"മാമ്പ ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
<small>കണ്ണൂർ | <small>കണ്ണൂർ സബ് ജില്ലയിലെ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിൽ 1917 മുതൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് മാമ്പ ഈസ്റ്റ് എൽ സ്കൂൾ. ഈ വിദ്യാലയം സ്ഥാപിച്ചത് മാമ്പയിലെ പൗരപ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന സി കെ രാമൻ നമ്പ്യാരാണ്. വിദ്യാഭ്യാസ കാലഘട്ടത്തിൽ നാട്ടിലെ സാധരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഒരുക്കിയിരുന്നത്. ഈ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമായിരുന്നു. വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത് വലിയ വീട്ടിൽ പറമ്പിൽ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം കൂടുതൽ യാത്രാ സൗകര്യമുള്ള എക്കാൽ എന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കുകയായിരുന്നു . ഈ വിദ്യാലയത്തിലെ പൂർവ്വകാല അദ്ധ്യാപകരായിരുന്ന പി വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,പി സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ , ടി.എച്ച് പാറു ടീച്ചർ ,ടി വി കോരൻ മാസ്റ്റർ ,പി,പി കല്ല്യാണി ടീച്ചർ, കെ ഇ മീനാക്ഷി അമ്മ ടീച്ചർ , എം വാസു മാസ്റ്റർ , പി പി രാധ ടീച്ചർ കെ എം രാജമ്മ ടീച്ചർ , കെ കെ ജയരാജൻ മാസ്റ്റർ , കെ ഇ രത്നവല്ലി ടീച്ചർ,എം ലീന ടീച്ചർ , കെ വി ഉഷ ടീച്ചർ എന്നിവർ വിദ്യാലയത്തിലെ പൂർവ്വ അദ്ധ്യാപകരയിരുന്നു. വിദ്യാലയത്തിന്റെ ഉന്നതിക്ക് പൂർവ്വ അധ്യാപകർ വഹിച്ച പങ്ക് ഈ തരുണത്തിൽ ആദരപൂർവ്വം സ്മരിക്കുന്നു. മണ്മറഞ്ഞു പോയ പൂർവ്വ അധ്യാപകരുടെ മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഹെഡ്മാസ്റ്റർ സി സനീഷ് മാസ്റ്റർ,കെ സഫിയ ടീച്ചർ,ടി കെ ഷഫീർ മാസ്റ്റർ ,എം എം വിജിഷ ടീച്ചർ ,സി എ അനുരാജ് മാസ്റ്റർ ,കെ സാന്ത്വന ടീച്ചർ എന്നിവർ സ്ക്കൂളിലും പി വി നിഷ ടീച്ചർ ,വി കെ ഷൽന ടീച്ചർ എന്നിവർ പ്രീ പ്രൈമറി ക്ലാസ്സികളിലുമായി ജോലി ചെയ്ത് വരുന്നു.</small> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 83: | വരി 83: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
കണ്ണൂർ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ (അഞ്ചരക്കണ്ടി ഭാഗത്തേക്ക് ) | കണ്ണൂർ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ (അഞ്ചരക്കണ്ടി ഭാഗത്തേക്ക് വരുമ്പോൾ ഇടത് ഭാഗം ) | ||
{{ | {{Slippymap|lat=11.882378064220118|lon= 75.50095485227197|width=800px|zoom=20|width=full|height=400|marker=yes}} | ||