"ജി. എൽ. പി. എസ്. ആലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,193 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G. L. P. S. Alappad}}തൃശൂർ ജില്ലയിലെ  തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ആലപ്പാട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. 1918 ൽ സ്ഥാപിതമായ ഈ സ്കൂൾ ,ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്
{{prettyurl|G. L. P. S. Alappad}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ആലപ്പാട്  
|സ്ഥലപ്പേര്=ആലപ്പാട്  
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്,മലയാളം
|മാദ്ധ്യമം=ഇംഗ്ലീഷ്,മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=102
|ആൺകുട്ടികളുടെ എണ്ണം 1-10=104
|പെൺകുട്ടികളുടെ എണ്ണം 1-10=101
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=203
|വിദ്യാർത്ഥികളുടെ എണ്ണം 1-10=189
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സിനി കെ എസ്  
|പ്രധാന അദ്ധ്യാപിക=സിനി കെ എസ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= കെ നന്ദകുമാർ
|പി.ടി.എ. പ്രസിഡണ്ട്= അജയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജിലി
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=22201 School bldg.jpeg
|സ്കൂൾ ചിത്രം=22201 School bldg.jpeg
|size=350px
|size=350px
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ ജില്ലയിലെ  തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ആലപ്പാട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. 1918 ൽ സ്ഥാപിതമായ ഈ സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
കായലുകളാലും നീണ്ട പാടശേഖരങ്ങളാലും ചുറ്റപെട്ടുകിടക്കുന്ന പ്രകൃതി രമണീയമായ ഒരു ഭൂപ്രദേശമാണ് ആലപ്പാട് ഗ്രാമം.കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപ ഞ്ചായത്തിലെ ആലപ്പാട് ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കായലുകളാലും നീണ്ട പാടശേഖരങ്ങളാലും ചുറ്റപെട്ടുകിടക്കുന്ന പ്രകൃതി രമണീയമായ ഒരു ഭൂപ്രദേശമാണ് ആലപ്പാട് ഗ്രാമം.കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപ ഞ്ചായത്തിലെ ആലപ്പാട് ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.[[ജി. എൽ. പി. എസ്. ആലപ്പാട്/ചരിത്രം|കൂടുതൽ അറിയുന്നതിന്]]


     
     
വരി 69: വരി 71:
                   
                   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സാമൂഹികമായ പങ്കാളിത്തംകൊണ്ട്  സമ്പുഷ്ടമായ ഒട്ടേറെ വിദ്യാലയ പ്രവർത്തനങ്ങൾ  നടത്താൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വിവിധ ഏജൻസികൾ ശ്രമിച്ചിട്ടുണ്ട്. [[ജി. എൽ. പി. എസ്. ആലപ്പാട്/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന്]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2016 - 17 വർഷത്തെ ജില്ലാ പ്രവേശനോത്സവത്തിന് വേദിയായത് ആലപ്പാട് ഗവൺമെന്റ് എൽ പി സ്കൂൾ ആയിരുന്നു. ജില്ലാ പ്രവേശനോത്സവം എല്ലാവർക്കും ഒരു ഉത്സവ പ്രതീതിയാണ് ഒരുക്കി കൊടുത്തത്. ഇതിന്റെ തൽസമയ സംപ്രേഷണം ആകാശവാണിയിൽ ഉണ്ടായിരുന്നു.[[ജി. എൽ. പി. എസ്. ആലപ്പാട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുന്നതിന്]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 102: വരി 106:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഡോ. കെ. കെ. ഗംഗാധരൻ
രാമു കാര്യാട്ട്
ശേഖരൻ ആലപ്പാട്ട്
എൻ. ജി പ്രഭാകരൻ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
* വിദ്യാലയത്തിനുള്ള അംഗീകാരങ്ങൾ
{{#multimaps:10.439581,76.162376 |zoom=18}}
* എൽ എസ് എസ് വിജയങ്ങൾ
 
* ഉപജില്ലാ കലാമേളയിൽ മികച്ച പോയിന്റ് നില , കൂടാതെ പ്രസംഗം,കവിത,കഥാകഥനം,കവിത പാരായണം,English recitation,തമിഴ് പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങളിൽ '''Agrade''' ഉം സമ്മാനങ്ങളും നേടിയിട്ടുണ്ട് .
* ഉപജില്ലാ തലത്തിൽ നടന്ന പ്രവർത്തിപരിചയ മേളയിൽ ചന്ദനത്തിരി നിർമാണം,ക്ലേ മോഡലിംഗ്,ബാൻഡ്മിന്റൻ നെറ്റ്,ചിത്രരചന,ഫാബ്രിക് പെയിന്റിംഗ്,തുടങ്ങിയ മത്സര ങ്ങളിൽ വിവിധ സമ്മാനങ്ങളും  വിദ്യാലയത്തെ ഉയർന്ന പോയിൻറ് നില നേടാൻ സഹായകരമായി .
* ഉപജില്ലാതല ഗണിത മേളയിൽ ജ്യമാടിക്കൽ പാറ്റേൺ, ഗണിത ചാർട്ട്, ഗണിത പസ്സിൽ എന്നീ മൽസരങ്ങളിൽ മികച്ച ഗ്രേഡ് നില നേടി .
* ഉപജില്ലാ  കായിക മേളയിൽ അത് ലറ്റിക് ഇനങ്ങളിൽ വിദ്യാലയത്തിലെ കുട്ടികൾ Kids വിഭാഗത്തിലും Mini വിഭാഗത്തിലും എല്ലാ മത്സരങ്ങളിലും  മികച്ച പ്രകടനം നടത്തുകയും വ്യക്തിഗത ടോഫികൾ കരസ്ഥമാക്കുകയും ചെയ്തു മിനി ഗേൾസ് വിഭാഗത്തിൽ ഓവറോൾ ഒന്ന്, രണ്ട് , Kids വിഭാഗത്തിൽ 100 M 50m relay , തുടങ്ങിയ  ഇനങ്ങളിൽ സമ്മാനങ്ങൾ നേടി
* 2023-24വർഷത്തെ പ്രവർത്തിപരിചയ മേളയിൽ ഉപജില്ലാതലത്തിൽ ഗവണ്മെന്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു
 
== ഴികാട്ടി ==
{{Slippymap|lat=10.439581|lon=76.162376 |zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470766...2533131" എന്ന താളിൽനിന്ന് ശേഖരിച്ചത്