"ഗവ. എൽ. പി. എസ്. അരയാഞ്ഞിലിമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
38501roopa (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
|box_width=350px | |box_width=350px | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. അരയാഞ്ഞിലിമൺ | |||
ജില്ലയിലെ | |||
== ചരിത്രം == | == ചരിത്രം == | ||
വരി 72: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്കൂളിൽ കുട്ടികൾക്ക് പഠനാന്തരീക്ഷം ഒരുക്കുന്നതിന് ആവശ്യമായ 4 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ആഴ്ചയിലും കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനായി അധ്യാപകരുടെ നേതൃത്വത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്‌ഞാനം ഉറപ്പിക്കുവാൻ വേണ്ടി ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. കുട്ടികളുടെ വിനോദത്തിനും ഉല്ലാസത്തിനുമായി മനോഹരമായ പാർക്കും കളിസ്ഥലവും ഉണ്ട്. കൂടാതെ പരിസ്ഥിതി സൗഹൃദ അന്തരിക്ഷം സൃഷ്ടിക്കുന്നതിനായി ഒരു ജൈവ വൈവിധ്യ പാർക്കും ഭംഗിയുള്ള പൂന്തോട്ടവും ഉണ്ട്.. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതിനായി എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കളയും സ്റ്റോർ റൂമും ഉണ്ട്. സ്കൂളിലെ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കായി കിണറും കുഴൽക്കിണറും ഉപയോഗിക്കുന്നു.കുട്ടികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
വരി 91: | വരി 90: | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
പാപ്പച്ചൻ കെ( റി. ബാങ്ക് മാനേജർ) | |||
ദിപു പി.കെ(പ്രൊഫസർ) | |||
രഘുനാഥൻ(ഐ.റ്റി. പ്രിൻസിപ്പൾ) | |||
റോജൻ കെ.റ്റി(ഡോക്ടർ) | |||
സാജൻ ജോസഫ്(വില്ലേജ് ഓഫീസർ) | |||
ജോബി വി.റ്റി( ഹൈസ്കൂൾ അധ്യാപകൻ) | |||
ലൈസാമ്മ( കെ.എസ്.ഇ.ബി സൂപ്രണ്ട്) | |||
ലിജോ രാജു( ഹൈസ്കൂൾ അധ്യാപിക) | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പരിസ്ഥിതി ദിനം, വായനാ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ എല്ലാ ദിനങ്ങളും ആഘോഷിക്കുന്നു. | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
ജയശ്രീ ഇ.റ്റി (ഹെഡ് മിസ്ട്രസ്സ്) | |||
രൂപ മോൾ പി.ബി (എൽ.പി.എസ് റ്റി) | |||
റ്റീനാ തോമസ് ( എൽ.പി.എസ് റ്റി) | |||
ജെയിംസ് വർഗീസ് (എൽ.പി.എസ്.റ്റി) | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
സുരക്ഷാ ക്ലബ്ബ് | |||
ഹെൽത്ത് ക്ലബ്ബ് | |||
വിദ്യാരംഗം കലാസാഹിത്യ വേദി | |||
ഫോറസ്റ്റ് ക്ലബ്ബ് | |||
ഹരിത ക്ലബ്ബ് | |||
ഗണിത ക്ലബ്ബ് | |||
സയൻസ് ക്ലബ്ബ് | |||
പ്രവൃത്തി പരിചയ ക്ലബ്ബ് | |||
ഐ റ്റി ക്ലബ്ബ് | |||
[[പ്രമാണം:38501.jpg|ലഘുചിത്രം]] | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.42052676951614|lon= 76.91187528776419|zoom=16|width=800|height=400|marker=yes}} |
20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. അരയാഞ്ഞിലിമൺ | |
---|---|
വിലാസം | |
അറയാഞ്ഞിലിമൺ ഇടകടത്തി.പി.ഒ പി.ഒ. , 686510 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04735 268065 |
ഇമെയിൽ | glpsarayanjilimon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38501 (സമേതം) |
യുഡൈസ് കോഡ് | 32120805301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ. ഇ.ടി |
പി.ടി.എ. പ്രസിഡണ്ട് | ജ്യോതി അനുരാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന അനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. അരയാഞ്ഞിലിമൺ
ചരിത്രം
പരിപാവനമായ പമ്പാനദിയാൽ വലയം ചെയ്തു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് അറയാഞ്ഞിലിമൺ.വ്യത്യസ്ത മതസ്ഥരായ അനേകമാളുകൾ ഇവിടെ തിങ്ങി പാർക്കുന്നു.ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് അറിവിൻറെ ആദ്യ മധുരം പകർന്നു നൽകാനായി ഇവിടത്തെ നല്ലവരായ നാട്ടുകാരുടെ വിയർപ്പിനെ ഫലമായി 1956 - 57 കാലഘട്ടത്തിൽ ഉയർന്നുവന്നതാണ് ഈ സരസ്വതി ക്ഷേത്രം.ഈ വിദ്യാലയം ഇന്ന് അറുപത്തി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിൽ ജോലി നോക്കുന്ന നിരവധി പേർക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയത് ഈ കൊച്ചു വിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ കുട്ടികൾക്ക് പഠനാന്തരീക്ഷം ഒരുക്കുന്നതിന് ആവശ്യമായ 4 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ആഴ്ചയിലും കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനായി അധ്യാപകരുടെ നേതൃത്വത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്‌ഞാനം ഉറപ്പിക്കുവാൻ വേണ്ടി ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. കുട്ടികളുടെ വിനോദത്തിനും ഉല്ലാസത്തിനുമായി മനോഹരമായ പാർക്കും കളിസ്ഥലവും ഉണ്ട്. കൂടാതെ പരിസ്ഥിതി സൗഹൃദ അന്തരിക്ഷം സൃഷ്ടിക്കുന്നതിനായി ഒരു ജൈവ വൈവിധ്യ പാർക്കും ഭംഗിയുള്ള പൂന്തോട്ടവും ഉണ്ട്..
കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതിനായി എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കളയും സ്റ്റോർ റൂമും ഉണ്ട്. സ്കൂളിലെ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കായി കിണറും കുഴൽക്കിണറും ഉപയോഗിക്കുന്നു.കുട്ടികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
ഫസീലാ ബീഗം -(2006-2007)
മാത്യു കെ.എം-(2007-2008)
ലാലിക്കുട്ടി പി.എസ്-(2009-2010)
സജീവ് -(2010-2011)
ജയകുമാരി . എസ്(2011-2014)
ജോസ് റ്റി.എം -(2014-2020)
ജയശ്രീ ഇ.റ്റി-(2021-
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പാപ്പച്ചൻ കെ( റി. ബാങ്ക് മാനേജർ)
ദിപു പി.കെ(പ്രൊഫസർ)
രഘുനാഥൻ(ഐ.റ്റി. പ്രിൻസിപ്പൾ)
റോജൻ കെ.റ്റി(ഡോക്ടർ)
സാജൻ ജോസഫ്(വില്ലേജ് ഓഫീസർ)
ജോബി വി.റ്റി( ഹൈസ്കൂൾ അധ്യാപകൻ)
ലൈസാമ്മ( കെ.എസ്.ഇ.ബി സൂപ്രണ്ട്)
ലിജോ രാജു( ഹൈസ്കൂൾ അധ്യാപിക)
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, വായനാ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ എല്ലാ ദിനങ്ങളും ആഘോഷിക്കുന്നു.
അധ്യാപകർ
ജയശ്രീ ഇ.റ്റി (ഹെഡ് മിസ്ട്രസ്സ്)
രൂപ മോൾ പി.ബി (എൽ.പി.എസ് റ്റി)
റ്റീനാ തോമസ് ( എൽ.പി.എസ് റ്റി)
ജെയിംസ് വർഗീസ് (എൽ.പി.എസ്.റ്റി)
ക്ളബുകൾ
സുരക്ഷാ ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
വിദ്യാരംഗം കലാസാഹിത്യ വേദി
ഫോറസ്റ്റ് ക്ലബ്ബ്
ഹരിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
സയൻസ് ക്ലബ്ബ്
പ്രവൃത്തി പരിചയ ക്ലബ്ബ്
ഐ റ്റി ക്ലബ്ബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38501
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ