"ജി.എൽ.പി.എസ് ഓട്ടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ക്ലബ്ബുകൾ താൾ ഉണ്ടാക്കി) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്= സകരിയ്യ കെ.വി | |പി.ടി.എ. പ്രസിഡണ്ട്= സകരിയ്യ കെ.വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ വിനോദ് | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ വിനോദ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=24608 01.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 91: | വരി 91: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
* വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ) | |||
* ഓട്ടുപാറ ബസ് സ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ | |||
{{Slippymap|lat=10.66932|lon=76.25446|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് ഓട്ടുപാറ | |
---|---|
വിലാസം | |
പരുത്തിപ്ര ജി. എൽ. പി. എസ് ഓട്ടുപാറ , കുമരനെല്ലൂർ പി.ഒ. , 680590 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 25 - 07 - 1927 |
വിവരങ്ങൾ | |
ഫോൺ | 04884 230020 |
ഇമെയിൽ | glpsottupara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24608 (സമേതം) |
യുഡൈസ് കോഡ് | 32071702001 |
വിക്കിഡാറ്റ | Q64089694 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരിമുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 79 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീന പി.ബി |
പി.ടി.എ. പ്രസിഡണ്ട് | സകരിയ്യ കെ.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ വിനോദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ പരുത്തിപ്ര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
ചരിത്രം
1927 ജൂലൈ മാസം 25 നു ഓട്ടുപാറ ഗവണ്മെന്റ് എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യകാലത്ത് സ്കൂളിന്റെ പേര് ഗവണ്മെന്റ് സ്കൂൾ എന്നായിരുന്നു. ഓട്ടുപാറ സെന്ററിൽ ഐപ്പ് വക്കീലിന്റെ പീടികയോട് ചേർന്നുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശേഷം ബോയ്സ് ഹൈസ്കൂളിൽ രാവിലെ 10 മണി വരെ പ്രവർത്തിച്ചിരുന്നു. 10 മണിക്ക് സ്കൂൾ വിട്ടതിന് ശേഷം ബോയ്സ് ഹൈസ്കൂൾ പ്രവർത്തനം നടത്തിവന്നു. ഈ രീതി തീർത്തും അസൗകര്യം ആയതിനാൽ വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിനടുത്തുള്ള കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. തുടർന്ന് ഓട്ടുപാറ TB കുന്നത്തുള്ള കെട്ടിടത്തിലും സ്കൂൾ പ്രവർത്തിച്ചു. സ്കൂളിന്റെ ഈ അവസ്ഥ മനസ്സിലാക്കി അയ്യത്ത് ശങ്കുണ്ണിമേനോൻ എന്ന ചിന്നൻ മേനോൻ 1 ഏക്കർ 45 സെന്റ് സ്കൂളിന് വേണ്ടി നൽകി. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേര് പരുത്തിപ്ര എന്നാണെങ്കിലും ഗവണ്മെന്റ് എൽ. പി. സ്കൂൾ ഓട്ടുപാറ എന്നാണ് സ്കൂളിന്റെ ഔദ്യോഗിക പേര്.ഡിവിഷനുകളുടെ എണ്ണം വർധിച്ചപ്പോൾ സ്ഥലപരിമിതി മൂലം 1963 ൽ സ്കൂളിന് വേണ്ടി അഡീഷണൽ ബ്ലോക്ക് നിർമ്മിച്ചു. 1989 ഒക്ടോബർ 4 ന് ആരംഭിച്ച (പി.ടി.എ നിയന്ത്രണത്തിൽ) പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
നേർക്കാഴ്ച
വഴികാട്ടി
- വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ)
- ഓട്ടുപാറ ബസ് സ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ
വർഗ്ഗങ്ങൾ:
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24608
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ