"സെന്റ് ശാന്തൽ എൽ പി എസ് കവടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Total number of Students |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|സ്കൂൾ കോഡ്=43325 | |സ്കൂൾ കോഡ്=43325 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64037741 | |വിക്കിഡാറ്റ ക്യു ഐഡി=Q64037741 | ||
| വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=207 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=118 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=325 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=Mini Joseph | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റീന വില്യംസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റീനാ വില്യംസ് | |എം.പി.ടി.എ. പ്രസിഡണ്ട്=റീനാ വില്യംസ് | ||
|സ്കൂൾ ചിത്രം=43325.jpg | |സ്കൂൾ ചിത്രം=43325.jpg | ||
| വരി 52: | വരി 52: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ കവടിയാറിൽ 1984 -85 കാലഘട്ടത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഡോട്ടേഴ്സ്റ്റ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സാലസ് എന്ന കത്തോലിക്കാ സന്യാസിനീ സമൂഹം തീരുവനന്തപുരത്ത് കവടിയാറിൽ 1981ൽ ഒരു സന്യാസ ഭവനവും നേഴ്സറി സ്കൂളും സ്ഥാപിച്ചു. ഈ സന്യാസ ഭവനത്തിന് ഒരു എൽ.പി സ്കൂൾ ആരംഭിക്കുവാൻ ഔദ്യോഗിക മായി അനുവാദം ലഭിച്ചത് 1984 ൽ ആയിരുന്നു. 1984 -85 ൽ സെന്റ് ഷന്താൾ എൽ .പി സ്കൂൾ അദ്ധ്യായനം ആരംഭിച്ചു. 1981ൽ 25 കുട്ടികളുമായി എളിയരീതിയിൽ പ്രവർത്തനനമാരംഭിച്ച ഈ സ്ഥാപനം 1987 ലാണ് നാലാം ക്ലാസ്സ് വരെയുള്ള എൽ.പി സ്കൂളായി ഉയർന്നത്. റവ.സിസ്റ്റർ തെരസീനാ ഡി.എസ്.എഫ് .എസ് ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപിക. മാസ്റ്റർ മാത്യൂസ് ജോസ് ആദ്യത്തെ വിദ്യാർത്ഥിയും. സന്യാസഭാവനത്തിലായിരുന്നു ആദ്യ കാലത്തു ക്ലാസ് നടത്തിയിരുന്നത്. 1986- ൽ സ്കൂളിന് സ്വന്തമായി കെട്ടിടം പണി പൂർത്തിയായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ.ടി.എം ജേക്കബ് വിദ്യാലയമന്ദിരം ഉദ്ഘാടനം ചെയ്തു. 2015 ലാണ് 5 മുതൽ 7 വരെ യുള്ള ക്ലാസ്സ്കൾക്കു അംഗീകാരം കിട്ടിയത് ഇപ്പോൾ സെന്റ് ഷന്താൾ യൂ പി സ്കൂളായി അറിയപ്പെടുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
1 കമ്പ്യൂട്ടർ ലാബ് | |||
2 ഇന്റർനെറ്റ് സൗകര്യം | |||
3 സ്മാർട്ട് ക്ലാസ് | |||
4 ലൈബ്രറി | |||
5 സ്കൂൾ ബസ്സ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കോ കരിക്കുലർ ആക്ടിവിറ്റിയ്സ് : പാട്ട് , നൃത്തം, സ്കേറ്റിംഗ് ,കീബോര്ഡ് , ചെസ്സ് | |||
കുട്ടികളിൽ സൈക്ലിംഗ് സവാരി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സൈക്കിൾ ബ്രിഗേഡ് . | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
| വരി 75: | വരി 87: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സിസ്റ്റർ ജാൻസി മരിയാ- ഡി.എസ്.എഫ് എസ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!സിസ്റ്റർ തെരസീത | |||
|- | |||
|സിസ്റ്റർ വിക്റ്റോറിയ | |||
|- | |||
|സിസ്റ്റർ ലില്ലി | |||
|- | |||
|സിസ്റ്റർ ജോസി | |||
|- | |||
|സിസ്റ്റർ സിൽവി | |||
|- | |||
|സിസ്റ്റർ സിൽവി | |||
|- | |||
|സിസ്റ്റർ മിനി | |||
|- | |||
|സിസ്റ്റർ ജെസ്സി മാറിയ | |||
|- | |||
|സിസ്റ്റർ ആഗ്നസ് | |||
|- | |||
|സിസ്റ്റർ പ്രിൻസി | |||
|- | |||
|സിസ്റ്റർ മിൻസി കെ.ടി | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *കവടിയാർ ജംഗ്ഷനിൽ നിന്നും കുറവൻകോണം പോകുന്ന റോഡ്, സാൽവേഷൻ ആർമി സ്കൂലിന്റെ എതിർ വശം, ബാസ്കിൻ റോബിൻസ് ഐസ് ക്രീം പാർലറിനോട് ചേർന്ന വഴിയിലൂടെ പോകുന്നതാണ് നമ്മുടെ സ്കൂൾ | ||
|} | |} | ||
{{ | {{Slippymap|lat=8.52275|lon=76.95977|zoom=16|width=800|height=400|marker=yes}} | ||