"ഗവ. എൽ. പി. എസ്. റാന്നി-പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
|box_width=350px
|box_width=350px
}}
}}
 
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ്  ഗവ. എൽ. പി. എസ്. റാന്നി-പെരുനാട്
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
 
പത്തനംതിട്ട ജില്ലയിൽ പെരുനാട് എന്ന ഗ്രാമത്തിലെ എൽപി സ്കൂൾ ആണിത് വളരെ സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് കക്കാട് നദീതീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹരിതാഭ കൊണ്ട് പ്രകൃതിരമണീയമാണ് ഈ പ്രദേശം 1910ൽ ആണ് സ്ഥാപിതമായത് പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയം ഇതുതന്നെ. പെരുനാട് പഞ്ചായത്തിലെ ഇടപ്ര മല, തളികര, മുണ്ടന്മല, പെരുനാട്, പൂവത്തുംമൂട് എന്നീ പ്രദേശങ്ങളിൽ നിന്നും ആണ് കൂടുതൽ കുട്ടികൾ ഈ സ്കൂളിൽ എത്തുന്നത്.ഏതാണ്ട് ഒരു ശതകത്തിൽ ഏറെ പഴക്കമുള്ള ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് പരിപാവനമായ പമ്പാനദിയുടെയും കക്കാട്ട് ആറിന്റെയും തീരത്താണ്.  നമ്മുടെ കേരളം ഭരിച്ചിരുന്ന ഏറ്റവും അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാ രാജാവിന്റെ ഭരണകാലത്താണ് പെരുനാട്ടിലെ ഈ പ്രൈമറി സ്കൂൾ സ്ഥാപിതമായത്.1910ൽ ഈ സ്കൂൾ സ്ഥാപിതമായത് പ്രധാനമായും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ്.
== പത്തനംതിട്ട ജില്ലയിൽ പെരുനാട് എന്ന ഗ്രാമത്തിലെ എൽപി സ്കൂൾ ആണിത് വളരെ സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് കക്കാട് നദീതീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹരിതാഭ കൊണ്ട് പ്രകൃതിരമണീയമാണ് ഈ പ്രദേശം 1910ൽ ആണ് സ്ഥാപിതമായത് പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയം ഇതുതന്നെ. പെരുനാട് പഞ്ചായത്തിലെ ഇടപ്ര മല, തളികര, മുണ്ടന്മല, പെരുനാട്, പൂവത്തുംമൂട് എന്നീ പ്രദേശങ്ങളിൽ നിന്നും ആണ് കൂടുതൽ കുട്ടികൾ ഈ സ്കൂളിൽ എത്തുന്നത്.ഏതാണ്ട് ഒരു ശതകത്തിൽ ഏറെ പഴക്കമുള്ള ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് പരിപാവനമായ പമ്പാനദിയുടെയും കക്കാട്ട് ആറിന്റെയും തീരത്താണ്.  നമ്മുടെ കേരളം ഭരിച്ചിരുന്ന ഏറ്റവും അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാ രാജാവിന്റെ ഭരണകാലത്താണ് പെരുനാട്ടിലെ ഈ പ്രൈമറി സ്കൂൾ സ്ഥാപിതമായത്.1910ൽ ഈ സ്കൂൾ സ്ഥാപിതമായത് പ്രധാനമായും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ്. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2 കെട്ടിടം, ഓഫീസ് റൂം,  പാചകപ്പുുര, ടോയ്ലറ്റ് -3, മൂത്രപ്പുുര -2(കുട്ടികൾക്കു )


== 2 കെട്ടിടം, ഓഫീസ് റൂം,  പാചകപ്പുുര, ടോയ്ലറ്റ് -3, മൂത്രപ്പുുര -2(കുട്ടികൾക്കു ) ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
Hello english, മലയാളത്തിളക്കം, അക്ഷരം ഉറപ്പിക്കൽ,  അക്ഷയപാത്രം(gk ), പച്ചക്കറി തോട്ടം, ജൈവവൈവിധ്യ ഉദ്യാനം, ഔഷധത്തോട്ടം
Hello english, മലയാളത്തിളക്കം, അക്ഷരം ഉറപ്പിക്കൽ,  അക്ഷയപാത്രം(gk ), പച്ചക്കറി തോട്ടം, ജൈവവൈവിധ്യ ഉദ്യാനം, ഔഷധത്തോട്ടം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==മികവുകൾ==
==മികവുകൾ==
കലാപരമായും കായിക പരമായും കുട്ടികളിലെ കഴിവുകൾ കണ്ടെത്താനുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നു
==മുൻസാരഥികൾ==
==മുൻസാരഥികൾ==
ശ്രീമതി :ബേബി ജോർജ്
            :  ജ്യോതി
ശ്രീ       :  സാബു
ശ്രീമതി : ശോഭന
ശ്രീമതി :വിശ്വബിന്ദു S
ശ്രീമതി :കർമ്മല കുസുമം M
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
Dr. R. Unnikrishnan (cardiologist in newyork)
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
==അധ്യാപകർ==
ശ്രീമതി :ബിന്ദു അലക്സാണ്ടർ (HM)
               :ഗീത സാമൂവേൽ (sr asst tr)
               : രാജി പോൾ ജോർജ് (tr)
               : സുബി N R( tr)
               : മിനി A S ( പ്രീപ്രൈമറി ടീച്ചർ )
==ക്ളബുകൾ==
==ക്ളബുകൾ==
Science club, social science club,വിദ്യാരംഗം കലാസാഹിത്യവേദി, ഹെൽത്ത് ക്ലബ
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:Image x.png|ലഘുചിത്രം]]






==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{Slippymap|lat=9.366112465596741|lon= 76.85647313655458|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1411679...2533269" എന്ന താളിൽനിന്ന് ശേഖരിച്ചത്