"എ.എം.എൽ.പി.എസ്. പൂളക്കടവ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| A. M. L. P. S. Poolakkadavu }}
{{prettyurl|   A.M.L.P.SchoolPoolakkadavu }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പൂളക്കടവ്
{{Infobox School
| ഉപ ജില്ല=ചേവായൂർ
==സ്ഥലപ്പേര്==പൂളക്കടവ്  
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17446
|സ്കൂൾ കോഡ്=17446
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1928
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= പൂളക്കടവ്.എ.എം.എല്.പി.സ്കൂള്
|യുഡൈസ് കോഡ്=32040501407
| പിന്‍ കോഡ്= 673012
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= kadavuamlps@gmail.com
|സ്ഥാപിതവർഷം=1928
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=പൂളക്കടവ് എ എം എൽ പി സ്‌കൂൾ
| ഉപ ജില്ല= ചേവായൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍2= 
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 11
| പെൺകുട്ടികളുടെ എണ്ണം= 10
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 21
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= ബിന്സി.പി.ആര്. 
| പി.ടി.ഏ. പ്രസിഡണ്ട്=ഷാജി.െക.ടി. 


| സ്കൂള്‍ ചിത്രം=17446-1.jpeg
കോഴിക്കോട്
|പോസ്റ്റോഫീസ്=മേരിക്കുന്ന്
|പിൻ കോഡ്=673012
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=kadavuamlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേവായൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
|വാർഡ്=33
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്മിത .എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സലീം.V
|എം.പി.ടി.എ. പ്രസിഡണ്ട്=സുലൈഖ
|സ്കൂൾ ചിത്രം=17446-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
   
   


1928 ല്‍ ഒരു മൊല്ലാക്കയില്‍ നിന്നാണ് പി മുഹമ്മദ് സ്കുുള്‍ വാങ്ങിയത്.മുഹമ്മദിന്റ മരണശേഷം മകന്‍ മഹബുബ് ആണ് കൈകാരൃം ചെയ്യുന്നത്.
1928 ഒരു മൊല്ലാക്കയിൽ നിന്നാണ് ശ്രീ.പി മുഹമ്മദ്കോയമാസ്റ്റർ സ്കുുൾ വാങ്ങിയത്.മുഹമ്മദ്കോയമാസ്റ്ററുടെ  മരണശേഷം മകൻ മെഹബൂബ് ആണ് കൈകാരൃം ചെയ്യുന്നത്.
==ചരിത്രം ==
ചേവായൂർ അംശത്തിലെ വടക്കുഭാഗത്ത് പൂനൂർ പുഴയുടെ തീരത്ത് പൂളക്കടവ് എന്ന സ്ഥലത്ത് വെളുത്തേടത്ത് പറമ്പിൽ 1928-ലാണ് സ്ഥാപിച്ചത്. സ്ഥാപകൻ  അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് അധ്യാപകൻ ജനാബ് പി മമ്മുമാസ്റ്റർ ആയിരുന്നു. അദ്ദേഹത്തിൻ്റെ  ഭാര്യാപിതാവ് ജനാബ് ബീരാൻകുട്ടി എന്നവരുടെ പേരിലായിരുന്നു മാനേജ്മെൻറ്.ഈ പ്രദേശം പൂനൂർ പുഴയുടെ അടുത്തായതിനാൽ പുഴ കരകവിഞ്ഞൊഴുകുമ്പോൾ  ഈ നാട്ടിലെ കുട്ടികൾക്കും മുതിർന്നവർക്കും മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടാൻ പാടില്ലാത്ത തരത്തിൽ അമ്മൻകുന്നും മാലൂർകുന്നും  പൂനൂർ പുഴ ചുറ്റപ്പെട്ടാണ് കിടക്കുന്നത് . ഈ പ്രദേശത്തെ ഏറ്റവും സാധുക്കളും വിദ്യാഭ്യാസത്തിൽ ഏറ്റവും പിന്നോക്കം  നിൽക്കുന്ന മുസ്ലീങ്ങളും ഹരിജനങ്ങളും പുരുഷന്മാരും ആയിരുന്നുഇവിടെ  താമസിച്ചിരുന്നത് .അവർക്കെല്ലാം  പ്രദേശത്തെ ഈ സ്കൂൾ മാത്രമായിരുന്നു ആശ്രയം. അങ്ങനെ ഒരു വിധത്തിൽ നല്ല നിലയിൽ നടന്നു വന്നു. അതിനിടയിൽ മാനേജ്മെന്റിൽ  പല മാറ്റങ്ങളും വന്നു . മാനേജർ പി മുഹമ്മദ് കോയ അരനൂറ്റാണ്ടിലധികം കാലമായി അദ്ദേഹം ആണ് നടത്തിവരുന്നത് .അദ്ദേഹം ഈ സ്കൂളിലെ ടീച്ചറും മാനേജരും കൂടി ആയിരുന്നു. ഇപ്പോൾ റിട്ടയർ ചെയ്തത് കൊണ്ട് മാനേജർ മാത്രമാണ്. ഈ മാനേജരുടെ കീഴിൽ തന്നെ പ്രവർത്തിക്കുന്ന മറ്റൊരു സ്കൂളാണ് ചെലവൂർ മൂഴിക്കൽ എ എം എൽ പി സ്‌കൂൾ. പൂളക്കടവ് സ്കൂളിന് എട്ടര സെന്റ് സ്ഥലവും ഒരു പെർമെനൻറ്  എടുപ്പും, ഒരു സെമി പെർമെനൻറ്  എടുപ്പും ആണുള്ളത്. ഇപ്പോൾ 7 ഡിവിഷനുള്ള  സ്ഥലം ഈ വിദ്യാലയത്തിലുണ്ട്.2013 ൽ മാനേജർ മരണപ്പെട്ടു .സ്വത്ത് തർക്കം കാരണം ഇത്‌വരെ മാനേജ്മെൻറ് നിലവിൽ വന്നിട്ടില്ല . 2002  മുതൽ 2024 വരെ ബിൻസിടീച്ചർ ആയിരുന്നു ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപിക.31-05-2024 ന് ടീച്ചർ സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം മാനേജറുടെ അഭാവം മൂലം ഒരാളെ പ്രധാന അധ്യാപികയായി നിയമിക്കാൻ സാധിച്ചിട്ടില്ല .ഈ വിദ്യാലയത്തിലെ സീനിയർ ടീച്ചറായ സ്മിത ടീച്ചർ ആണ് ഇപ്പോൾ ചാർജ് വഹിക്കുന്നത് .അതുകൊണ്ടു തന്നെ 2020 മുതൽ സർവീസിൽ നിന്നും വിരമിച്ച ഒഴിവിലേക്ക് ആരെയും ഇതുവരെ നിയമിക്കാൻ സാധിച്ചിട്ടില്ലഎല്ലാവരുടെയും സഹായസഹകരണങ്ങൾ സ്കൂളിനെ മികച്ചതാക്കാൻ സഹായിക്കും എന്ന പ്രത്യാശയുണ്ട്  .


==ഭൗതികസൗകരൃങ്ങൾ==
നിലവിൽ രണ്ട് അധ്യാപകർ ആണുള്ളത് . 
ഈ സ്കൂളിൽ 7 ക്ലാസ്സ്‌ മുറികളും, രണ്ട് ടോയ്‌ലെറ്റ്,കിച്ചൻ, സ്റ്റേജ് എന്നിവയുണ്ട്. സ്റ്റേജ് മുൻ അധ്യാപിക ശ്രീമതി പ്രേമലത ടീച്ചറുടെ ഓർമയ്ക്കായി ഉണ്ടാക്കിയതാണ്. കൂടാതെ മുറ്റം ഇന്റർ ലോക്ക് ചെയ്തിട്ടുണ്ട്.ചുറ്റുമതിലുണ്ട് .


==മികവുകൾ==
==മികവുകൾ==
[[പ്രമാണം:Poolakkadavu amlp.png|ലഘുചിത്രം]]
[[പ്രമാണം:Adhyapakar.png|ലഘുചിത്രം]]




വാര്‍,ഷികോല്‍സവം         
എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിയ്ക്കാറുണ്ട്. LSS കിട്ടാറുണ്ട് വാർഷീകോത്സവം 17-02-2017ന് വിവിധ പരിപാടികളോടെ നടത്തി .വിനോദ്കോവൂർ ഉദ്ഘാടനം ചെയ്തൂ
17-02-2017ന് വിവിധ പരിപാടികളോടെ നടതതി.വിനോദ്കോവൂര്‍ ഉദ്ഘാടനം .ചെയ്തൂ
[[പ്രമാണം:Pravesanolsavam 2021-22.png|ലഘുചിത്രം]]
<gallery>
[[പ്രമാണം:Christmas ,,,,,.png|ലഘുചിത്രം]]
17446-2.jpeg|500px|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.
</gallery>




[[പ്രമാണം:Pravesanolsavam.....png|ലഘുചിത്രം]]
[[പ്രമാണം:Staff,,,.png|ലഘുചിത്രം]]
[[പ്രമാണം:Christmas celebration 2021-22.png|ലഘുചിത്രം]]
== '''സാരഥികൾ''' ==
ബിൻസി. പി. ആർ,


ബിന്‍സി .പി.ആര്‍
ശ്രീമണി എ .വി
സുഹറ.എം.പി.
ശ്റീമണി.എ.വി.
മൃദുല.കെ
സ്മിത


==<big>ക്ളബുകൾ</big>==
സ്മിത.എം
===സലിം അലി സയൻസ് ക്ളബ്===
 
===സാമൂഹൃശാസ്ത്ര ക്ളബ്===
രജിത. പി. ജി
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹിന്ദി ക്ളബ്===
===വിദ്യാരംഗം ===
===  ഹരിതസേന ===
===ഇംഗ്ലീഷ് ക്ലബ് ===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
----
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  7കി.മി.  അകലം
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 11.2677236|lon=75.7987818 |zoom=16|width=800|height=400|marker=yes}}
     
|----
* കോഴിക്കോട് ബസ്സ്റ്റാന്റില്‍ നിന്ന്  7കി.മി.  അകലം
 
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/348291...2533599" എന്ന താളിൽനിന്ന് ശേഖരിച്ചത്