"എം. എച്ച്. എൽ. പി. എസ്. മരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22413hm (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}<gallery>
{{prettyurl|M. H. L. P. S. Mariapuram}}
പ്രമാണം:22413-TSR-KUNJ-TOMS.jpg|TOMS
</gallery>{{prettyurl|M. H. L. P. S. Mariapuram}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മരിയാപുരം
|സ്ഥലപ്പേര്=മരിയാപുരം
വരി 51: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Leena E G
|പ്രധാന അദ്ധ്യാപിക=സീന പി ഒ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Reneesh Raphael
|പി.ടി.എ. പ്രസിഡണ്ട്=ജിനോഷ് കെ ബി
|എം.പി.ടി.എ. പ്രസിഡണ്ട്=Sowmya Praveen
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ പ്രവീൺ
|സ്കൂൾ ചിത്രം=22413-mhlps.jpg
|സ്കൂൾ ചിത്രം=22413-mhlps.jpg
|size=350px
|size=350px
വരി 67: വരി 68:


== ചരിത്രം ==
== ചരിത്രം ==
മലബാർ മിഷനറി ബ്രദേഴ്സിന്റെയും നാട്ടുകാരുടേയും നിരവധി സേവന പ്രവർത്തനങ്ങളുടെ ഫലമായാണ് ഇവിടെ ഈ വിദ്യാലയത്തിന് അനു മതി ലഭിച്ചത്. ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരായ ചിലരാണ് ബ്രദർ ലൂയീസ് മഞ്ഞളി, ബ്രദർ എൽസയർ, ആന്റണി പൂക്കോടൻ, പി.ആർ. ഫാൻസീസ്, ബ്രദർ എഡ്വിൻ കുറ്റിക്കൽ, വിൽസൻ വല്ലച്ചിറ, ഫ്രാൻസീസ് കണ്ണമ്പുഴ.
1979 ജൂലായ് 12-ാം തിയ്യതിയോടുകൂടി തൃശ്ശൂർ എ.ഇ.ഒ. യുടെ ഓർഡർ അനു സരിച്ച് ഒന്നാം ക്ലാസ്സോടു കൂടി സ്കൂൾ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.പി. ചാക്കുണ്ണി മാസ്റ്ററായിരുന്നു. അധ്യാപികയായി പി.ഡി. മേരിടീച്ചറും ജോലി ചെയ്തിരുന്നു. 1982-ൽ ഏഴു ഡിവിഷനുകളിലായി ഉയർന്നു. 1986-ൽ എട്ടാമത്തെ ഡിവിഷനും ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എട്ട് ക്ലാസ് മുറികൾ ഉണ്ട്.കംപ്യൂട്ടർ ലാബും,ഇൻ്റർനെറ്റ് സൗകര്യവും ഉണ്ട്. അതിവിശാലമായ ഊട്ടുപുരയും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്കൂളിനു മുമ്പിലായി വിസ്തൃതമായ ജൈവവൈവിധ്യ ഉദ്യാനം ,പച്ചക്കറിത്തോട്ടം,ഫലവൃക്ഷത്തോട്ടം,പാർക്ക് എന്നിവയും സ്ഥിതി ചെയ്യുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
★ കബ് ബുൾബുൾ
★  ക്ലബ് പ്രവർത്തനങ്ങൾ
★ ഡാൻസ് പരിശീലനം
★ സംഗീത പരിശീലനം
★ ഡ്രോയിങ് പരിശീലനം
  ★സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
★കമ്പ്യൂട്ടർ പരിശീലനം 
★ പ്രവർത്തി പരിചയമേള 
★കായിക പരിശീലനം


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
1979–1984  : ശ്രീ ചാക്കുണ്ണി എം.പി മാസ്റ്റർ
                      : ശ്രീമതി എം ജെ റോസി  ടീച്ചർ
                      :  ശ്രീ പൊറിജ്ജു മാസ്റ്റർ
                      : ശ്രീ ജോർജ്ജ് മാസ്റ്റർ
1992 – 1996: ശ്രീ  പി. എക്സ് ജോസ്  മാസ്റ്റർ
1996– 1999 : ശ്രീമതി എം.ഡി. ഗ്രേസ്  ടീച്ചർ
1999–2004 : ശ്രീമതി സി.ആർ.കൊച്ചുമറിയം ടീച്ചർ
                   : ശ്രീമതി  ടി.ഡി.ലൈസി ടീച്ചർ
                   : ശ്രീമതി കെ.ആർ  ഷീജ ടീച്ചർ


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
സെബി വല്ലച്ചിറ ക്കാരൻ- പൊതുപ്രവർത്തകൻ
വിൻസി വാസു- മജിസ്ട്രേറ്റ്


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1992  -:  ഉപജില്ലയിലെ മികച്ച വിദ്യാലയം
1992  -:  ഉപജില്ലയിലെ മികച്ച വിദ്യാലയം
2016 -07 :മികച്ച സ്കൂളിനുള്ള കാർഷിക അവാർഡ് :


2017–2018 : കേന്ദ്രസർക്കാരിൻ്റെ "സ്വച്ഛ് വിദ്യാലയ പുരസ്‌കാരം"
2017–2018 : കേന്ദ്രസർക്കാരിൻ്റെ "സ്വച്ഛ് വിദ്യാലയ പുരസ്‌കാരം"


==വഴികാട്ടി.==
==വഴികാട്ടി. ==
{{#multimaps:10.499552239197513,76.24736953198006|zoom=18}}
{{Slippymap|lat=10.499552239197513|lon=76.24736953198006|zoom=18|width=full|height=400|marker=yes}}● തൃശ്ശൂർ മാന്ദാമംഗലം  റൂട്ടിൽ
●മരിയാപുരം പള്ളിക്ക് പിൻവശം
 
●മരിയാപുരം പെട്രോൾ പാമ്പിൻറെ വലതു വശം ചേർന്ന വഴി
 
● മിഷൻ ഹോം ആരാധനാലയത്തിന് എതിർവശം
"https://schoolwiki.in/എം._എച്ച്._എൽ._പി._എസ്._മരിയാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്