"ഗവ. എൽ. പി. എസ്. പരവൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{prettyurl|G. L. P. S. PARAVOORKONAM}}

'''[https://schoolwiki.in/G._L._P._S._PARAVOORKONAM ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{prettyurl|G. L. P. S. PARAVOORKONAM}}

https://schoolwiki.in/G._L._P._S._PARAVOORKONAM

എത്ര വര്ഷതമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാPവുന്നതാണ്. -->

{{Infobox School

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ വാർഡ് 2 ൽ സ്ഥിതി ചെയ്യുന്നു. സമൂഹത്തിന്റെ നാനാതുറയിലും സേവനമനുഷ്ഠിച്ച പ്രഗത്ഭരായ പലരും ഈ വിദ്യാലയത്തിൽ പഠനം തുടങ്ങിയവരാണ്.{{Infobox School
|സ്ഥലപ്പേര്=പരവൂർകോണം
|സ്ഥലപ്പേര്=പരവൂർകോണം
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മാജിദാ ബീവി
|പ്രധാന അദ്ധ്യാപകൻ=അജി കുമാർ R
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൗമ്യ S
|പി.ടി.എ. പ്രസിഡണ്ട്=കോകില
|എം.പി.ടി.എ. പ്രസിഡണ്ട്=രേഖ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=jlu.jpg
|സ്കൂൾ ചിത്രം=jlu.jpg
|size=350px
|size=350px
വരി 62: വരി 62:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

== ചരിത്രം ==
== ചരിത്രം ==
ആറ്റിങ്ങൽ ടൗണിന്റെ  കിഴക്ക്  ഭാഗത്തുള്ള  അവനവഞ്ചേരിയിലെ  ഏറെ  പാരമ്പര്യമുള്ള  പ്രൈമറി    സ്കൂളാണ്  പരവൂർക്കോണം  ഗവ .എൽ .പി .എസ് .  1935  ൽ  ലക്ഷ്മിവിലാസം    പ്രൈമറി  ഗേൾസ്  ഹെെസ്കൂൾ  എന്ന  പേരിൽ  13  സെന്റ്  സ്ഥലത്താണ്  ഇത്  പ്രവർത്തനമാരംഭിചത്. ശ്രീമതി . കുുഞ്ഞുലക്ഷ്മി  അമ്മയായിരുന്നു  സ്കൂൾ  മാനേജരും  ആദ്യ ഹെഡ്മിസ്ട്രസ്സും.  ഒന്ന്  മുതൽ നാല്  വരെ  ക്ലാസ്സുകളാണ്  ആദ്യം  ആരംഭിചത് .എന്നാൽ  പിന്നീട്  ഇവിടെ  അഞ്ചാം  ക്ലാസ്സ്  തുടങ്ങുകയുണ്ടായി . തുടർന്ന് സ്കൂൾ  ഗവണമെന്റ്  ഏറ്റെടുത്തു. 1969  ൽ  ഒരേക്കർ  സ്ഥലം  സർക്കാർ  വിലയ്ക്കെടുത്ത്  ഇന്നിരിക്കുന്ന  സ്ഥലത്തേയ്ക്ക്  മാറ്റി  സ്ഥാപിച്ചു.  ഇതിന്  വേണ്ടി  നാട്ടുകാരുടെ  ഒരു  കമ്മിറ്റി  സജീവമായി  പ്രവർത്തിക്കുന്നുണ്ട്.  . മുൻസിപ്പൽ  കൗൺസിലർ  ശ്രീ.പാട്ടത്തിൽ  സുകുമാരൻ  വെെദ്യൻ, സ്കൂളിലെ  മുൻ  അദ്ധ്യാപകനായിരുന്ന  ശ്രീ. എൻ.  ശങ്കരപ്പിള്ള,  ശ്രീ. കുഞ്ഞുകൃഷ്ണപിള്ള,  മുൻ  മുൻസിപ്പൽ  കൗൺസിലർ  കെ. തങ്കപ്പൻ പിള്ള  എന്നിവരുടെ  നേതൃത്വത്തിൽ  നിരവധി  പേരുടെ    ശ്രമഫലമായിട്ടാണ്  ഇന്ന്  കാണുന്ന  സ്കൂളിന്റെ  ആദ്യ മന്ദിരം  പണിതുയർത്തിയത്. സാമ്പത്തികമായും  നിർമ്മാണ  സാമഗ്രികളായും  ശ്രമദാനമായും  നാട്ടുകാരുടെ  സജീവപങ്കാളിത്തം  നിർമ്മാണത്തിനുണ്ടായിരുന്നു.
ആറ്റിങ്ങൽ ടൗണിന്റെ  കിഴക്ക്  ഭാഗത്തുള്ള  അവനവഞ്ചേരിയിലെ  ഏറെ  പാരമ്പര്യമുള്ള  പ്രൈമറി    സ്കൂളാണ്  പരവൂർക്കോണം  ഗവ .എൽ .പി .എസ് .  1935  ൽ  ലക്ഷ്മിവിലാസം    പ്രൈമറി  ഗേൾസ്  ഹെെസ്കൂൾ  എന്ന  പേരിൽ  13  സെന്റ്  സ്ഥലത്താണ്  ഇത്  പ്രവർത്തനമാരംഭിചത്.   [[ഗവ. എൽ. പി. എസ്. പരവൂർക്കോണം/ചരിത്രം|കൂടുതൽ വായനക്കായ്]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 70:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠന  പ്രവർത്തനങ്ങൾക്ക്  നല്കുന്ന  അതേ  പ്രാധാന്യത്തോടെ  പാഠ്യേതര  പ്രവർത്തനങ്ങളും  നടക്കുന്നു.  ദിനാചരണങ്ങൾ  എല്ലാംതന്നെ  പഠനത്തിന്  തടസ്സം  ഉണ്ടാക്കാത്തരീതിയിൽ  ആചരിക്കുന്നു.  പരിസ്ഥിതി  ദിനം,  വായനാദിനം,  ഹിരോഷിമാ - നാഗസാക്കി  ദിനങ്ങൾ,  സ്വാതന്ത്യദിനം,  വൃദ്ധദിനം,  നാട്ടറിവുദിനം,  റിപ്പബ്ലിക്ക്ദിനം,  തുടങ്ങി  പ്രധാനപ്പെട്ട  ഒാരോ  ദിനങ്ങളും  അതാതിന്റെ  പ്രാധാന്യത്തിനനുസരിച്ച്  പി. റ്റി. എ,  പൂർവ്വവിദ്യാർത്ഥികൾ,  നാട്ടുകാർ  എന്നിവരുടെ  സഹകരണത്തോടെ  ഗംഭീരമായി  ആചരിക്കുന്നു.  ക്വിസ്,  ചിത്രരചനാമത്സരം,  കവിതാലാപനം,  റാലികൾ  അതാതു  രംഗങ്ങളിലെ  പ്രഗത്ഭരെ  പങ്കെടുപ്പിച്ചുകൊണ്ടുള്ള  ചർച്ചകൾ,  സെമിനാറുകൾ  എന്നിവയും  നടത്താറുണ്ട്.
പഠന  പ്രവർത്തനങ്ങൾക്ക്  നല്കുന്ന  അതേ  പ്രാധാന്യത്തോടെ  പാഠ്യേതര  പ്രവർത്തനങ്ങളും  നടക്കുന്നു.  ദിനാചരണങ്ങൾ  എല്ലാംതന്നെ  പഠനത്തിന്  തടസ്സം  ഉണ്ടാക്കാത്തരീതിയിൽ  ആചരിക്കുന്നു.  [[ഗവ. എൽ. പി. എസ്. പരവൂർക്കോണം/പ്രവർത്തനങ്ങൾ|കൂടുതൽ വായനക്കായ്]]
ഒാണം ക്രിസ്തുമസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങളിലും എല്ലാവരും ഒരുപോലെ പങ്കെടുക്കുന്നുണ്ട്.  കായിക മത്സരങ്ങളിലും കലാമത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതിലും വളരെ ശ്രദ്ധിക്കുന്നുണ്ട്.
ചെറിയ ഫീൽഡ് ട്രിപ്പുകള്ളും  പഠനയാത്രകളും നടത്തുന്നതിലും വളരെ ശ്രദ്ധിക്കുന്നുണ്ട്. യാത്രകൾ വിനോദത്തിനെന്നതിലുപരി പഠനത്തിന്  പ്രധാന്യം നൽകിയാണ് നടത്തുന്നത്. അതിനനുസരിച്ചാണ് സ്ഥലങ്ങൾ തിര‍ഞ്ഞെടുക്കുന്നത്.

==ക്ലബ്ബ് പ്രവർത്തനങ്ങൾ ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ ==
ഈ  വിദ്യാലയത്തിൽ  വിവിധ  വിഷയങ്ങളുമായി  ബന്ധപ്പെട്ട്  വിവിധ  ക്ലബ്ബുകൾ    പ്രവർത്തിക്കുന്നുണ്ട്. എല്ലാ  കുുട്ടികളും  ഏതെങ്കിലും  ക്ലബ്ബിലെങ്കിലും  അംഗമായിരിക്കും.  പരിസ്ഥിതി ക്ലബ്ബ്,  ഹെൽത്ത്  ക്ലബ്ബ്,  കാർഷിക  ക്ലബ്ബ്,  ഇംഗ്ലീഷ്  ക്ലബ്ബ്,  ഗാന്ധിദർശൻ  വിദ്യാരംഗം കലാസാഹിത്യവേദി|  എന്നിവ  ഇതിൽ  പ്രധാനമാണ്. [[ഗവ. എൽ. പി. എസ്. പരവൂർക്കോണം/ക്ലബ്ബുകൾ|കൂടുതൽ വായനക്കായ്]]
ഈ  വിദ്യാലയത്തിൽ  വിവിധ  വിഷയങ്ങളുമായി  ബന്ധപ്പെട്ട്  വിവിധ  ക്ലബ്ബുകൾ    പ്രവർത്തിക്കുന്നുണ്ട്. എല്ലാ  കുുട്ടികളും  ഏതെങ്കിലും  ക്ലബ്ബിലെങ്കിലും  അംഗമായിരിക്കും.  പരിസ്ഥിതി ക്ലബ്ബ്,  ഹെൽത്ത്  ക്ലബ്ബ്,  കാർഷിക  ക്ലബ്ബ്,  ഇംഗ്ലീഷ്  ക്ലബ്ബ്,  ഗാന്ധിദർശൻ  വിദ്യാരംഗം കലാസാഹിത്യവേദി|  എന്നിവ  ഇതിൽ  പ്രധാനമാണ്. [[ഗവ. എൽ. പി. എസ്. പരവൂർക്കോണം/ക്ലബ്ബുകൾ|കൂടുതൽ വായനക്കായ്]]

== മാനേജ്‌മെന്റ് ==

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീമതി . കുുഞ്ഞുലക്ഷ്മി  അമ്മ
{| class="wikitable sortable mw-collapsible mw-collapsed"
ശ്രീമതി . ചെല്ലമ്മ

ശ്രീമതി . കമലമ്മ
!ക്ര നം
ശ്രീമതി.  പങ്കജാക്ഷി  അമ്മ
!പേര്
ശ്രീമതി.  സരസമ്മ

ശ്രീമതി.  തങ്കമ്മ
|1
#    ശ്രീ.  ശിവദാസൻ
|ശ്രീമതി . കുുഞ്ഞുലക്ഷ്മി  അമ്മ
#    ശ്രീ.  ബാലകൃഷ്ണവാര്യർ

#    ശ്രീമതി.  രാജമ്മ
|2
ശ്രീ.  ദിവാകരൻ
|ശ്രീമതി . ചെല്ലമ്മ
ശ്രീമതി.  സതി

#    ശ്രീ.  കൊച്ചുകൃഷ്ണകുറുപ്പ്
|3
ശ്രീമതി.  അമ്മിണിക്കുട്ടി  അമ്മ
|ശ്രീമതി . കമലമ്മ
#    ശ്രീമതി.  സുപ്രഭ

ശ്രീ.  രത്നാകരൻ  നായർ
|4
# ശ്രീമതി.  അജിത  ടി  എസ്
|ശ്രീമതി.  പങ്കജാക്ഷി  അമ്മ

|5
|ശ്രീമതി.  സരസമ്മ

|6
|ശ്രീമതി.  തങ്കമ്മ

|7
|ശ്രീ.  ശിവദാസൻ

|8
|ശ്രീ.  ബാലകൃഷ്ണവാര്യർ

|9
|ശ്രീമതി.  രാജമ്മ

|10
|ശ്രീ.  ദിവാകരൻ

|11
|ശ്രീമതി.  സതി

|12
|ശ്രീ.  കൊച്ചുകൃഷ്ണകുറുപ്പ്

|13
|ശ്രീമതി.  അമ്മിണിക്കുട്ടി  അമ്മ

|14
|ശ്രീമതി.  സുപ്രഭ

|15
|ശ്രീ.  രത്നാകരൻ  നായർ

|16
|ശ്രീമതി.  അജിത  ടി  എസ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സമൂഹത്തിന്റെ  നാനാതുറയിലും  സേവനമനുഷ്ഠിച്ച  പ്രഗത്ഭരായ  പലരും  ഈ  വിദ്യാലയത്തിൽ  പഠനം  തുടങ്ങിയവരാണ്. ആർമി  ഒാഫീസറായിരുന്ന  ലഫ്റ്റ്നന്റ്  കേണൽ  പത്മനാഭൻ,  പ്രസിദ്ധ  ചിത്രകാരൻ  പി. എസ്.  ശിവൻ,  ബാങ്ക്  ഒാഫ്  ഇന്ത്യയുടെ  ഡെപ്യൂട്ടി  ജനറൽ  മാനേജറായിരുന്ന  എസ്. എസ്. മണി,  ഡിഫൻസ്  റിസർച്ചിൽ  സയന്റിസ്റ്റായ  ഡോ. ബി. എസ്.  സുഭാഷ്  ചന്ദ്രൻ,  കേന്ദ്രീയ  വിദ്യാലയത്തിൽ  വെെസ്  പ്രിൻസിപ്പലായിരുന്ന  എസ്. കെ. മൂർത്തി,  കെൽട്രോൺ  ചീഫ്  ജനറൽ  മാനേജർ  പ്രസന്നൻ,  സി. വി.  രാമൻ,  റിസർച്ച്  ഇൻസ്റ്റിറ്റ്യൂട്ട്  സീനിയർ  കൺസൾട്ടന്റ്  എച്ച്. റാം. ഗണിതശാസ്ത്രത്തിൽ  മദ്രാസ്  എെ. എെ. ടി. യിൽ  നിന്നും  ഡോക്ടറേറ്റ്  നേടിയ  ഡോ. വി. രവീന്ദ്രൻ നായർ,  ഡോ. സി. ഒ. അരുൺ,  നിലമേൽ  എൻ. എസ്. എസ്. കോളേജ്  മലയാള  വിഭാഗം  മുൻമേധാവിയും  കേരളാ  യൂണിവേഴ്സിറ്റി   അക്കാദമിക്  കൗൺസിൽ  അംഗവുമായ  ഡോ. എസ്. ഭാസിരാജ്,  മർമഗോവ  പോർട്ട്  ട്രസ്റ്റ്  ചെയർമാന്റെ  പി. എ.  ആയിരുന്ന  കെ.  രാജപ്പൻ  നായർ,  ചെന്നൈ  ദൂരദർശൻ  ഡപ്യൂട്ടി  ചീഫ്  എഞ്ചിനീയറായിരുന്ന  രാധാകൃഷ്ണൻ,  പശ്ചിമ  റയിൽവേ  സീനിയർ  ഡിവിഷണൽ  എഞ്ചിനീയർ  രാജേന്ദ്രകുമാർ,  കവിയും  പത്രപ്രവർത്തകനുമായ  വിജയൻ  പാലാഴി,  ഡോ. ബിജോയ്,  ഡോ. ഹരികൃഷ്ണൻ,  ഹോമിയോ  ഡോ. അജയകുമാരി,  സുവോളജിയിൽ  ഡോക്ടറേറ്റ്  നേടിയ  ഡോ. രാജ്കുമാർ,  പ്രഫഷണൽ  നാടകനടനായ  ശിവദാസൻ,  ഗവ . കോളേജ്  ലക്ചറും  റാങ്ക്  ഹോൾഡറുമായ  അനിത  തുടങ്ങി  നിരവധിപേർ  ഈ  സ്കൂളിന്റെ  സംഭാവനയായി  സമൂഹത്തിന്  ലഭിച്ചവരാണ്.
സമൂഹത്തിന്റെ  നാനാതുറയിലും  സേവനമനുഷ്ഠിച്ച  പ്രഗത്ഭരായ  പലരും  ഈ  വിദ്യാലയത്തിൽ  പഠനം  തുടങ്ങിയവരാണ്.  ഈ  സ്കൂളിന്റെ  സംഭാവനയായി  സമൂഹത്തിന്  ലഭിച്ച പ്രശസ്തരായ പൂർവ വിദ്യാർഥികളെ അറിയനായി ഇവിടെ [[ഗവ. എൽ. പി. എസ്. പരവൂർക്കോണം/പൂർവവിദ്യാർത്ഥികൾ|ക്ളിക്ക് ചെയ്യുക]]

== അംഗീകാരങ്ങൾ ==

==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*ആറ്റിങ്ങൽ  അയിലം റൂട്ടിൽ പരവൂർകോണത്ത് സ്ഥിതിചെയ്യുന്നു.
*ആറ്റിങ്ങൽ  ബസ് സ്റ്റാൻഡിൽ നിന്ന് 2 കിലോമീറ്റർ അകലെ അയിലം റൂട്ടിൽ പരവൂർകോണത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps: 8.69935,76.83169| zoom=18}}
{{Slippymap|lat= 8.69935|lon=76.83169|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2085870...2533102" എന്ന താളിൽനിന്ന് ശേഖരിച്ചത്