ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(history) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}എസ് .എൻ .ഡി .പി .യോഗത്തിനു മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന പടിയൂർ ശ്രീനാരായണ എ.യു.പി സ്‌കൂൾ അക്ഷരവെളിച്ചം പകർന്ന് 69 വർഷം പിന്നിടുന്നു.കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിലെ പടിയൂർ പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ശ്രീ വെള്ളാപ്പള്ളി നടേശൻ ആണ് സ്കൂൾമാനേജർ .സിന്ധു.പി.ജി HM ആയിട്ടുള്ള സ്കൂളിൽ 19 അദ്ധ്യാപികമാരും അദ്ധ്യാപകനും സേവനമനുഷ്ഠിക്കുന്നു.മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾ ഉള്ള സ്കൂളിൽ 525 ഓളം കുട്ടികൾ പഠിക്കുന്നു . | ||
ശ്രീമതി ജി ഭവാനിയമ്മ പടിയൂർ നാട്ടിലെ പ്രാഥമിക വിദ്യാലയത്തിന് ശ്രമം തുടങ്ങി.1952-53 വർഷത്തിൽ ഒന്നാം ക്ലാസ് ആരംഭിച്ചു.തുടർന്നുള്ള വർഷങ്ങളിൽ അടുത്ത സ്റ്റാൻഡേർഡ് അങ്ങനെ അഞ്ചാം തരം വരെയുള്ള ശ്രീനിവാസ സ്കൂൾ പൂർത്തിയായി.പിന്നോക്ക വിഭാഗങ്ങൾക്ക് ഇരിട്ടി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാര്യമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിന് എസ്എൻഡിപി യോഗങ്ങൾ പരിശ്രമിച്ചെങ്കിലും വേണ്ടത്ര പുരോഗതി കൈവന്നില്ല.ഈ അവസരത്തിലാണ് ഭവാനിയമ്മ സ്കൂൾ വിൽക്കാൻ ശ്രമിക്കുന്ന വിവരം അറിയുന്നത്. എന്നാൽ ആ അവസരത്തിൽ പടിയൂർ എസ്എൻഡിപി ശാഖ യോഗങ്ങൾക്ക് സ്കൂൾ വാങ്ങാൻ കഴിയാതെ വരികയും മലയാളം കാട് എസ്എൻഡിപി ശാഖ യോഗ അംഗവുമായ ശ്രീ ഉള്ളട പിള്ള നാരായണൻ 1964 പടിയൂർ സ്കൂൾ വിലയ്ക്കുവാങ്ങി.ഇരിട്ടി എസ് എൻ ഡി പി യൂണിയനു സംഭാവന നൽകുകയും ചെയ്തു. | |||
കുടിയൊഴുപ്പിക്കൽ മൂലം വിദ്യാലയത്തിന് പുരോഗതിക്ക് ഭാവിയിൽ കോട്ടം സംഭവിക്കും എന്ന് മനസ്സിലാക്കിയ ശ്രീ പിള്ളി നാരായണൻ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന രണ്ട് ഏക്കർ 35 സെൻറ് സ്ഥലം വിലക്കു വാങ്ങി.1968-69 കളിൽ എസ്എൻഡിപി ശാഖ യോഗത്തെ ഏല്പിച്ചുകൊടുത്തു.ശ്രീ ഉള്ളട പിള്ള നാരായണൻ 1969ൽ എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി ശ്രീ എം കെ രാഘവൻ അവർകളുടെ പേരിൽ ആധാരം രജിസ്റ്റർ ചെയ്തു കൊടുത്തു. അങ്ങനെ ഇദ്ദേഹം ശ്രീനിവാസ എൽപി സ്കൂളിലെ മൂന്നാമത്തെ മാനേജരായി തീർന്നു. | കുടിയൊഴുപ്പിക്കൽ മൂലം വിദ്യാലയത്തിന് പുരോഗതിക്ക് ഭാവിയിൽ കോട്ടം സംഭവിക്കും എന്ന് മനസ്സിലാക്കിയ ശ്രീ പിള്ളി നാരായണൻ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന രണ്ട് ഏക്കർ 35 സെൻറ് സ്ഥലം വിലക്കു വാങ്ങി.1968-69 കളിൽ എസ്എൻഡിപി ശാഖ യോഗത്തെ ഏല്പിച്ചുകൊടുത്തു.ശ്രീ ഉള്ളട പിള്ള നാരായണൻ 1969ൽ എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി ശ്രീ എം കെ രാഘവൻ അവർകളുടെ പേരിൽ ആധാരം രജിസ്റ്റർ ചെയ്തു കൊടുത്തു. അങ്ങനെ ഇദ്ദേഹം ശ്രീനിവാസ എൽപി സ്കൂളിലെ മൂന്നാമത്തെ മാനേജരായി തീർന്നു. | ||
വരി 76: | വരി 19: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
'''പ്രധാന അധ്യാപകർ''' | |||
നാരായണൻ മാസ്റ്റർ | |||
എം ആനന്ദൻ മാസ്റ്റർ | |||
കെ കൃഷ്ണൻ മാസ്റ്റർ 1989 വരെ | |||
എം കെ സുകുമാര പണിക്കർ( 1989-90) | |||
കെ കെ പി ജയരാജൻ 1992 | |||
വി കെ ചെല്ലമ്മ | |||
ബി മോഹൻ | |||
സി കെ ആർ ചന്ദ്രമതി എംപി മുരളീധരൻ | |||
എം ദിനേശൻ | |||
കെ കെ രാമചന്ദ്രൻ | |||
ശീതള | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 12.006886476783027|lon= 75.63140203165096|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ