ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
* | * | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages|തനത് പ്രവർത്തനങ്ങൾ മുന്നേറ്റം പ്രീ ടെസ്റ്റ് നടത്തി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തൽ എല്ലാ ക്ലാസ്സിലേക്കുമുള്ള അടിസ്ഥാനശേഷികൾ നേടേണ്ടതിനുള്ള പാക്കേജ് തയ്യാറാക്കി മലയാളം അക്ഷരങ്ങൾ,ചിഹ്നങ്ങൾ ഉറപ്പിക്കാനും , ഇംഗ്ലീഷ് അക്ഷരമാല ഉറപ്പിക്കാനും ഉതകുന്ന പ്രവർത്തനങ്ങൾ.=}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഒറ്റപ്പാലം | |സ്ഥലപ്പേര്=ഒറ്റപ്പാലം | ||
വരി 66: | വരി 66: | ||
==ചരിത്രം== | ==ചരിത്രം== | ||
'''1815 മുതൽ സ്വിറ്റ്‌സർലണ്ടിലെ ബാസൽ പട്ടണം കേന്ദ്രമാക്കി ആഗോളതലത്തിൽ ക്രിസ്തുമത പ്രചാരണത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ഒരു മിഷനറി സംഘടനയായിരുന്നു ബാസൽമിഷൻ. ലോകത്തിന്റെ അവികസിത സമൂഹങ്ങളിൽ പലയിടത്തുമെന്നതുപോലെ കേരളത്തിന്റെയും ചരിത്രത്തിൽ വിദ്യാഭ്യാസം , സാമൂഹ്യക്ഷേമം , വ്യവസായം ,മാധ്യമ പ്രസിദ്ധീകരണം എന്നീ രംഗങ്ങളിലൂടെ തനതും വ്യക്തവുമായ സംഭാവനകൾ നല്കാൻ ബേസൽമിഷന് കഴിഞ്ഞിരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഏകദേശം 120 വര്ഷങ്ങള്ക്കു മുൻപ് മിഷനറിമാരാൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം.''' | |||
'''സ്വിറ്റ്‌സർലണ്ടിലെ ബാസൽ എന്ന സ്ഥലത്തുനിന്നും എത്തിയ മിഷനറിമാരായിരുന്നു അവർ.മലബാറിലെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും അവർ വിദ്യാലയങ്ങൾ സ്ഥാപിച്ചു.അതിനാൽ ഈ സ്ഥാപനങ്ങൾ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ വിദ്യാലയങ്ങൾ എന്നറിയപ്പെടാൻ തുടങ്ങി .തികച്ചും ഓണം കേറാമൂലകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പല സ്ഥലങ്ങളിലും വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു.അതുകൊണ്ടു തന്നെ ആദ്യമാദ്യം വിദ്യാലയങ്ങളിൽ കുട്ടികൾ കുറവായിരുന്നു.പിന്നീട് ബോധവത്കരണത്തിലൂടെ കുട്ടികൾ വിദ്യാലയത്തിലേക്ക് ഒഴുകി തുടങ്ങി.വർഷങ്ങൾ പിന്നിട്ടപ്പോൾ അക്കാദമിക കാര്യങ്ങളിൽ വളരെ മുന്നേറി അത് മികവുറ്റ തലത്തിൽ എത്തി.നിരവധി പ്രമുഖ വ്യക്തികളുടെ വിദ്യാരംഭത്തിന് ഹരിശ്രീ കുറിച്ച ഈ സ്ഥാപനത്തിൽ നിന്നും പതിനായിരങ്ങൾ വിദ്യ നേടി കഴിഞ്ഞു.പലരും മണ്മറഞ്ഞു പോയി.എന്നും കുരുന്നുകൾക്ക് വിദ്യ പകർന്നു നൽകാനായി ഒറ്റപ്പാലത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു.''' | |||
<blockquote></blockquote> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 168: | വരി 171: | ||
•തീരദേശപാതയിലെ ............... ബസ്റ്റാന്റിൽ നിന്നും 1/2 കിലോമീറ്റർ | •തീരദേശപാതയിലെ ............... ബസ്റ്റാന്റിൽ നിന്നും 1/2 കിലോമീറ്റർ | ||
• നാഷണൽ ഹൈവെയിൽ 1/2 കിലോമീറ്റർ ബസ്റ്റാന്റിൽ നിന്നും 1/2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | • നാഷണൽ ഹൈവെയിൽ 1/2 കിലോമീറ്റർ ബസ്റ്റാന്റിൽ നിന്നും 1/2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{ | {{Slippymap|lat=10.773762759629857|lon= 76.37926063535248|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ