മജീദ് മാസ്റ്റർ ,വേലായുധൻ മാസ്റ്റർ ,
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ ഷാജി മാണി (ഡെപ്യൂട്ടി തഹസിൽദാർ), ശ്രീ പി ഗംഗാധരൻ (മുൻ പഞ്ചായത്ത് പ്രസിഡണ്ട്) ,ഡോക്ടർ സൗമ്യ,ശ്രീ രാജേഷ് കമാൻഡൻറ് ഇന്ത്യൻ നേവി ,
 
==വഴികാട്ടി==
വടക്കഞ്ചേരി പട്ടണത്തിൽ നിന്നും കമ്മാന്തറ വഴി കാളാം കുളം ,കണക്കെന്തുരുത്തി യിൽ എത്താം .
{{Slippymap|lat= 10.575701232172072|lon= 76.46071447972398|zoom=16|width=800|height=400|marker=yes}}
 
 
 
 
<!--visbot  verified-chils->
"https://schoolwiki.in/ജി._യു._പി.എസ്._കണക്കന്തുരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്