ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് നന്ദിപുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23260 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| പ്രധാന അദ്ധ്യാപകൻ=  ശ്രീജയ വി. എ         
| പ്രധാന അദ്ധ്യാപകൻ=  ശ്രീജയ വി. എ         
| പി.ടി.ഏ. പ്രസിഡണ്ട്=  ആന്റ‍ു.പി.പി.         
| പി.ടി.ഏ. പ്രസിഡണ്ട്=  ആന്റ‍ു.പി.പി.         
| സ്കൂൾ ചിത്രം= 23260-001.jpeg
| സ്കൂൾ ചിത്രം= 23260 school main building.jpg
| }}
| }}


== ചരിത്രം ==
== ചരിത്രം ==
വരി 41: വരി 39:
                                    
                                    


             1920 ൽ സ്കൂൾ ആരംഭിച്ചു .എം.എസ്. (മലയാളം സ്കൂൾ) എന്ന പേരിൽ അറിയപ്പെട്ട സ്കൂളിന് 1941ൽ സ്വന്തമായി കെട്ടിടമുണ്ടായി.പണ്ട് എല്ലാവർക്കും വിദ്യാഭ്യാസം പ്രാപ്തമായിരുന്നില്ലല്ലോ.എല്ലാവർക്കും വിദ്യ അഭ്യസിക്കാൻ അവകാശമുണ്ടെന്നു കരുതിയ കുണ്ടനി കുടുംബത്തിലെ  ശ്രീ ചാത്തുണ്ണി വൈദ്യർ സ്കൂളിനായി ഭൂമി നൽകി.1941 ലാണ്  സ്വന്തമായി കെട്ടിടമുണ്ടായത് അതുവരെ ശ്രീ .ചാത്തുണ്ണി വൈദ്യർ തൻെറ വീട്ടിലെ ഒരു മുറി സ്കൂൾ പ്രവർത്തിക്കുന്നതിന് സന്തോഷപൂർവ്വം അനുവദിച്ചു.ആരംഭത്തിൽ രണ്ട് ഒന്നാംക്ലാസ്സും ഒരു രണ്ടാംക്ലാസ്സുമാണ് ഉണ്ടായിരുന്നത് 1966 ൽ ഏറെ ശ്രമഫലമായി അപ് ഗ്രേഡ് ചെയ്യപ്പെട് ജി.യു .പി.എസ്.സ്കൂളായി.ശ്രീ.കെ.രാമൻ മേനോൻ,ശ്രീ.കൃഷ്‌ണ മേനോൻ എന്നീ പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാർ പൂർവ്വ കാലത്ത് ഈ സ്കൂളിനെ നയിച്ചവരാണ് രാജ ഭരണകാലത്ത് കാൽ നടയായും കുറുമാലി പുഴയിലൂടെ വഞ്ചികളിലൂടെയും മായിരുന്നു ആളുകളുടെ യാത്രകൾ.ഇന്ന് മെറ്റൽ വിരിച്ച റോഡുകളും വാഹനങ്ങളും പാലവും നമുക്ക് പ്രാപ്യമാണ്.
             1920 ൽ സ്കൂൾ ആരംഭിച്ചു .എം.എസ്. (മലയാളം സ്കൂൾ) എന്ന പേരിൽ അറിയപ്പെട്ട സ്കൂളിന് 1941ൽ സ്വന്തമായി കെട്ടിടമുണ്ടായി.പണ്ട് എല്ലാവർക്കും വിദ്യാഭ്യാസം പ്രാപ്തമായിരുന്നില്ലല്ലോ.എല്ലാവർക്കും വിദ്യ അഭ്യസിക്കാൻ അവകാശമുണ്ടെന്നു കരുതിയ കുണ്ടനി കുടുംബത്തിലെ  ശ്രീ ചാത്തുണ്ണി വൈദ്യർ സ്കൂളിനായി ഭൂമി നൽകി.1941 ലാണ്  സ്വന്തമായി കെട്ടിടമുണ്ടായത് അതുവരെ ശ്രീ .ചാത്തുണ്ണി വൈദ്യർ തൻെറ വീട്ടിലെ ഒരു മുറി സ്കൂൾ പ്രവർത്തിക്കുന്നതിന് സന്തോഷപൂർവ്വം അനുവദിച്ചു.ആരംഭത്തിൽ രണ്ട് ഒന്നാംക്ലാസ്സും ഒരു രണ്ടാംക്ലാസ്സുമാണ് ഉണ്ടായിരുന്നത് 1966 ൽ ഏറെ ശ്രമഫലമായി അപ് ഗ്രേഡ് ചെയ്യപ്പെട് ജി.യു .പി.എസ്.സ്കൂളായി.ശ്രീ.കെ.രാമൻ മേനോൻ,ശ്രീ.കൃഷ്‌ണ മേനോൻ എന്നീ പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാർ പൂർവ്വ കാലത്ത് ഈ സ്കൂളിനെ നയിച്ചവരാണ് രാജ ഭരണകാലത്ത് കാൽ നടയായും കുറുമാലി പുഴയിലൂടെ വഞ്ചികളിലൂടെയും മായിരുന്നു ആളുകളുടെ യാത്രകൾ.ഇന്ന് മെറ്റൽ വിരിച്ച റോഡുകളും വാഹനങ്ങളും പാലവും നമുക്ക് പ്രാപ്യമാണ്[[ജി യു പി എസ് നന്ദിപുലം/ചരിത്രം|. (തുടർന്ന് വായിക്കുക)]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിന് ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.
10 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിന് ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്([[ജി യു പി എസ് നന്ദിപുലം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]])


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* പരിസ്ഥിതി ക്ലബ്
* [[ജി യു പി എസ് നന്ദിപുലം/വിദ്യാരംഗം കലാ സാഹിത്യവേദി|വിദ്യാരംഗം കലാ സാഹിത്യവേദി]]
* വിദ്യാരംഗം കലാ സാഹിത്യവേദി
* [[ജി യു പി എസ് നന്ദിപുലം/അമ്മ വായന|അമ്മ വായന]]
* അമ്മ വായന
* സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
* സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം


വരി 115: വരി 112:


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
* 2014-15,2018-19 എന്നീ വർഷങ്ങളിൽ ചാലക്കുടി ഉപജില്ലയിലെ മികച്ച സർക്കാർ വിദ്യാലയത്തിനുള്ള അവാർഡ് നേടി.
* 2019-20 ൽ  മികച്ച സീഡ് കോ-ഓർഡിനേറ്റർ പുരസ്കാരം ലഭിച്ചു.
* 2021-22 ൽ മാതൃഭൂമി സീഡിൻെറ  മികച്ച പ്രവർത്തനത്തിനുള്ള  ഹരിതജ്യോതി പുരസ്കാരം ലഭിച്ചു.


==വഴികാട്ടി==
==വഴികാട്ടി==
ഇരി‍‍‍ഞ്ഞാലക്കുട റെയിൽവേസ്റ്റേഷനിൽ ഇറങ്ങി കൊടകര വെള്ളിക്കുളങ്ങര ബസ്സിൽ കയറി മറ്റത്ത‍ൂർകുന്ന് സ്റ്റോപ്പിൽ ഇറങ്ങി ഓ‍ട്ടോയിൽ 2.5കി. മി ദ‍ൂരം.{{#multimaps:10.388909,76.322064|width=800px|zoom=16}}
ഇരി‍‍‍ഞ്ഞാലക്കുട റെയിൽവേസ്റ്റേഷനിൽ ഇറങ്ങി കൊടകര വെള്ളിക്കുളങ്ങര ബസ്സിൽ കയറി മറ്റത്ത‍ൂർകുന്ന് സ്റ്റോപ്പിൽ ഇറങ്ങി ഓ‍ട്ടോയിൽ 2.5കി. മി ദ‍ൂരം.{{Slippymap|lat=10.388909|lon=76.322064|width=800px|zoom=16|width=full|height=400|marker=yes}}

21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ നന്ദിപുലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് നന്ദിപുലം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ജി യു പി എസ് നന്ദിപുലം
വിലാസം
നന്ദിപുലം

ജി. യു .പി. എസ്.നന്ദിപുലം
,
680312
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ2763880
ഇമെയിൽhmgupsnandipulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്23260 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു. പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജയ വി. എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

                              നമ്മുടെ വിദ്യാലയം ജി.യു.പി.എസ്,നന്ദിപുലം
                                  
            1920 ൽ സ്കൂൾ ആരംഭിച്ചു .എം.എസ്. (മലയാളം സ്കൂൾ) എന്ന പേരിൽ അറിയപ്പെട്ട സ്കൂളിന് 1941ൽ സ്വന്തമായി കെട്ടിടമുണ്ടായി.പണ്ട് എല്ലാവർക്കും വിദ്യാഭ്യാസം പ്രാപ്തമായിരുന്നില്ലല്ലോ.എല്ലാവർക്കും വിദ്യ അഭ്യസിക്കാൻ അവകാശമുണ്ടെന്നു കരുതിയ കുണ്ടനി കുടുംബത്തിലെ  ശ്രീ ചാത്തുണ്ണി വൈദ്യർ സ്കൂളിനായി ഭൂമി നൽകി.1941 ലാണ്  സ്വന്തമായി കെട്ടിടമുണ്ടായത് അതുവരെ ശ്രീ .ചാത്തുണ്ണി വൈദ്യർ തൻെറ വീട്ടിലെ ഒരു മുറി സ്കൂൾ പ്രവർത്തിക്കുന്നതിന് സന്തോഷപൂർവ്വം അനുവദിച്ചു.ആരംഭത്തിൽ രണ്ട് ഒന്നാംക്ലാസ്സും ഒരു രണ്ടാംക്ലാസ്സുമാണ് ഉണ്ടായിരുന്നത് 1966 ൽ ഏറെ ശ്രമഫലമായി അപ് ഗ്രേഡ് ചെയ്യപ്പെട് ജി.യു .പി.എസ്.സ്കൂളായി.ശ്രീ.കെ.രാമൻ മേനോൻ,ശ്രീ.കൃഷ്‌ണ മേനോൻ എന്നീ പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാർ പൂർവ്വ കാലത്ത് ഈ സ്കൂളിനെ നയിച്ചവരാണ് രാജ ഭരണകാലത്ത് കാൽ നടയായും കുറുമാലി പുഴയിലൂടെ വഞ്ചികളിലൂടെയും മായിരുന്നു ആളുകളുടെ യാത്രകൾ.ഇന്ന് മെറ്റൽ വിരിച്ച റോഡുകളും വാഹനങ്ങളും പാലവും നമുക്ക് പ്രാപ്യമാണ്. (തുടർന്ന് വായിക്കുക)

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിന് ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്(തുടർന്ന് വായിക്കുക)

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ കാലഘട്ടം
1 പി.വർക്കി.വർക്കി 2001 2002
2 കെ.കെ. മാണി 2002 2003
3 കെ.കൃഷ്‍ണക‍ുമാരി 2003 2005
4 സി.ആർ.ഇന്ദിര 2005 2006
5 കെ. വി. രമണി 2006 2009
6 എം.എ.കദീജബീവി 2009 2011
7 പി.കെ.കദീജാബീ 2011 2018
8 ശാന്ത എം. എ 2019 2020
9 ശ്രീജയ വി.എ. 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ലതിക പ്രസാദ് - എഴ‍ുത്ത‍ുകാരി
  • ടി.ആർ.അനിൽക‍ുമാർ - ബാലസാഹിത്യകാരൻ
  • ഡോ.അലോക് - ശിശുരോഗവിദഗ്ദൻ
  • എം.എൻ.ജയൻ - അ‍ഡ്വക്കേറ്റ് നോട്ടറി

നേട്ടങ്ങൾ

  • 2014-15,2018-19 എന്നീ വർഷങ്ങളിൽ ചാലക്കുടി ഉപജില്ലയിലെ മികച്ച സർക്കാർ വിദ്യാലയത്തിനുള്ള അവാർഡ് നേടി.
  • 2019-20 ൽ മികച്ച സീഡ് കോ-ഓർഡിനേറ്റർ പുരസ്കാരം ലഭിച്ചു.
  • 2021-22 ൽ മാതൃഭൂമി സീഡിൻെറ മികച്ച പ്രവർത്തനത്തിനുള്ള ഹരിതജ്യോതി പുരസ്കാരം ലഭിച്ചു.

വഴികാട്ടി

ഇരി‍‍‍ഞ്ഞാലക്കുട റെയിൽവേസ്റ്റേഷനിൽ ഇറങ്ങി കൊടകര വെള്ളിക്കുളങ്ങര ബസ്സിൽ കയറി മറ്റത്ത‍ൂർകുന്ന് സ്റ്റോപ്പിൽ ഇറങ്ങി ഓ‍ട്ടോയിൽ 2.5കി. മി ദ‍ൂരം.

Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_നന്ദിപുലം&oldid=2533388" എന്ന താളിൽനിന്ന് ശേഖരിച്ചത്