"ഇ.ഒ.എൽ.പി.എസ്. എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header | {{PSchoolFrame/Header}} | ||
{{prettyurl|E.O.L.P.S. Edavanna}} | {{prettyurl|E.O.L.P.S. Edavanna}} | ||
{{Infobox School | {{Infobox School | ||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=നിസാമുദ്ദീൻ വി | |പി.ടി.എ. പ്രസിഡണ്ട്=നിസാമുദ്ദീൻ വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മുഹ്സിന സി കെ | |എം.പി.ടി.എ. പ്രസിഡണ്ട്=മുഹ്സിന സി കെ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:18512-school.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 64: | ||
'''ഇ ഒ എൽ പി എസ് എടവണ്ണ''' | '''ഇ ഒ എൽ പി എസ് എടവണ്ണ''' | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി | മലപ്പുറം ജില്ലയിലെ മലപ്പുറം വിിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉൾപെട്ട എടവണ്ണ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1995 ആഗസ്റ്റ് 16ന് എടവണ്ണ ഓർഫനേജ് കമ്മറ്റിക്ക് കീഴിൽ എ ഐ പി (ഏരിയാ ഇന്റൻസീവ് പ്രോഗ്രാം) സ്കീആരംഭിച്ച സ്കൂൾ ആണ് എടവണ്ണ ഓർഫനേജ് എൽ പി സ്കൂൾ. തുടക്കത്തിൽ 50ൽ താഴെ കുട്ടികളുമായാണ് ഈ സ്കൂൾ ആരംഭിച്ചത് . അന്നത്തെ മാനേജർ വി പി മുഹമ്മദ് എന്ന ചെറിയാപ്പു ഹാജി ആയിരുന്നു. പിന്നീട് വി പി തൃമതി ആയിരുന്നു മാനേജർ. 2018 മുതൽ പി കെ ബഷീർ മാനേജർ ആയി തുടരുന്നു. 2003ൽ സർക്കാർ അംഗീകൃത എയ്ഡഡ് സ്കൂൾ ആയി അംഗീകരിച്ചു. | ||
[[കൂടുതൽ അറിയുവാൻ.... സൃഷ്ടിക്കുന്നു|കൂടുതൽ അറിയുവാൻ]] | [[കൂടുതൽ അറിയുവാൻ.... സൃഷ്ടിക്കുന്നു|കൂടുതൽ അറിയുവാൻ]] | ||
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മാനേജ്മെന്റ് കമ്മിറ്റി 12 റൂമുകൾ ഉള്ള ഇരുനിലക്കെട്ടിടം നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഓരോ ക്ലാസിലേക്കും ആവശ്യമായ ബെഞ്ചുകളും ഡെസ്ക്കുകളും ഉണ്ട്. എല്ലാ ക്ലാസിനും ഷെൽഫുകൾ നൽകിയിട്ടുണ്ട്. | |||
പഞ്ചായത്തിന്റെ തനത്ഫണ്ടിൽ നിന്നും അടുക്കളയും കലവറയും ഉൾപ്പെട്ട പാചകപ്പുര നിർമ്മിച്ച് നൽകിയിട്ടുണ്ട്. | |||
കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്. | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. | |||
കുട്ടികൾക്ക് കൈ കഴുകാൻ ധാരാളം ടാപ്പുകൾ ഉണ്ട്. | |||
ക്ലാസ് മുറികൾ ടൈൽ ചെയ്തിട്ടുണ്ട്. | |||
ലൈബ്രറി റൂമിൽ പുസ്തകങ്ങൾ സൂക്ഷിക്കാനും വായിക്കാനും സൗകര്യമുണ്ട്. | |||
അറബിക്കിനായി പ്രത്യേകം സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കിയിട്ടുണ്ട്. സ | |||
സ്കൂളിന് ചുറ്റും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. | |||
പച്ചക്കറിത്തോട്ടം ഉണ്ട്. | |||
കട്ടികൾക്കായി വിവിധതരത്തിലുള്ള 6 റൈഡുകൾ ഉൾപ്പെട്ട പാക്ക് ഉണ്ട്. | |||
ലാപ്ടോപ് പ്രൊജക്ടർ സൗകര്യങ്ങൾ ഉണ്ട്. | |||
[[ഇ.ഒ.എൽ.പി.എസ്. എടവണ്ണ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | [[ഇ.ഒ.എൽ.പി.എസ്. എടവണ്ണ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 86: | വരി 106: | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
| | |1 | ||
| | |ഹസ്രത്തലി പി ടി | ||
| | |16/01/2003മുതൽ | ||
|- | |- | ||
| | | | ||
വരി 101: | വരി 121: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഞ്ചായത്ത് - സബ് ജില്ലാ കലാമേളകളിൽ മികച്ച വിജയം | |||
സബ് ജില്ലാ പ്രവൃത്തിപരിചയ മേളകളിൽ തുടർച്ചയായ വിജയം | |||
ശാസ്ത്രമേളകളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം. | |||
വർഷങ്ങലായി തുടരുന്ന LSS വിജയഗാഥ. | |||
ഗണിതം ലളിതമാക്കാൻ ഉല്ലാസഗണിതം - ഗണിത വിജയം പ്രവർത്തനങ്ങൾ. | |||
മലയാളത്തിളക്കം- വിജയസ്പർശം ക്ലാസുകൾ | |||
[[കൂടുതൽ അറിയുവാൻ]] | [[കൂടുതൽ അറിയുവാൻ]] | ||
== ക്ലബുകൾ == | == ക്ലബുകൾ == | ||
വിദ്യാരംഗം പരിസ്ഥിതി | വിദ്യാരംഗം | ||
3,4 ക്ലാസിലെ കുട്ടികലെ ഉൾപ്പെടുത്തി വിദ്യാരംഗം ക്ലബ് പ്രവർത്തനങ്ങൾ നൽകി വരുന്നു. വിദ്യാരംഗം കൺവീനർ കെ സുനീല ടീച്ചർ പ്രവർത്തിക്കുന്നു. | |||
പരിസ്ഥിതി | |||
പരി | |||
ഗണിതം | |||
ഇംഗ്ലീഷ് | |||
അലിഫ് അറബിക് ക്ലബ് | |||
ഹെൽത്ത് ക്ലബ് | |||
റീഡേഴ്സ് ക്ലബ് | |||
വർക്ക് എക്സ്പിരിയൻസ് | |||
[[ഇ.ഒ.എൽ.പി.എസ്. എടവണ്ണ/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]] | [[ഇ.ഒ.എൽ.പി.എസ്. എടവണ്ണ/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]] | ||
വരി 114: | വരി 162: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | മഞ്ചേരി എടവണ്ണ റൂട്ടിൽ എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്ന് പഞ്ചായത്ത് ഓഫീസ് റോഡിൽ ഏകദേശം 275 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | ||
എടവണ്ണ ഓർഫനേജ് കോമ്പൗണ്ടിൽ. | |||
എടവണ്ണ ഓർഫനേജ് പോളിടെക്നികിനു സമീപം.{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ.ഒ.എൽ.പി.എസ്. എടവണ്ണ | |
---|---|
വിലാസം | |
എടവണ്ണ E O L P SCHOOL EDAVANNA , എടവണ്ണ പി.ഒ. , 676541 , മലപ്പുറം ജില്ല | |
സ്ഥാപിതം | 16 - ആഗസ്റ്റ് - 1995 |
വിവരങ്ങൾ | |
ഇമെയിൽ | eolpsedavanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18512 (സമേതം) |
യുഡൈസ് കോഡ് | 32050600223 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | എടവണ്ണ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 183 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹസ്രത്തലി പി ടി |
പി.ടി.എ. പ്രസിഡണ്ട് | നിസാമുദ്ദീൻ വി |
എം.പി.ടി.എ. പ്രസിഡണ്ട് | മുഹ്സിന സി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഇ ഒ എൽ പി എസ് എടവണ്ണ
മലപ്പുറം ജില്ലയിലെ മലപ്പുറം വിിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉൾപെട്ട എടവണ്ണ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1995 ആഗസ്റ്റ് 16ന് എടവണ്ണ ഓർഫനേജ് കമ്മറ്റിക്ക് കീഴിൽ എ ഐ പി (ഏരിയാ ഇന്റൻസീവ് പ്രോഗ്രാം) സ്കീആരംഭിച്ച സ്കൂൾ ആണ് എടവണ്ണ ഓർഫനേജ് എൽ പി സ്കൂൾ. തുടക്കത്തിൽ 50ൽ താഴെ കുട്ടികളുമായാണ് ഈ സ്കൂൾ ആരംഭിച്ചത് . അന്നത്തെ മാനേജർ വി പി മുഹമ്മദ് എന്ന ചെറിയാപ്പു ഹാജി ആയിരുന്നു. പിന്നീട് വി പി തൃമതി ആയിരുന്നു മാനേജർ. 2018 മുതൽ പി കെ ബഷീർ മാനേജർ ആയി തുടരുന്നു. 2003ൽ സർക്കാർ അംഗീകൃത എയ്ഡഡ് സ്കൂൾ ആയി അംഗീകരിച്ചു.
ഭൗതികസൗകര്യങ്ങൾ
മാനേജ്മെന്റ് കമ്മിറ്റി 12 റൂമുകൾ ഉള്ള ഇരുനിലക്കെട്ടിടം നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഓരോ ക്ലാസിലേക്കും ആവശ്യമായ ബെഞ്ചുകളും ഡെസ്ക്കുകളും ഉണ്ട്. എല്ലാ ക്ലാസിനും ഷെൽഫുകൾ നൽകിയിട്ടുണ്ട്.
പഞ്ചായത്തിന്റെ തനത്ഫണ്ടിൽ നിന്നും അടുക്കളയും കലവറയും ഉൾപ്പെട്ട പാചകപ്പുര നിർമ്മിച്ച് നൽകിയിട്ടുണ്ട്.
കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.
കുട്ടികൾക്ക് കൈ കഴുകാൻ ധാരാളം ടാപ്പുകൾ ഉണ്ട്.
ക്ലാസ് മുറികൾ ടൈൽ ചെയ്തിട്ടുണ്ട്.
ലൈബ്രറി റൂമിൽ പുസ്തകങ്ങൾ സൂക്ഷിക്കാനും വായിക്കാനും സൗകര്യമുണ്ട്.
അറബിക്കിനായി പ്രത്യേകം സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കിയിട്ടുണ്ട്. സ
സ്കൂളിന് ചുറ്റും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പച്ചക്കറിത്തോട്ടം ഉണ്ട്.
കട്ടികൾക്കായി വിവിധതരത്തിലുള്ള 6 റൈഡുകൾ ഉൾപ്പെട്ട പാക്ക് ഉണ്ട്.
ലാപ്ടോപ് പ്രൊജക്ടർ സൗകര്യങ്ങൾ ഉണ്ട്.
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ഹസ്രത്തലി പി ടി | 16/01/2003മുതൽ |
പാഠ്യേതര പ്രവർത്തനങ്ങൾ
പഞ്ചായത്ത് - സബ് ജില്ലാ കലാമേളകളിൽ മികച്ച വിജയം
സബ് ജില്ലാ പ്രവൃത്തിപരിചയ മേളകളിൽ തുടർച്ചയായ വിജയം
ശാസ്ത്രമേളകളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം.
വർഷങ്ങലായി തുടരുന്ന LSS വിജയഗാഥ.
ഗണിതം ലളിതമാക്കാൻ ഉല്ലാസഗണിതം - ഗണിത വിജയം പ്രവർത്തനങ്ങൾ.
മലയാളത്തിളക്കം- വിജയസ്പർശം ക്ലാസുകൾ കൂടുതൽ അറിയുവാൻ
ക്ലബുകൾ
വിദ്യാരംഗം
3,4 ക്ലാസിലെ കുട്ടികലെ ഉൾപ്പെടുത്തി വിദ്യാരംഗം ക്ലബ് പ്രവർത്തനങ്ങൾ നൽകി വരുന്നു. വിദ്യാരംഗം കൺവീനർ കെ സുനീല ടീച്ചർ പ്രവർത്തിക്കുന്നു.
പരിസ്ഥിതി
പരി
ഗണിതം
ഇംഗ്ലീഷ്
അലിഫ് അറബിക് ക്ലബ്
ഹെൽത്ത് ക്ലബ്
റീഡേഴ്സ് ക്ലബ്
വർക്ക് എക്സ്പിരിയൻസ്
ചിത്രശാല
വഴികാട്ടി
മഞ്ചേരി എടവണ്ണ റൂട്ടിൽ എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്ന് പഞ്ചായത്ത് ഓഫീസ് റോഡിൽ ഏകദേശം 275 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
എടവണ്ണ ഓർഫനേജ് കോമ്പൗണ്ടിൽ.
എടവണ്ണ ഓർഫനേജ് പോളിടെക്നികിനു സമീപം.
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18512
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ