"ജി.എൽ.പി.എസ് അമരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫോബോക്സ് തിരുത്തി |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ ഉള്ളാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് അമരമ്പലം . 2002 വരെ മണ്ണാർമല കോവിലകം വക വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിന് പഞ്ചായത്തിലെ ആദ്യ സ്കൂൾ എന്ന നിലയിൽ വലിയ ഒരു പാരമ്പര്യമു ണ്ട്. | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ | |||
== ചരിത്രം == | == ചരിത്രം == | ||
1921ൽ ബോർഡ് എലിമെന്ററി സ്കൂളായി സ്ഥാപിതമായ ഈ സ്കൂൾ അമരമ്പലം പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി 5-ാം തരം വരെ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലം പണ്ടു് മണ്ണാർമല കോവിലകം വക ആയിരുന്നു .പിന്നീട് അത് വണ്ണക്കൂട്ടുകളത്തിൽ ശ്രീ .കെ .പി .രാജഗോപാലപ്പണിക്കരുടെ കൈവശം വന്നുചേർന്നു .അദ്ദ്യേഹത്തിൽ നിന്നും മിച്ചഭൂമിയയി ഗവണ്മെന്റ് ആ സ്ഥലം എറ്റെടുത്തു [[ജി.എൽ.പി.എസ് അമരമ്പലം/ചരിത്രം|.കൂടുതൽവായിക്കുക ]] | |||
== | |||
== ഭൗതിക സൗകര്യങ്ങൾ == | |||
* സ്മാർട്ട് ക്ലാസ് റൂമുകൾ | |||
* വിശാലമായ കളിസ്ഥലം | |||
* പാർക്ക് | |||
* വായനാമൂല | |||
* പാചകപ്പുര | |||
* ഉച്ചഭക്ഷണഹാൾ | |||
[[ജി.എൽ.പി.എസ് അമരമ്പലം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ദിനാ ചരണങ്ങൾ | ||
* | * മേളകൾ | ||
* | * പച്ചക്കറിത്തോട്ടം | ||
* | * ജൈവവൈവിധ്യ ഉദ്യാനം | ||
* | * [[ജി.എൽ.പി.എസ് അമരമ്പലം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* സ്കൂൾ വാർഷികാഘോഷം | |||
[[ജി.എൽ.പി.എസ് അമരമ്പലം/ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 88: | വരി 93: | ||
|- | |- | ||
|1 | |1 | ||
| | |പ്രഭാകരമേനോൻ | ||
| | |1975 | ||
| | |1983 | ||
|- | |- | ||
|2 | |2 | ||
| | |സി. പി. തോമസ് | ||
| | |1983 | ||
| | |1988 | ||
|- | |- | ||
|3 | |3 | ||
| | |എം. വി ഉണ്ണിക്കുട്ടി | ||
|1988 | |||
|1993 | |||
|- | |||
|4 | |||
|കെ. എൻ. പ്രസന്നൻ | |||
|1993 | |||
|1997 | |||
|- | |||
|5 | |||
|എ. പാർവ്വതിക്കുട്ടി | |||
|1997 | |||
|1998 | |||
|- | |||
|7 | |||
|എം. ലക്ഷ്മിക്കുട്ടി | |||
|1998 | |||
|1999 | |||
|- | |||
|8 | |||
|വി. എസ്.ഓമന | |||
|1999 | |||
|2000 | |||
|- | |||
|9 | |||
|കെ. എം തോമസ് | |||
|2000 | |||
|2003 | |||
|- | |||
|10 | |||
|ജോയ് ജോസഫ് | |||
|2003 | |||
|2006 | |||
|- | |||
|11 | |||
|പി. എം ഫിലിപ് | |||
|2006 | |||
|2008 | |||
|- | |||
|12 | |||
|ഡോളിതോമസ് | |||
|2008 | |||
|2021 | |2021 | ||
|- | |- | ||
| | |13 | ||
| | |കെ. പി വിനോദ് കുമാർ | ||
| | |2021 | ||
| | | | ||
|} | |} | ||
== ചിത്രശാല == | |||
<gallery mode="slideshow"> | |||
പ്രമാണം:48401-2.jpg.jpg | |||
പ്രമാണം:48401-17.jpeg | |||
പ്രമാണം:48401-6.jpg | |||
പ്രമാണം:48401-14.jpg | |||
പ്രമാണം:48401-13.jpg | |||
പ്രമാണം:48401-10.jpg | |||
പ്രമാണം:48401-11.jpg | |||
പ്രമാണം:48401-18.jpeg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | |||
* നിലമ്പൂർ റോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം , കാളികാവ് , തേൾപാറ വഴിക്കുള്ള ബസ്സ് / ഓട്ടോ മാർഗം (6 കിലോമീറ്റർ) സഞ്ചരിച്ച് അഞ്ചാംമയിലിൽ ഇറങ്ങുക.വലതുവശത്തുള്ള റോഡിലൂടെ 300 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം. | |||
* | * നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും പൂക്കോട്ടുംപാടം , കാളികാവ് , തേൾപാറ വഴി പോകുന്ന ബസ്സിൽ 9 കിലോമീറ്റർ സഞ്ചരിച്ച് അഞ്ചാംമയിൽ എത്താം. | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.242633|lon=76.287542|zoom=18|width=full|height=400|marker=yes}} | ||