"ജി.എം.എൽ.പി.എസ് അയിരാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർവിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ കൽപകഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.അയിരാനി.{{Infobox School | ||
മലപ്പുറം ജില്ലയിലെ തിരൂർവിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ കൽപകഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.എസ്. | |||
{{Infobox School | |||
|സ്ഥലപ്പേര്=കൽപകഞ്ചേരി | |സ്ഥലപ്പേര്=കൽപകഞ്ചേരി | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| വരി 52: | വരി 50: | ||
|പ്രധാന അദ്ധ്യാപിക=മീരാഭായ്.പി | |പ്രധാന അദ്ധ്യാപിക=മീരാഭായ്.പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റാഫി പള്ളിയത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുലൈഖ | |എം.പി.ടി.എ. പ്രസിഡണ്ട്=സുലൈഖ | ||
|സ്കൂൾ ചിത്രം=ABC.jpg | |സ്കൂൾ ചിത്രം=ABC.jpg | ||
| വരി 63: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്ത് ഔപചാരികമായി കൈത്തിരി കൊളുത്തിയ ആദ്യത്തെ വിദ്യാലയമാണിത്.1925 ജൂലൈ 1നാണ് ബോർഡ് ഓഫ് ദി മാപ്പിള കംപൽസറി സ്കൂൾ എന്നപേരിൽ ഇന്നുകാണുന്നസ്ഥലത്ത് ഈ സ്കൂൾ സ്ഥാപിതമായത്.ഇപ്പോൾ 91 ന്റെ നിറവിലാണ്.നവതി ആഘോഷം കഴിഞ്ഞ ഈ സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത്.കുടിയോത്ത് സമ്പ്രദായത്തിൽ നടന്നിരുന്ന മതവിദ്യാഭ്യാസ മേഖലയിൽ നിന്നാണ് അയിരാനിയിലെ മൊല്ലാക്ക മാരായ ചിറക്കൽ ഗസ്സാലി മൊല്ല,കമ്മു മൊല്ല എന്നീ സഹോദരൻമാരുടെ വീട്ടിൽ മദ്രസ്സ ക്ലാസുകൾ നടന്നിരുന്നപ്പോൾ നലബാർ ഡിസ്ട്രിക്ട് ബോർഡ് ഭൗതിക വിദ്യാഭ്യസം ലക്ഷ്യമാക്കി പ്രബുദ്ധരായ വ്യക്തികളേക്കൂടി ഈ മതവിദ്യാലയത്തിൽ ഉൾപ്പെടുത്തി.അതനുസരിച്ച് ആനപ്പടിക്കൽ അബ്ദുറഹ്മാൻ കുട്ടി മാസ്ററർ,ഒരു അധ്യാപിക എന്നിവരും ഇതിൽ ചേർക്കപ്പെട്ടു.ഇവരുടെ നേതൃത്വത്തിൽ കൂടുതൽ പഠിതാക്കൾ ചേരുകയും സൗകര്യങ്ങൾ അപര്യാപ്തമാവുകയും ചെയ്തപ്പോൾ കൽപ്പകൻഞ്ചേരി താഴെ അങ്ങാടിയിലെ ഒരു പീടികയുടെ മുകളിൽ ഭൗതിക വിദ്യാഭ്യാസത്തിന് പ്രത്യേകമായി സ്കൂൾ ആരംഭിച്ചു.അവിടേയുംഅസൗകര്യമേറിയപ്പോൾ വിദ്യാഭ്യാസ സമിതി കൂടിയാലോചനയോഗം ചേരുകയും ബഹുമാനപ്പെട്ട ശ്രീ തെയ്യമ്പാട്ടിൽ ബീരാൻ എന്നിവർ സ്വന്തം സ്ഥലത്ത് സ്കൂൾ കെട്ടിടം ഉണ്ടാക്കിത്തരാമെന്നേൽക്കുകയും ചെയ്തു.അന്ന് എൽ ആകൃതിയിലുളള ഒരു കെട്ടിടമാണ് പണിതത്.ഇതിനു പ്രതിഫലമായി ചെറിയൊരു ഗ്രാന്റും നൽകി.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ കെട്ടിടം ആവശ്യമായിവരികയും അദ്ദേഹത്തിന്റ അനന്തരാവകാശികളിൽപ്പെട്ട മകൻ മുഹമമദ് പേരമകൻ ശ്രീ വീരാൻ കുട്ടി എന്ന ബാവ എന്നിവർ വാടക കെട്ടിടങ്ങൾ നിർമ്മിച്ച് കൊടുക്കുകയുണ്ടായി.കൂടാതെ ശ്രീ കളളിയത്ത് മേനോൻ ബീരാവുണ്ണി,കാനാഞ്ചേരി മാമ്പ്ര ബാപ്പുതങ്ങൾ ,ശ്രീ.കെഎം കുഞ്ഞികോയ തങ്ങൾ തുടങ്ങിയ ഒട്ടേറെ വ്യക്തികൾ സഹകരിച്ച് പ്രവർത്തിച്ചതായും അറിയുന്നു. | |||
184രൂപ മാത്രം വാടക നൽകുകയും പ്രാഥമിക സൗകര്യങ്ങൾ എല്ലാം നിർമ്മിച്ച് നൽകേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തതോടെഅന്നത്തെ കെട്ടിട ഉടമ,കുട്ടി ബീരാൻഎന്ന ബാവ ശ്രീ വാക്കയിൽ മുഹമ്മദ് | 184രൂപ മാത്രം വാടക നൽകുകയും പ്രാഥമിക സൗകര്യങ്ങൾ എല്ലാം നിർമ്മിച്ച് നൽകേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തതോടെഅന്നത്തെ കെട്ടിട ഉടമ,കുട്ടി ബീരാൻഎന്ന ബാവ ശ്രീ വാക്കയിൽ മുഹമ്മദ് | ||
എന്നവ്യക്തിക്ക് വിൽക്കകയും വാടക പ്രശ്നങ്ങൾ വർദ്ധിച്ചതോടെ അദ്ദേഹം ആസ്ഥാനം ശ്രീ കുരിക്കളകത്ത് അബ്ദുൾ ഹാജി എന്നിവർക്ക് കൈമാറുകയും ചെയ്തു.അദ്ദേഹം മരിച്ചപ്പോൾ ഭാര്യ സൈനബ സ്കൂൾ ഏറ്റെടുത്തു. | എന്നവ്യക്തിക്ക് വിൽക്കകയും വാടക പ്രശ്നങ്ങൾ വർദ്ധിച്ചതോടെ അദ്ദേഹം ആസ്ഥാനം ശ്രീ കുരിക്കളകത്ത് അബ്ദുൾ ഹാജി എന്നിവർക്ക് കൈമാറുകയും ചെയ്തു.അദ്ദേഹം മരിച്ചപ്പോൾ ഭാര്യ സൈനബ സ്കൂൾ ഏറ്റെടുത്തു. | ||
ഭൗതികസൗകര്യങ്ങൾമെച്ചപ്പെടുത്താൻവാടകകെട്ടിടങ്ങൾക്ക് | ഭൗതികസൗകര്യങ്ങൾമെച്ചപ്പെടുത്താൻവാടകകെട്ടിടങ്ങൾക്ക് സർക്കാർഫണ്ട്അനുവദിക്കാത്തതിനാൽ സ്കൂൾ പ്രവർത്തനങ്ങൾ സജീവമാക്കാൻ PTA യും സ്കൂൾ വെൽഫയർ കമ്മറ്റിയും കൽപ്പകൻഞ്ചേരി ഗ്രാമപഞ്ചായത്തും 16.5 സെന്റ് വാങ്ങുകയുണ്ടായി.SSA ഫണ്ട് 23ലക്ഷവും കൽപ്പകൻഞ്ചേരി ഗ്രാമപഞ്ചായത്ത് ഫണ്ട് 4ലക്ഷവുമുപയോഗിച്ചാണ് 4ക്ലാസ് റൂമുകൾ നിർമ്മിച്ചിരിക്കുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് കെട്ടിടങ്ങളിലായി നാല് ക്ളാസ് മുറികളുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | == മുൻസാരഥികൾ == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|മീരാ ഭായ്.പി | |||
|2021- | |||
|- | |||
|2 | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== | ==ചിത്രശാല== | ||
[[ജി.എം.എൽ.പി.എസ് അയിരാണി/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.]] | |||
== | ==വഴികാട്ടി== | ||
തിരൂർ നിന്നും വളാഞ്ചേരി റൂട്ടിൽ കൽപകഞ്ചേരി എന്ന സ്ഥലത്ത് റോഡിന്റെ വലത് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=10.933215|lon=75.990562|zoom=18|width=full|height=400|marker=yes}} | |||
{{ | |||