ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=849 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=849 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=37 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=280 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=240 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=520 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=രാഗേഷ് സി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അജിത ഒ പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=എം ഗണേശൻ | |പി.ടി.എ. പ്രസിഡണ്ട്=എം ഗണേശൻ | ||
വരി 66: | വരി 66: | ||
കണ്ണൂര് ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കണ്ണപുരം പഞ്ചായത്തിലെ ചെറൂകൂന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്...{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
1918 ൽ സ്ഥാപിതമായ [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D ചെറുകുന്ന്] ഗവ ഹൈസ്ക്കൂൾ വിഭജിച്ചാണ് 1980 ൽ ഈ വിദ്യാലയം സ്ഥാപിതമായത് .Boys school,Girls school എന്നിങ്ങനെ റോഡിനിരുവശങ്ങളിലുമയി പ്രവർത്തിക്കുന്നു. | 1918 ൽ സ്ഥാപിതമായ [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D ചെറുകുന്ന്] ഗവ ഹൈസ്ക്കൂൾ വിഭജിച്ചാണ് 1980 ൽ ഈ വിദ്യാലയം സ്ഥാപിതമായത് .Boys school,Girls school എന്നിങ്ങനെ റോഡിനിരുവശങ്ങളിലുമയി പ്രവർത്തിക്കുന്നു. | ||
1918 ആഗസ്തിൽ അന്നത്തെ തലശ്ശേരി താലൂക് ബോർഡ് ചെറുകുന്നിൽ ഒരു മിഡിൽ സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകി. ആ വർഷം തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1920-21 ആവുമ്പോയേകും സ്കൂളിൽ അനവധി വിദ്യാർത്ഥികൾ ചേർന്നിരുന്നു. വർധിച്ചുവന്ന വിദ്യാർത്ഥികളുടെ എണ്ണം തന്നെ ഇവിടെ ഒരു ഹൈസ്കൂൾ വേണമെന്ന നിലവരുത്തി. തുടർന്ന് പ്രദേശത്തെ പ്രമുഖ വ്യക്തികളെ ഏകീകരിച്ചു ഒരു ഹൈസ്കൂൾ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ഊർജസ്വലമാക്കി. പ്രവർത്തനഫലമായി എട്ടു ക്ലാസുകൾ നടത്തുവാൻ പ്രാപ്തമായ ഒരു വലിയ താത്കാലിക ഷെഡ് ഹൈസ്കൂൾ നടത്തിപ്പിന്റെ ആവശ്യാർത്ഥം കെട്ടിയുണ്ടാക്കി. ആകൊല്ലം തന്നെ സ്കൂൾ പ്രവർത്തനം തുടങ്ങുവാനുള്ള അനുമതി അധികൃതന്മാരിൽ നിന്ന് ലഭിച്ചു. ഹൈസ്കൂൾ ഉത്ഘാടനവും നടന്നു.[[ജി ബി എച്ച് എസ് എസ് ചെറുകുന്നു/ചരിത്രം|കുടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈ സ്കൂൾ വിഭാഗത്തിൽ 18 ക്ലാസ്സ്, പ്രൈമറി വിഭാഗത്തിൽ 9 ക്ലാസ്സ്, ഹയർ സെക്കൻന്ററി വിഭാഗത്തിൽ 8 ക്ലാസ്സ്,ഒരു ഭാഷ പഠന ക്ലാസ്സ് എന്നിങ്ങനെ ആണ് ഉള്ളത്. ഏകദേശം 1.36 ഏക്കർ ചുറ്റളവിൽ ആണ് സ്കൂൾ നിലനില്കുന്നത്. ജലസംഭരണി ആയി രണ്ട് കിണറുകളും,സൗകര്യത്തോട് കൂടിയ ഗേൾസ് ഫ്രണ്ട്‌ലി മുറിയും ഉണ്ട്. | |||
ഹയർ സെക്കണ്ടറി വിഭാഗത്തിൽ കമ്പ്യൂട്ടർ ശാസ്ത്രം (05), ശാസ്ത്രം (01), കോമേഴ്‌സ് (39) എന്നി വിഭാഗങ്ങൾ ആണ് ഉള്ളത്.[[ജി ബി എച്ച് എസ് എസ് ചെറുകുന്നു/ഭൗതിക സൗകര്യങ്ങൾ|കുടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* സയൻസ് ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
'''ഐ. ടി ക്ലബ്ബ്'' ': ജി ബി എച്ച് എസ് എസ് ചെറുകുന്ന് സ്കൂളിൽ | |||
ഐ.ടി ക്ലബ്ബ് നല്ല രീതിയിൽ നടക്കുന്നു. വിദ്യ൪ത്ഥികളുടെ സഹകരണത്തോടെ നടക്കുന്ന ഈ സംരംഭം | ഐ.ടി ക്ലബ്ബ് നല്ല രീതിയിൽ നടക്കുന്നു. വിദ്യ൪ത്ഥികളുടെ സഹകരണത്തോടെ നടക്കുന്ന ഈ സംരംഭം | ||
ഭാവി തലമുറക്ക് ഏറെ സഹായകരമാണ്. | |||
* റോഡ് സേഫ്റ്റി ക്ലബ്ബ് | |||
* ലിറ്ററേച്ചർ ക്ലബ്ബ്. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | |||
ഗോപാലൻ.കെ | |||
ഭരതൻ | |||
ബാലകൃഷ്ണമാരാർ | |||
ഭവാനി | |||
അബൂബക്കർ | |||
ശ്രീമണി | ശ്രീമണി | ||
എൻ.രാമകൃഷ്ണൻ | |||
സതീമണി | സതീമണി | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ശ്രീ. ഇ.കെ.നായനാർ(മുൻ മുഖ്യമന്ത്രി) | മധുസൂദനൻ | ||
എൻ.ശശി | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
* ശ്രീ. ഇ.കെ.നായനാർ(മുൻ മുഖ്യമന്ത്രി) | |||
* ശ്രീ. ഇ.പി ജയരാജൻ. | |||
* ശ്രീ. പി.സി. നമ്പ്യാർ. | |||
* ശ്രീ. ടി.പി. പത്മനാഭൻ നായർ. | |||
== ചിത്രശാല == | == ചിത്രശാല == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.98851807299664|lon= 75.31029494971708 |zoom=16|width=800|height=400|marker=yes}} | ||
കണ്ണപൂരം റെയില്വേ സ്റ്റേഷനില് നിന്ന് ഏകദേശം 1കി.മീ. | |||
* കണ്ണപൂരം റെയില്വേ സ്റ്റേഷനില് നിന്ന് ഏകദേശം 1കി.മീ. |
തിരുത്തലുകൾ