"ഗവ. ട്രൈബൽ ഹൈസ്ക്കൂൾ കൊമ്പുകുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 107: | വരി 107: | ||
2022-23 ശ്രീമതി .ഉഷാകുമാരി പി കെ | 2022-23 ശ്രീമതി .ഉഷാകുമാരി പി കെ | ||
2023 to present ശ്രീമതി മഞ്ജു കെ ബി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 143: | വരി 145: | ||
*കോട്ടയത്ത് നിന്ന് 70 കി.മീ. | *കോട്ടയത്ത് നിന്ന് 70 കി.മീ. | ||
{{ | {{Slippymap|lat= 9.490840|lon= 76.969271|zoom=16|width=800|height=400|marker=yes}} |
21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. ട്രൈബൽ ഹൈസ്ക്കൂൾ കൊമ്പുകുത്തി | |
---|---|
വിലാസം | |
കൊമ്പുകുത്തി കുപ്പക്കയം പി.ഒ. , 686513 , കോട്ടയം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | ghskombukuthy32070@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32070 (സമേതം) |
യുഡൈസ് കോഡ് | 32100400919 |
വിക്കിഡാറ്റ | Q87659200 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 152 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 152 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി .മഞ്ജു K B |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ ഷെഫീഖ് C A |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ദീപ മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മുണ്ടക്കയത്തിനടുത്തു കോരുത്തോട് പഞ്ചായത്തിലെ പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന കൊമ്പുകുത്തി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ചരിത്രം
ദശാബ്ദൾക്കു മുമ്പ് വനവന്യതയെ വിറപ്പിച്ച ഗജവീരൻ വേനൽക്കാലത്തു വെള്ളം കുടിക്കുവാനായി ചിറയിലെത്തി മണ്ണിളക്കി കൊമ്പുകുത്തിയ സ്ഥലമെന്ന പെരുമയിൽ സ്ഥലനാമം സ്വികരിച്ച കൊമ്പുകുത്തിയിലാണ് ഈ വിദ്യാലയം . 1952 ൽ എൽ പി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .1988 ൽ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു . 2013 ൽ കൊമ്പുകുത്തി ഗവ .ട്രൈബൽ യു .പി സ്കൂൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്
- സുരക്ഷാ ക്ലബ്
- ആരോഗ്യ ക്ലബ്
മാനേജ്മെൻറ്
സർക്കാർ
മുൻ സാരഥികൾ
വിദ്യാലയത്തിലെ മുൻ പ്രധാനാദ്ധ്യാപകർ
20 -02 -2014 തൊട്ട് 03 -06 - 2014വരെ രാമചന്ദ്രൻ .ടി.എസ്
30 -07 -2014തൊട്ട് o1 -09 -2014വരെ ബഷീർ . എം .ബി
2014 തൊട്ട് 09 -10 -2014 വരെ ജയലക്ഷ്മിയമ്മ .എസ്
2014 2015 ഉഷ .കരിയിൽ
2015 -2016 ജയ്ൻതിദേവി .ബി .സി
2016-2017 എം .വി . ഇന്ദിര
2017-18 പ്രീതാദേവി അമ്മ എസ് ജി
2018- 19 വസന്ത കുമാരി 'അമ്മ സി എസ്
2019-20 വിനീത N , ജോർജ് N C,അനിൽ കുമാർ G
2020-21 അജയകുമാർ N
2021-22 രാജൻ പി സി
2022-23 ശ്രീമതി .ഉഷാകുമാരി പി കെ
2023 to present ശ്രീമതി മഞ്ജു കെ ബി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമം | പൂർവവിദ്യാർത്ഥികളുടെ പേരുവിവരം |
---|---|
1 | Dr.അഭിലാഷ് തടത്തിൽ
അസിസ്റ്റന്റ് പ്രൊഫസർ സെന്റർ ഫോർ ഡെവലൊപ്മെന്റ് സ്റ്റഡീസ് തിരുവനന്തപുരം |
2 | ബിന്ദുമോൾ M S
ഡെപ്യൂട്ടി തഹസിൽദാർ കാഞ്ഞിരപ്പള്ളി |
3 | സുജി K B
സൂപ്രണ്ട് (റിട്ട ) കൊമേർഷ്യൽ ടാക്സ് ഡിപ്പാർട്ടമെന്റ് |
4 | ചദ്രഗതൻ K A
ISRO |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടയം കുഴിമാവ് റോഡിൽ മടുക്കയിൽ നിന്നും 5 കി മി ഉള്ളിലായി സ്ഥിതി ചെയ്യുന്നു
- കോട്ടയത്ത് നിന്ന് 70 കി.മീ.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32070
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ