"ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=89 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=55 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=143 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ജയ എസ് പത്മം | |പ്രധാന അദ്ധ്യാപിക=ജയ എസ് പത്മം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിജുകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജയലക്ഷ്മി | ||
|സ്കൂൾ ചിത്രം=Ups venkottumukku.jpg | |സ്കൂൾ ചിത്രം=Ups venkottumukku.jpg | ||
|size=350px | |size=350px | ||
വരി 129: | വരി 129: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | | {{Slippymap|lat= 8.59294|lon=76.97116 |zoom=18|width=full|height=400|marker=yes}} | ||
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* നെടുമങ്ങാട് ബസ് സ്റ്റാന്റ് → വട്ടപ്പാറ റോഡ് മുഖേന വേങ്കോട് | * നെടുമങ്ങാട് ബസ് സ്റ്റാന്റ് → വട്ടപ്പാറ റോഡ് മുഖേന വേങ്കോട് |
21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക് | |
---|---|
വിലാസം | |
വേങ്കോട് വേങ്കോട് പി.ഒ. , 695028 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 0472 2587647 |
ഇമെയിൽ | upsvengod123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42552 (സമേതം) |
യുഡൈസ് കോഡ് | 32140600909 |
വിക്കിഡാറ്റ | Q64035324 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കരകുളം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 89 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 143 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ എസ് പത്മം |
പി.ടി.എ. പ്രസിഡണ്ട് | വിജുകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നെടുമങ്ങാട് താലൂക്കിൽ കരകുളം പഞ്ചായത്തിലെ വേങ്കോട് വാർഡിലാണ് ഗവ.യു .പി.എസ് വേങ്കോട്ടുമുക്ക് സ്ഥിതി ചെയയുന്നതു .ഏകദെശം 8 കിലോമീറ്റർ ചുറ്റളവിൽവിദ്യാലയങ്ങൾ ഇല്ലാതിരുന്ന ,ശ്രീ കെ .വി .വാസുദേവൻ ,മാധവൻ നായർ എന്നിവരുടെ ശ്രമഫലമായി 1947 -48 കാലഘട്ടത്തിൽ സർക്കാരിന്റഅനുവാദത്തോടുകൂടി ഒരു പീടികയോട് ചേർന്നുള്ള മുറിയിൽ ഈ സ്കൂൾ ആരംഭിച്ചു .ഒന്നാം ക്ലാസ് മാത്രമാണ് അവിടെ തുടങ്ങിയത് .തുടർന്ന് കല്ലയത്തു പ്രവർത്തിച്ചിരുന്ന സർക്കാർ വിദ്യാലയം എന്നിവിടങ്ങളിൽ നിന്ന് രണ്ടാം ക്ലാസ്സിലേയ്ക്ക് കുട്ടികളെ എത്തിക്കുകയും അവരെ മറ്റൊരു പീടിക മുറിയിൽ ഇരുത്തി പഠിപ്പിക്കുകയും ചെയ്യ്തിരുന്നു.നെയ്യാറ്റിൻ കരയിൽ നിന്ന് വന്ന ഒരദ്ധ്യാപിക മാത്രമായിരുന്നു ആദ്യ കാലത്തുണ്ടായിരുന്നത് .തുടർന്ന് വേങ്ങോട്ടു വേവറ വീട്ടിൽ ശ്രീ നീലകണ്‌ഠ പിള്ളയിൽ നിന്നും ലെഭ്യമായഅമ്പത്തിമൂന്നു സെൻറ്പുരയിടത്തിൽ മൺചുവരും ഓലയും കൊണ്ട് കെട്ടിയ ഷെഡിൽ സ്കൂൾ പ്രെവർത്തനം തുടങ്ങി .കാലക്രെമേണ ഷേഡുകളുടെ എണ്ണം കൂടുകയും ഒരു സ്ഥിരമായ കെട്ടിടം ലഭിക്കുകയും ചെയ്യ്തതോടെ അഞ്ചാം ക്ലാസ് വരെ സുഗമമായി നടന്നു വന്നു 1977 -ഇതൊരു യു .പി സ്കൂളായി ഉയർത്തി .ആദ്യകാലങ്ങളിൽ ഇരുപത് ഡിവിഷനോളം ഉണ്ടായിരുന്നു ഈ വിദ്യാലയത്തിൽ .പൊതുജന ഫണ്ട് സമാഹരണത്തിലൂടെ ഒരു ഏക്കർ 14 സെൻറ് റെവന്യൂ ഭൂമി സർക്കാരിൽ നിന്ന് സ്കൂളിന് വേണ്ടി വാങ്ങിയിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
ഒൻപത് ക്ലാസ്സ്മുറികളുള്ള മൂന്നുനില കെട്ടിടവും ,ഓടിട്ട രണ്ടു കെട്ടിടവും ഒരു സ്റ്റോറും പാചകപുരയും ഭാഗീകമായി ചുറ്റുമതിലോടുകൂടിയ സ്കൂൾ കൊമ്പവുണ്ടുമാണുള്ളത്.ആണ്കുട്ടികള്ക്കും പെൺകുട്ടികൾക്കും പ്രേത്യേകമായി ഏഴു റ്റോയിലറ്റുകളുമുണ്ട് .കുടിവെള്ളത്തിനായി കിണറും ഓപ്പൺ എയർ ഓഡിറ്റോറിയവും ഉണ്ട് .കമ്പ്യൂട്ടർ റൂം ലൈബ്രറിയും ,സയൻസ് ,മാത്സ് ലാബുകളും പ്രേവര്തിക്കുന്നുണ്ട്.സ്കൂൾ കോമ്പൗണ്ടിനടുത്തായി ചുറ്റുമതിലോട് കൂടിയ പ്ലെയ്ഗ്രൗണ്ടും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
യോഗ ക്ലാസ് നടത്തുന്നു, ചിത്രരചനാ പരിശീലന ക്ലാസ്, വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രെവർത്തനങ്ങൾ, പൂന്തോട്ടനിർമാണം, അക്ഷരശ്ലോകം ക്ലാസ്,
മികവുകൾ
എൽപി .യൂപി സബ്ജില്ലാ തല ശാസ്ത്രോത്സവം - ഓവറോൾ ചാംപ്യൻഷിപ്
യൂറീക്ക മേഖലാതല വിജയം
സബ്ജില്ലാ കലോൽത്സവം -കഥാരചന ,കവിതാരചന ,സംസ്‌കൃതം പ്രശ്‍നോത്തരി ഒന്നാം സ്ഥാനം ലഭിച്ചു .
ജില്ലാതല മത്സരത്തിൽ കഥാരചന - രണ്ടാം സ്ഥാനം
മുൻ സാരഥികൾ
ശ്രീ .രാമകൃഷ്ണൻ സാർ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ
ശ്രീ.ശേഖരപിള്ള
ശ്രീ .നാരായണനാചാരി
ശ്രീമതി .ഫിലോമിന
ശ്രീ .സുരേന്ദ്രൻ
ശ്രീമതി .ഭാരതിയമ്മ
ശ്രീമതി .ലളിത
ശ്രീ .ഭുവനചന്ദ്രൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി .ആർ .പ്രീത (മുൻ കരകുളം പഞ്ചായത്ത് പ്രസിഡന്റ് )
ശ്രീമതി.പ്രഭാകുമാരി (നെടുമങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് )
ശ്രീ .എസ്.എസ് .ബിജു (മുൻ നെടുമങ്ങാട് മുസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ )
ഡോക്ടർ .ജയദേവൻ
അഡ്വക്കേറ്റ് .സുനിൽകുമാർ
ശ്രീമതി.വത്സലകുമാരി(റിട്ടയേർഡ് ഹെഡ്മിസ്ട്രസ് )
ശ്രീ .ജയചന്ദ്രൻ (ഹെഡ്മാസ്റ്റർ )
ശ്രീ .സന്തോഷ്കുമാർ (എഞ്ചിനീയർ )
ശ്രീ .വിശ്വനാഥൻ (മുൻ പഞ്ചായത്ത് മെമ്പർ )
വഴികാട്ടി
|
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നെടുമങ്ങാട് ബസ് സ്റ്റാന്റ് → വട്ടപ്പാറ റോഡ് മുഖേന വേങ്കോട്
- കിഴക്കേകോട്ട → നാലാഞ്ചിറ → മണ്ണന്തല → വട്ടപ്പാറ → വേങ്കോട്
- പോത്തൻകോട് → വേറ്റിനാട് → വട്ടപ്പാറ → വേങ്കോട്
|}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42552
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ