"ന്യൂ ഗവ.എൽ.പി.എസ് മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{PU|New GL.P.S Malayalapuzha}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മലയാലപ്പുഴ | |സ്ഥലപ്പേര്=മലയാലപ്പുഴ | ||
വരി 12: | വരി 12: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1961 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= ഗവൺമെന്റ് ന്യൂ എൽ. പി. സ്കൂൾ | ||
|പോസ്റ്റോഫീസ്=പുതുക്കുളം | |പോസ്റ്റോഫീസ്=പുതുക്കുളം | ||
|പിൻ കോഡ്=689664 | |പിൻ കോഡ്=689664 | ||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പത്തനംതിട്ട | |ഉപജില്ല=പത്തനംതിട്ട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മലയാലപ്പുഴ | ||
|വാർഡ്=2 | |വാർഡ്=2 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=കുഞ്ഞുമോൾ | |പ്രധാന അദ്ധ്യാപിക=കുഞ്ഞുമോൾ ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ചെറിയാൻ | |പി.ടി.എ. പ്രസിഡണ്ട്=പി.സി ചെറിയാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ മനോജ് | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ മനോജ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:38606 1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പത്തനംതിട്ട ഉപജില്ലയിലെ വട്ടത്തറ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ എൽപിഎസ് മലയാലപ്പുഴ. | |||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമ | പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ രണ്ടാം വാർഡിൽ കോന്നി-അട്ടച്ചാക്കൽ-ചെങ്ങറ-പുതുക്കുളം-വടശ്ശേരിക്കര റോഡിൽ പുതുക്കുളം റേഡിയോ മുക്കിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ വട്ടത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവൺമെന്റ് ന്യൂ എൽപിഎസ് മലയാലപ്പുഴ. '''''[[ന്യൂ ഗവ.എൽ.പി.എസ് മലയാലപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]''''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് ഏറെ മെച്ചപ്പെട്ട നിലയിലാണ്. വിശാലമായ കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് ഏറെ മെച്ചപ്പെട്ട നിലയിലാണ്. വിശാലമായ കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ന്യൂ ഗവ.എൽ.പി.എസ് മലയാലപ്പുഴ/സൗകര്യങ്ങൾ|'''''കൂടുതൽ അറിയാം''''']] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 76: | വരി 74: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
==ദിനാചരണങ്ങൾ== | |||
== | പ്രധാനപ്പെട്ട ദിനാചരണങ്ങൾ ആയ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം, ഗാന്ധിജയന്തി, ശിശുദിനം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം, എന്നിവ വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ സ്കൂളിൽ ആചരിക്കാറുണ്ട്. ഓണം, ക്രിസ്മസ്, ന്യൂ ഇയർ എന്നിവയും വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിക്കാറുണ്ട്. | ||
==ക്ലബുകൾ== | |||
== | |||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
വരി 114: | വരി 90: | ||
'''* ഇംഗ്ലീഷ് ക്ലബ്''' | '''* ഇംഗ്ലീഷ് ക്ലബ്''' | ||
==മികവുകൾ== | |||
മുൻവർഷങ്ങളിലെ സബ് ജില്ല പ്രവൃത്തിപരിചയ, ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. സബ് ജില്ല കലോൽസവങ്ങളിൽ ക്വിസ്, ദേശഭക്തിഗാനം, പദ്യപാരായണം(ഇംഗ്ലീഷ്, മലയാളം) എന്നിവയിൽ പങ്കെടുത്ത് ഈ സ്കൂളിലെ കുട്ടികൾ മികച്ച ഗ്രേഡുകൾ നേടിയിട്ടുണ്ട്. 2019-20 വർഷത്തെ എൽഎസ്എസ് പരീക്ഷയിൽ ഈ സ്കൂളിലെ ഒരു കുട്ടിക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട് | |||
==അദ്ധ്യാപകർ== | |||
കുഞ്ഞുമോൾ ജി - പ്രധാന അദ്ധ്യാപിക | |||
ശ്രീരാജ് എസ് - അദ്ധ്യാപകൻ | |||
ഷൈൻ ലാൽ എം - അദ്ധ്യാപകൻ | |||
== മുൻ സാരഥികൾ == | |||
* രാഘവൻ ആചാരി | |||
* അന്നമ്മ | |||
* മറിയാമ്മ | |||
* വിമല ദേവി | |||
* കുമാരി ഷീല (2005-2017) | |||
* സജി (2017-2019) | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
# | # | ||
# | # | ||
# | # | ||
==<big> | [[പ്രമാണം:38606 1.jpg|കണ്ണി=link=Special:FilePath/ഫയലിന്റെ_പേര്.jpg|പകരം=38606_1|500x500ബിന്ദു]] | ||
{| | |||
| | ==<big>വഴികാട്ടി</big>== | ||
{{Slippymap|lat=9.29270|lon=76.83732|zoom=16|width=full|height=400|marker=yes}} | |||
{| class="wikitable" | |||
!വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗം | |||
|- | |- | ||
|'''''പത്തനംതിട്ട ടൗണിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ മലയാലപ്പുഴ ദേവി ക്ഷേത്രം എത്തും. അവിടെ നിന്ന് തലച്ചിറ റോഡിൽ 4 കിലോമീറ്റർ ചെല്ലുമ്പോൾ പുതുക്കുളം റേഡിയോ ജംഗ്ഷൻ. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 100 മീറ്റർ മുന്നോട്ട് പോയാൽ സ്കൂളിലെത്താം.''''' | |||
|} | |||
|} | |} | ||
|} | |} |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ന്യൂ ഗവ.എൽ.പി.എസ് മലയാലപ്പുഴ | |
---|---|
വിലാസം | |
മലയാലപ്പുഴ ഗവൺമെന്റ് ന്യൂ എൽ. പി. സ്കൂൾ , പുതുക്കുളം പി.ഒ. , 689664 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഇമെയിൽ | gnlps38606@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38606 (സമേതം) |
യുഡൈസ് കോഡ് | 32120301306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | മലയാലപ്പുഴ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുഞ്ഞുമോൾ ജി |
പി.ടി.എ. പ്രസിഡണ്ട് | പി.സി ചെറിയാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പത്തനംതിട്ട ഉപജില്ലയിലെ വട്ടത്തറ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ എൽപിഎസ് മലയാലപ്പുഴ.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ രണ്ടാം വാർഡിൽ കോന്നി-അട്ടച്ചാക്കൽ-ചെങ്ങറ-പുതുക്കുളം-വടശ്ശേരിക്കര റോഡിൽ പുതുക്കുളം റേഡിയോ മുക്കിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെ വട്ടത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവൺമെന്റ് ന്യൂ എൽപിഎസ് മലയാലപ്പുഴ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് ഏറെ മെച്ചപ്പെട്ട നിലയിലാണ്. വിശാലമായ കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
പ്രധാനപ്പെട്ട ദിനാചരണങ്ങൾ ആയ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം, ഗാന്ധിജയന്തി, ശിശുദിനം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം, എന്നിവ വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ സ്കൂളിൽ ആചരിക്കാറുണ്ട്. ഓണം, ക്രിസ്മസ്, ന്യൂ ഇയർ എന്നിവയും വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിക്കാറുണ്ട്.
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
മികവുകൾ
മുൻവർഷങ്ങളിലെ സബ് ജില്ല പ്രവൃത്തിപരിചയ, ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. സബ് ജില്ല കലോൽസവങ്ങളിൽ ക്വിസ്, ദേശഭക്തിഗാനം, പദ്യപാരായണം(ഇംഗ്ലീഷ്, മലയാളം) എന്നിവയിൽ പങ്കെടുത്ത് ഈ സ്കൂളിലെ കുട്ടികൾ മികച്ച ഗ്രേഡുകൾ നേടിയിട്ടുണ്ട്. 2019-20 വർഷത്തെ എൽഎസ്എസ് പരീക്ഷയിൽ ഈ സ്കൂളിലെ ഒരു കുട്ടിക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്
അദ്ധ്യാപകർ
കുഞ്ഞുമോൾ ജി - പ്രധാന അദ്ധ്യാപിക
ശ്രീരാജ് എസ് - അദ്ധ്യാപകൻ
ഷൈൻ ലാൽ എം - അദ്ധ്യാപകൻ
മുൻ സാരഥികൾ
- രാഘവൻ ആചാരി
- അന്നമ്മ
- മറിയാമ്മ
- വിമല ദേവി
- കുമാരി ഷീല (2005-2017)
- സജി (2017-2019)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗം |
---|
പത്തനംതിട്ട ടൗണിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ മലയാലപ്പുഴ ദേവി ക്ഷേത്രം എത്തും. അവിടെ നിന്ന് തലച്ചിറ റോഡിൽ 4 കിലോമീറ്റർ ചെല്ലുമ്പോൾ പുതുക്കുളം റേഡിയോ ജംഗ്ഷൻ. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 100 മീറ്റർ മുന്നോട്ട് പോയാൽ സ്കൂളിലെത്താം. |
|} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38606
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ