"എസ്.എൻ.എൽ.പി.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24229 (സംവാദം | സംഭാവനകൾ)
ആമുഖം .
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ 1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ 2=
|പഠന വിഭാഗങ്ങൾ 2=
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 3=
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭാസ ജില്ലയിലെ ചാവക്കാട് ഉപ ജില്ലയിൽ ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ കോട്ടപ്പാടിയിലാണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭാസ ജില്ലയിലെ ചാവക്കാട് ഉപ ജില്ലയിൽ ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ കോട്ടപ്പടിയിലാണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത്.


== '''* ചരിത്രം''' ==
== '''* ചരിത്രം''' ==


ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ  സ്ഥാപിതമായതാണ് ''''''സിറിയൻ നിക്കോൾസൻ ലോവർ പ്രൈമറി സ്‌കൂൾ കോട്ടപ്പടി''''''.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ  സ്ഥാപിതമായതാണ് ''''''സിറിയൻ നിക്കോൾസൻ ലോവർ പ്രൈമറി സ്‌കൂൾ കോട്ടപ്പടി''''''.
1905ൽ മിസ്സ്. മക്ബിൻ മദാമ നിക്കോൾസൺ സായിപ്പിന്റെ ഓർമ്മക്കായി ഈ പള്ളിക്കൂടം സ്ഥാപിച്ചു. 1942ൽ കോട്ടപ്പടി സെന്റ്. ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി ഏറ്റെടുത്തു നടത്തുന്നു.
1905ൽ മിസ്സ്. മക്ബിൻ മദാമ നിക്കോൾസൺ സായിപ്പിന്റെ ഓർമ്മക്കായി ഈ പള്ളിക്കൂടം സ്ഥാപിച്ചു. 1942ൽ കോട്ടപ്പടി സെന്റ്. ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി ഏറ്റെടുത്തു നടത്തുന്നു.പത്തൊൻപതാം  നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ സ്ഥാപിതമായതാണ് കോട്ടപ്പടി സിറിയൻ നിക്കോൾസൺ ലോർ പ്രൈമറി സ്കൂൾ .ഇംഗ്ലണ്ടിൽ നിന്നും വന്ന ക്രിസ്ത്യൻ മിഷനറിമാർ വിവിധ സ്ഥലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു.വിദ്യാഭ്യാസ മിഷനറി ആയ ജെ .വൈ .നിക്കോൾസൻ പത്തൊൻപതാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ചു.മിസ്സിസ് നിക്കോൾസൻ ,മിസ് മക്  കിബിൻ എന്നീ  മദാമ്മമാർ കേരളത്തിൽ എത്തുകയും കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിക്കയും  ചെയ്തു.മിസ്സിസ്  നിക്കോൾസണിന്റെ മരണശേഷം അവരുടെ ഓർമക്കായി മിസ് മക്  കിബിൻ മദാമ്മ മലബാറിൽ സ്ഥാപിച്ച നിക്കോൾസൺ സ്കൂളുകളിൽ ഒന്നാണ് നമ്മുടെ ഈ വിദ്യാലയം.മിസ് മക് കിബിൻ മദാമ്മ സ്ഥാപിച്ചതിനാലാണ് നമ്മുടെ സ്കൂളിന് മദാമ്മ സ്കൂൾ എന്ന പേര് ലഭിച്ചത് .ആയുർവേദ വൈദ്യനും സമുദായ സ്നേഹിയുമായ മുതുകുളത്തു കുഞ്ഞച്ചൻ മാത്യു തന്റെ ഉടമസ്ഥതയിലുള്ള കോട്ടപ്പടി അങ്ങാടിയോടു ചേർന്ന് നിൽക്കുന്ന സ്ഥലം കരാർ വ്യവസ്ഥയിൽ മദാമ്മമാർക്കുവേണ്ടി മലങ്കര മാർത്തോമാ സുറിയാനി ക്രിസ്ത്യാനി സുവിശേഷ സംഘത്തിന്റെ സെക്രട്ടറിയും തർജ്ജമക്കാരനുമായിരുന്ന ചെറുവത്തൂർ മാത്തു കാക്കുണ്ണിയുമായി ചേർന്ന് കരാർ എഴുതി മദാമ്മമാരുടെ ചിലവിൽ വിദ്യാലയനിര്മാണവും ആരംഭിച്ചു .1905ഫെബ്രുവരിയിൽ ഈ സ്കൂളിന് സർക്കാർ അംഗീകാരം ലഭിക്കയും (as per order number 518/D dt 12/09/1906)ചെയ്തു.


== '''* ഭൗതികസൗകര്യങ്ങൾ''' ==
== '''* ഭൗതികസൗകര്യങ്ങൾ''' ==
വരി 108: വരി 108:
=='''* വഴികാട്ടി'''==
=='''* വഴികാട്ടി'''==


[[പ്രമാണം:Snlps map.png|എസ്.എൻ.എൽ.പി.എസ് കോട്ടപ്പടി സ്‌കൂളിലേക്കുള്ള വഴി]]
{{Slippymap|lat=10.616878|lon=76.038476|zoom=18|width=full|height=400|marker=yes}}


[https://www.google.co.in/maps/dir/Kunnamkulam,+Kerala/10.616878,76.038476/@10.624843,76.0401742,11721m/data=!3m1!1e3!4m8!4m7!1m5!1m1!1s0x3ba79544d84d21fd:0xc039d49d95c7ae39!2m2!1d76.0710995!2d10.6515875!1m0 എസ്.എൻ.എൽ.പി.എസ് കോട്ടപ്പടിയിലേക്കുള്ള വഴി ]
എസ്.എൻ.എൽ.പി.എസ് കോട്ടപ്പടിയിലേക്കുള്ള വഴി ]
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എസ്.എൻ.എൽ.പി.എസ്_കോട്ടപ്പടി" എന്ന താളിൽനിന്ന് ശേഖരിച്ചത്