"ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 72: വരി 72:


== ചരിത്രം ==
== ചരിത്രം ==
സ്പോര്ട്സ് കൗൺസിലിലെ ആദ്യത്തെ പ്രസിഡന്റായ സർവശ്രീ കേണൽ ഗോതവർമ രാജയുടെനാമധേയത്തിൽ നിലവിൽ വന്നതാണ് ജി.വി. രാജ സ്പോര്ട്സ് സ്കൂൾ.അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം വാർഡിൽ ആണ് ജി വി രാജ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1974 ൽ തിരുവനന്തപുരത്തു ശംഖുമുഖം കടൽത്തീരത്താണ് ഈ സ്കൂൾ ആരംഭിച്ചത് .കേരളത്തിന്റെ കായിക വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള കേണൽ ഗോദവർമ രാജയുടെ പേരിലുള്ള ഈ സ്കൂൾ 2006 ലാണ് മൈലത്തേക്കു മാറ്റി സ്ഥാപിക്കപ്പെട്ടത്.6 മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി വരെയുള്ള പഠനം ഈ വിദ്യാലയത്തിൽ നടക്കുന്നുണ്ട് ..
സ്പോര്ട്സ് കൗൺസിലിലെ ആദ്യത്തെ പ്രസിഡന്റായ സർവശ്രീ കേണൽ ഗോദവർമ രാജയുടെനാമധേയത്തിൽ നിലവിൽ വന്നതാണ് ജി.വി. രാജ സ്പോര്ട്സ് സ്കൂൾ.അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം വാർഡിൽ ആണ് ജി വി രാജ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1974 ൽ തിരുവനന്തപുരത്തു ശംഖുമുഖം കടൽത്തീരത്താണ് ഈ സ്കൂൾ ആരംഭിച്ചത് .കേരളത്തിന്റെ കായിക വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള കേണൽ ഗോദവർമ രാജയുടെ പേരിലുള്ള ഈ സ്കൂൾ 2006 ലാണ് മൈലത്തേക്കു മാറ്റി സ്ഥാപിക്കപ്പെട്ടത്.6 മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി വരെയുള്ള പഠനം ഈ വിദ്യാലയത്തിൽ നടക്കുന്നുണ്ട് ..


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലങ്ങളും , സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.കായിക മേഖലയിൽ പ്രാധാന്യം കൊടുക്കുന്ന ഇനങ്ങൾ അത്‌ലറ്റിക്സ് , ഫുട്ബോൾ, ഹോക്കി,വോളീബോൾ ,ക്രിക്കറ്റ്,ബാസ്കറ്റ്ബാൾ,തായ്‌കൊണ്ട എന്നീ ഇനങ്ങൾ ആണ് ഉള്ളത്  . മള്ട്ടീമീഡിയ റൂം, ഇൻഡോർ സ്റ്റേഡിയം, പ്ലേ ഗ്രൗണ്ട്(ഫുട്ബാൾ, ഹോക്കി,ബാസ്ക്കറ്റ്ബാൾ,അത് ലറ്റിക്സ്, ക്രിക്കറ്റ്, തായ്കോണ്ട, വോളീബാൾ) എന്നിവയും നമുക്കുണ്ട്‌.
ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലങ്ങളും , സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.കായിക മേഖലയിൽ പ്രാധാന്യം കൊടുക്കുന്ന ഇനങ്ങൾ അത്‌ലറ്റിക്സ് , ഫുട്ബോൾ, ഹോക്കി,വോളീബോൾ ,ക്രിക്കറ്റ്,ജൂഡോ,ബോക്സിംഗ് എന്നീ ഇനങ്ങൾ ആണ് ഉള്ളത്  . മള്ട്ടീമീഡിയ റൂം, ഇൻഡോർ സ്റ്റേഡിയം, പ്ലേ ഗ്രൗണ്ട്(ഫുട്ബാൾ, ഹോക്കി,ബാസ്ക്കറ്റ്ബാൾ,അത് ലറ്റിക്സ്, ക്രിക്കറ്റ്, ,വോളീബാൾ) എന്നിവയും നമുക്കുണ്ട്‌.
[[പ്രമാണം:Image.png.png|ലഘുചിത്രം]]
[[പ്രമാണം:Image.png.png|ലഘുചിത്രം]]
കുട്ടികളിൽ വായനാശീലം വളർത്തുന്ന തരത്തിൽ വിശാലമായ വായനക്കാവശ്യമായ ഒരു ലൈബ്രറി നമുക്കുണ്ട് . വളരെ നല്ലൊരു ഐറ്റി ലാബും നമുക്കുണ്ട് .
കുട്ടികളിൽ വായനാശീലം വളർത്തുന്ന തരത്തിൽ വിശാലമായ വായനക്കാവശ്യമായ ഒരു ലൈബ്രറി നമുക്കുണ്ട് . വളരെ നല്ലൊരു ഐറ്റി ലാബും സയൻസ് ലാബും നമുക്കുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 98: വരി 98:
* കിഴക്കേകോട്ട ബസ്റ്റാന്റിൽ നിന്നും ശാസ്തമംഗലം, വട്ടിയൂർക്കാവ്, അരുവിക്കര, നെടുമങ്ങാട് ബസിൽ കയറിയാൽ കളത്തുകാൽ ജംഗ്‌ഷനിൽ ഇറങ്ങി  2 കിലോ മീറ്റർ ദൂരം ഓട്ടോയിൽ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാം .
* കിഴക്കേകോട്ട ബസ്റ്റാന്റിൽ നിന്നും ശാസ്തമംഗലം, വട്ടിയൂർക്കാവ്, അരുവിക്കര, നെടുമങ്ങാട് ബസിൽ കയറിയാൽ കളത്തുകാൽ ജംഗ്‌ഷനിൽ ഇറങ്ങി  2 കിലോ മീറ്റർ ദൂരം ഓട്ടോയിൽ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാം .
* കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 12 കിലോമീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയുന്നത്.  
* കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 12 കിലോമീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയുന്നത്.  
{{#multimaps: 8.55729,77.00918 | zoom=18 }}
{{Slippymap|lat= 8.55729|lon=77.00918 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1992789...2533161" എന്ന താളിൽനിന്ന് ശേഖരിച്ചത്