"പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ അയിരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40327wiki (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Ayiranaloor L. P. S.}}
{{PU|Ayiranaloor L. P. S}}
{{Infobox School
{{Infobox School


|സ്ഥലപ്പേര്=ആയിരനല്ലൂർ
|സ്ഥലപ്പേര്=ആയിരനല്ലൂർ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=40327
|സ്കൂൾ കോഡ്=40327
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32130100611
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1976
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ
ഇടമൺ 34
പുനലൂർ
കൊല്ലം
|പോസ്റ്റോഫീസ്=ആയിരനല്ലൂർ
|പോസ്റ്റോഫീസ്=ആയിരനല്ലൂർ
|പിൻ കോഡ്=
|പിൻ കോഡ്=691307
|സ്കൂൾ ഫോൺ=9400768160
|സ്കൂൾ ഫോൺ=9400768160
|സ്കൂൾ ഇമെയിൽ=plmlpsayiranalloor@gmail.com
|സ്കൂൾ ഇമെയിൽ=plmlpsayiranalloor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അഞ്ചൽ
|ഉപജില്ല=അഞ്ചൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =എരൂർ
|വാർഡ്=
|വാർഡ്=ആയിരനല്ലൂർ
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=പുനലൂർ
|താലൂക്ക്=പുനലൂർ
|താലൂക്ക്=പുനലൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=എൽ പി
|സ്കൂൾ വിഭാഗം=എൽ പി
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ1=എൽ പി
|സ്കൂൾ തലം=എൽ പി
|സ്കൂൾ തലം=എൽ പി
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ചാക്കോ എം
|പ്രധാന അദ്ധ്യാപകൻ=ചാക്കോ എം
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ഷിജി
|എം.പി.ടി.എ. പ്രസിഡണ്ട്=ജെസ്സി മേരി
|എം.പി.ടി.എ. പ്രസിഡണ്ട്=ജെസ്സി മേരി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=40327.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
== ചരിത്രം ==
[[അയിരനെല്ലൂർ എൽ.പി.എസ്./|കൂടുതലറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== '''<code><big>ആമുഖം</big></code>''' ==
<small>കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ആയിരനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''''പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ'''''</small>


== '''<big>ചരിത്രം</big>''' ==
<small>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%BE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 പത്തനാപുരം] താലൂക്കിലെ എരൂർ പഞ്ചായത്തിൽപ്പെട്ട ആയിരനല്ലൂർ ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് പി.ലക്ഷ്മണൻ മെമ്മോറിയൽ എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. കിഴക്ക് റിസർവ് വനവും, വടക്ക് എണ്ണപ്പനത്തോട്ടവുമാണ് ഈ സ്ഥലത്തിൻറെ അതിരുകൾ.</small><blockquote>
<small>കേവലം കർഷകനായ പുനലൂർ കക്കോട് സ്വദേശിയായ ശ്രീമാൻ. പി. ലക്ഷ്മണൻ അവർകളുടെ ശ്രമഫലമായി 01-06-1976 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%9F%E0%B4%AF%E0%B4%BE%E0%B5%BC കല്ലടയാറിനു] കുറുകേ പാലമുണ്ടായിരുന്നില്ല. കടത്തുകടന്ന് 4 കി.മീറ്റർ നടന്നാണ് കുട്ടികൾ അന്ന് ഇടമൺ [https://schoolwiki.in/%E0%B4%97%E0%B4%B5..%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%87%E0%B4%9F%E0%B4%AE%E0%B5%BA ഗവ.എൽ.പി.എസ്സിൽ] എത്തേണ്ടത്. ആയതിനാൽ പ്രായപരിധിക്ക് ഉപരിയായിട്ടുള്ള കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ  ഈ വിദ്യാലയം ഉപകരിച്ചു. കൂടാതെ ശ്രീലങ്കൻ അഭയാർത്ഥികളുടെ കുട്ടികളും ഇവിടെ പഠനം നടത്തിയിരുന്നു. അവർക്കായി ഒരു തമിഴ് അധ്യാപികയും ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ റീഹാബിലേഷൻ പ്ലാൻറേഷനിലെ [https://schoolwiki.in/%E0%B4%95%E0%B5%87%E0%B4%B3%E0%B5%BB%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D_%E0%B4%A4%E0%B4%AE%E0%B4%BF%E0%B5%BE._%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D. കേളൻകാവ് തമിഴ് മീഡിയം ഗവ. എൽ. പി. എസ്] ആരംഭിച്ചപ്പോൾ തമിഴ് പോസ്റ്റ്‌ അബോളിഷ് ചെയ്തു. എന്നാൽ ഇപ്പോൾ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%9F%E0%B4%AF%E0%B4%BE%E0%B5%BC കല്ലടയാറിനു] കുറുകേ പാലം നിർമ്മിച്ചതിനാൽ ഇംഗ്ലീഷ്മാനിയ പിടിപെട്ട രക്ഷകർത്താക്കൾ അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് കുട്ടികളെ വിടാൻ ഉത്സാഹം കാട്ടുന്നു. അഞ്ച് സ്കൂൾ ബസ്സുകളാണ് ഈ സ്ഥലത്തുവന്ന് കുട്ടികളെ കൊണ്ട്പോകുന്നത്. ആദ്യം ഓരോ ക്ലാസ്സും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്നത് ഇപ്പോൾ ഒന്നായി ചുരുങ്ങി. ഈ സ്കൂളിൻറെ സ്ഥാപകനായ ശ്രീമാൻ പി. ലക്ഷ്മണൻ 2010 മെയ് മാസം 9-ാം തീയതി മരണമടഞ്ഞു. തുടർന്ന് അദ്ദേഹത്തിൻറെ ഭാര്യയായ വിജയമ്മ ആ സ്ഥാനം എറ്റെടുക്കുകയും അദ്ദേഹത്തിൻറെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി സ്കൂളിൻറെ പേര് '''''പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ'''''  എന്നു മാറ്റി ഉത്തരവാക്കുകയും ചെയ്തു.</small>
</blockquote>


==പാഠ്യേതര പ്രവർത്തനങ്ങൾ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
 
=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 60: വരി 65:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  സ്‌കൂൾ പച്ചക്കറിത്തോട്ടം
*  ഐ.ടി. പഠനം
== '''മുൻ സാരഥികൾ''' ==
{| class="wikitable sortable"
|+'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ : '''
!നം
!പേര്
!കാലയളവ്
|-
|1
|ശശിധരൻ
|1976-1983
|-
|2
|ലളിതമ്മ
|1984-1987
|-
|3
|സുഷമാദേവി
|1987-2011
|-
|4
|ഉഷാകുമാരി.എം
|2011-2020
|-
|5
|ചാക്കോ.എം
|2020
|}


== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


വരി 72: വരി 102:
#
#
#
#
==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<nowiki>*</nowiki> ഇടമൺ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം സ്കൂളിലേക്ക് എത്താം. (4.5 കി.മി)
| style="background: #ccf; text-align: center; font-size:99%;" |
 
|-
<nowiki>*</nowiki>പുനലൂർ ബസ്‌ സ്റ്റാൻഡിൽ നിന്നും ദേശീയപാത 744 വഴി ഇടമൺ 34 ബസ് സ്റ്റോപ്പിൽ എത്തുക (10 കി.മി). ബസ്‌ സ്റ്റോപ്പിൽ നിന്നും ആയിലറ പോകുന്ന റോഡിൽ (2 കി.മി) യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<nowiki>*</nowiki>ആയിരനല്ലൂർ പോസ്റ്റ്‌ഓഫീസിനു (691307) സമീപം.


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
<nowiki>*</nowiki>ആയിരനല്ലൂർ സിഎസ്ഐ പള്ളിക്ക് സമീപം.
|----
{{Slippymap|lat=8.98032|lon=76.99138|zoom=16|width=800|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
<!--visbot verified-chils->-->
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}