ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (ഭൗതികസാഹചര്യങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ | '''ഈ വിദ്യാലയം 2022 ലെ [[സ്കൂൾവിക്കി പുരസ്കാരം 2022|'''ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം''']] നേടുന്നതിനായി മൽസരിക്കുന്നതിന് സ്വയം നാമനിർദ്ദേശം ചെയ്തിരിക്കുന്നു.''' മൽസരിക്കുന്ന വിദ്യാലയങ്ങളുടെ പട്ടിക [[സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ|'''ഇവിടെക്കാണാം''']]{{PSchoolFrame/Header}} | ||
{{prettyurl|Govt. L.P.S. Vennala }} | {{prettyurl|Govt. L.P.S. Vennala }} | ||
{{Infobox School | {{Infobox School | ||
വരി 24: | വരി 24: | ||
|പഠന വിഭാഗങ്ങൾ1= എൽ.പി | |പഠന വിഭാഗങ്ങൾ1= എൽ.പി | ||
|സ്കൂൾ തലം= 1 മുതൽ 4 വരെ | |സ്കൂൾ തലം= 1 മുതൽ 4 വരെ | ||
|മാദ്ധ്യമം= മലയാളം | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 262 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= 11 | |അദ്ധ്യാപകരുടെ എണ്ണം 1-10= 11 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപകൻ= രാജേഷ്.പി.ജി | |പ്രധാന അദ്ധ്യാപകൻ= രാജേഷ്.പി.ജി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ആർ .രശ്മി ദാസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ഷിജിന അനീർ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=26207ഃGlpsv.jpg|thumb| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 48: | വരി 48: | ||
ഭൗതികസൗകര്യങ്ങളാൽ വെണ്ണല ഗവൺമെൻറ് എൽ പി എസ് ഇന്ന് സമ്പന്നമാണ്. സംസ്ഥാന സർക്കാരിനെയും കോർപ്പറേഷൻ ജനപ്രതിനിധികളുടെയും പിടിഎ കമ്മിറ്റി സ്കൂൾ വികസന സമിതി എന്നിവയുടെ പൂർണ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഒരു സർക്കാർ വിദ്യാലയത്തിന് സ്വപ്നം കാണാൻ കഴിയുന്ന അതിനപ്പുറമുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കുവാൻ ഇവിടെ സാധ്യമായിട്ടുണ്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ,ശിശു സൗഹൃദ ഫർണിച്ചറുകൾ, പഠനോപകരണങ്ങൾ,ലാംഗ്വേജ് ലാബ്, വിശാലമായ ലൈബ്രറി എന്നിവയാൽ ധന്യമാണ് ഈ വിദ്യാലയം. | ഭൗതികസൗകര്യങ്ങളാൽ വെണ്ണല ഗവൺമെൻറ് എൽ പി എസ് ഇന്ന് സമ്പന്നമാണ്. സംസ്ഥാന സർക്കാരിനെയും കോർപ്പറേഷൻ ജനപ്രതിനിധികളുടെയും പിടിഎ കമ്മിറ്റി സ്കൂൾ വികസന സമിതി എന്നിവയുടെ പൂർണ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഒരു സർക്കാർ വിദ്യാലയത്തിന് സ്വപ്നം കാണാൻ കഴിയുന്ന അതിനപ്പുറമുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കുവാൻ ഇവിടെ സാധ്യമായിട്ടുണ്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ,ശിശു സൗഹൃദ ഫർണിച്ചറുകൾ, പഠനോപകരണങ്ങൾ,ലാംഗ്വേജ് ലാബ്, വിശാലമായ ലൈബ്രറി എന്നിവയാൽ ധന്യമാണ് ഈ വിദ്യാലയം. | ||
അസംബ്ലി പന്തൽ ആരോഗ്യ സന്ദേശങ്ങൾ ആലേഖനം ചെയ്യപ്പെട്ട രണ്ട് പ്രവേശന കവാടങ്ങളോട് കൂടിയ ചുറ്റുമതിൽ ടൈൽ വിരിച്ച മനോഹരമാക്കിയ മുറ്റം മലിന ജലം ഒഴുക്കി കളയുന്നതിനുള്ള അഴുക്കുചാൽ എന്നിവ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു. ശുദ്ധജലം ഉറപ്പുവരുത്തുന്നതിന് ഫിൽറ്റർ സംവിധാനം, വൃത്തിയുള്ള ടോയ്ലറ്റുകൾ വലിയ എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. | അസംബ്ലി പന്തൽ ആരോഗ്യ സന്ദേശങ്ങൾ ആലേഖനം ചെയ്യപ്പെട്ട രണ്ട് പ്രവേശന കവാടങ്ങളോട് കൂടിയ ചുറ്റുമതിൽ ടൈൽ വിരിച്ച മനോഹരമാക്കിയ മുറ്റം മലിന ജലം ഒഴുക്കി കളയുന്നതിനുള്ള അഴുക്കുചാൽ എന്നിവ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു. ശുദ്ധജലം ഉറപ്പുവരുത്തുന്നതിന് ഫിൽറ്റർ സംവിധാനം, വൃത്തിയുള്ള ടോയ്ലറ്റുകൾ വലിയ എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. | ||
പ്രൊജക്ടർ,ഉച്ചഭാഷിണി സൗകര്യങ്ങൾക്കു പുറമേ സ്മാർട്ട് ക്ലാസ് റൂം സംവിധാനവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട. കോർപ്പറേഷൻ സഹായത്തോടെ വൈദ്യുതീകരണം നവീകരിക്കുകയും ആധുനികരീതിയിലുള്ള വൈദ്യുതി ഉപകരണങ്ങൾ എല്ലാ ക്ലാസ്സുകളിലും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.പെയ് ന്റിംഗ് ജോലികൾ പൂർത്തീകരിച്ച പ്രവർത്തനക്ഷമമായ പുതിയ ബ്ലോക്കിന് ഒന്നാം നിലയിൽ അനുവദിച്ചിട്ടുള്ള ഭക്ഷണഹാളിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഈ വിദ്യാലയം എത്തിച്ചേരുന്നതാണ്. | പ്രൊജക്ടർ,ഉച്ചഭാഷിണി സൗകര്യങ്ങൾക്കു പുറമേ സ്മാർട്ട് ക്ലാസ് റൂം സംവിധാനവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട. കോർപ്പറേഷൻ സഹായത്തോടെ വൈദ്യുതീകരണം നവീകരിക്കുകയും ആധുനികരീതിയിലുള്ള വൈദ്യുതി ഉപകരണങ്ങൾ എല്ലാ ക്ലാസ്സുകളിലും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.പെയ് ന്റിംഗ് ജോലികൾ പൂർത്തീകരിച്ച പ്രവർത്തനക്ഷമമായ പുതിയ ബ്ലോക്കിന് ഒന്നാം നിലയിൽ അനുവദിച്ചിട്ടുള്ള ഭക്ഷണഹാളിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഈ വിദ്യാലയം എത്തിച്ചേരുന്നതാണ്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<> | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<> | ||
വരി 69: | വരി 68: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
[[പ്രമാണം:WhatsApp Image 2022-03-15 at 10.29.36 AM.jpeg|ലഘുചിത്രം]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
വരി 78: | വരി 77: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.995803513110829|lon= 76.32578604923764 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ