"ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
  ആദ്യകാലത്ത് സമൂഹത്തിലെ താഴെത്തട്ടിലുള്ള ഹരിജൻ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി ദിവസവും മൂന്ന് നേരം ആഹാരവും വസ്ത്രവും പഠനോപകരണങ്ങളും നൽകി അധ:സ്ഥിത വിഭാഗത്തെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഈ വിദ്യാലയത്തിന് ഗവ: വെൽഫെയർ സ്കൂൾ എന്ന് പേര് വന്നത് .

  പെരിങ്ങാട്ടു തൊടിയിൽ മുഹമ്മദ് കുട്ടി വൈദ്യർ ,അലവി വൈദ്യർ തുടങ്ങിയ വ്യക്തികൾ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചവരാണ്. പിന്നീട് ഈ വിദ്യാലയത്തെ പഞ്ചായത്തിലെ തന്നെ മികച്ച വിദ്യാലയമാക്കാൻ നമുക്ക് കഴിഞ്ഞു. ഒട്ടനവധി ഉദ്യോഗസ്ഥരേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.[[ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]
  പെരിങ്ങാട്ടു തൊടിയിൽ മുഹമ്മദ് കുട്ടി വൈദ്യർ ,അലവി വൈദ്യർ തുടങ്ങിയ വ്യക്തികൾ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചവരാണ്. പിന്നീട് ഈ വിദ്യാലയത്തെ പഞ്ചായത്തിലെ തന്നെ മികച്ച വിദ്യാലയമാക്കാൻ നമുക്ക് കഴിഞ്ഞു. ഒട്ടനവധി ഉദ്യോഗസ്ഥരേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.[[ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം/ചരിത്രം|കൂടുതൽ വായിക്കുക]]

വരി 71: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

സ്മാർട്ട് ക്ലാസ് റൂം
# സ്മാർട്ട് ക്ലാസ് റൂം
# ഇന്റോർ പാർക്ക്
# കംപ്യൂട്ടർ ലാബ്

ഇന്റോർ പാർക്ക്
കംപ്യൂട്ടർ ലാബ്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഇരിമ്പിളിയം ജി.ഡബ്ലിയു. എൽ പി. സ്കൂളിലെ രക്ഷിതാക്കളുടെ തൂലികകളിലൂടെ ഉണർന്ന സ്വപ്നങ്ങളും ഓർമകളും ഭാവനകളും .ഉണർവ്'- 2017 എന്ന പേരിൽ സ്കൂൾ രക്ഷിതാക്കളുടെ കയ്യെഴുത്തു  മാഗസിനായി പ്രകാശനം ചെയ്തു .
ഇരിമ്പിളിയം ജി.ഡബ്ലിയു. എൽ പി. സ്കൂളിലെ രക്ഷിതാക്കളുടെ തൂലികകളിലൂടെ ഉണർന്ന സ്വപ്നങ്ങളും ഓർമകളും ഭാവനകളും .ഉണർവ്'- 2017 എന്ന പേരിൽ സ്കൂൾ രക്ഷിതാക്കളുടെ കയ്യെഴുത്തു  മാഗസിനായി പ്രകാശനം ചെയ്തു .
വരി 119: വരി 118:

{{#multimaps:10.859729,76.094127|zoom=18}}
{{Slippymap|lat=10.859729|lon=76.094127|zoom=18|width=full|height=400|marker=yes}}

*വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റൂട്ടിൽ വലിയാകുന്നു ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ഇരിമ്പിളിയം റോഡിലൂടെ  രണ്ടു കിലോമീറ്റർ പോയാൽ വാര്യത്തപ്പടി .ഈ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു നൂറുമീറ്റർ പോയാൽ ഇടതു ഭാഗത്തു ജൂമാമസ്ജിദിന്റെ  അടുത്തായി  സ്കൂൾ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/ജി.ഡബ്ള്യു.എൽ.പി.എസ്_ഇരിമ്പിളിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്