"പൊന്ന്യം ഡബ്ലു എം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''<u>{{prettyurl|Ponniam WM LPS}}'''കണ്ണൂർ  ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ,മൂന്നാം മൈൽ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം വെസ്റ്റ് മുണ്ടോളി എൽ.പി സ്‌കൂൾ'''</u>'''  
'''<u>{{prettyurl|Ponniam WM LPS}}'''[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ]  ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ,മൂന്നാം മൈൽ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം വെസ്റ്റ് മുണ്ടോളി എൽ.പി സ്‌കൂൾ'''</u>'''  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പൊന്ന്യം വെസ്റ്റ്
|സ്ഥലപ്പേര്=പൊന്ന്യം വെസ്റ്റ്
വരി 15: വരി 15:
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=പൊന്ന്യം വെസ്റ്റ്
|പോസ്റ്റോഫീസ്=പൊന്ന്യം വെസ്റ്റ്
|പിൻ കോഡ്=680641
|പിൻ കോഡ്=670641
|സ്കൂൾ ഫോൺ=0490 2305650
|സ്കൂൾ ഫോൺ=0490 2305650
|സ്കൂൾ ഇമെയിൽ=hmmundolilp@gmail.com
|സ്കൂൾ ഇമെയിൽ=hmmundolilp@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലശ്ശേരി നോർത്ത്
|ഉപജില്ല=തലശ്ശേരി നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കതിരൂർ പഞ്ചായത്ത്
|വാർഡ്=11
|വാർഡ്=11
|ലോകസഭാമണ്ഡലം=വടകര
|ലോകസഭാമണ്ഡലം=വടകര
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ജ്യോതിലക്ഷ്മി. എ.ഡി.
|പ്രധാന അദ്ധ്യാപിക=ജ്യോതിലക്ഷ്മി. എ.ഡി.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സനിഷ . കെ.പി
|പി.ടി.എ. പ്രസിഡണ്ട്=പ്രജീഷ് പി
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്ന. സി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=സിൽന
|സ്കൂൾ ചിത്രം=14338B.JPG
|സ്കൂൾ ചിത്രം=14338B.JPG
|size=350px
|size=350px
വരി 67: വരി 67:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
    
    
LKG ,UKG ക്ലാസുകളും കൂടാതെ മറ്റൊരു ഹാളിൽ 1 മുതൽ 4 വരെ ക്ലാസുകളും ഓഫീസും  പ്രവർത്തിക്കുന്നു 'ടൈൽ പാകിയ തറയും ഓടുമേഞ്ഞ മേൽക്കൂരയുമാണ് ഉള്ളത്. എല്ലാ ക്ലാസിലും ലൈറ്റും ഫാനും ഉണ്ടു്.നിലവിൽ മൂന്ന് കമ്പ്യൂട്ടറുകൾ ഉണ്ട് 'പൈപ്പു സൗകര്യമുള്ള മൂത്രപ്പുരകളും ടോയ്ലറ്റും ഉണ്ട്. പ്ലേഗ്രൗണ്ട് സ്കൂളന്റെ പുറകുവശത്തായി സ്ഥിതി ചെയ്യുന്നു
LKG ,UKG ക്ലാസുകളും കൂടാതെ മറ്റൊരു ഹാളിൽ 1 മുതൽ 4 വരെ ക്ലാസുകളും ഓഫീസും  പ്രവർത്തിക്കുന്നു 'ടൈൽ പാകിയ തറയും ഓടുമേഞ്ഞ മേൽക്കൂരയുമാണ് ഉള്ളത്. എല്ലാ ക്ലാസിലും ലൈറ്റും ഫാനും ഉണ്ടു്. നിലവിൽ " 3 കമ്പ്യൂട്ടറുകൾ, 3 ലാപ്‌ടോപ് , 2 പ്രൊജക്ടറുകളും" ഉണ്ട് . പൈപ്പു സൗകര്യമുള്ള മൂത്രപ്പുരകളും ടോയ്ലറ്റും ഉണ്ട്. പ്ലേഗ്രൗണ്ട് സ്കൂളന്റെ പുറകുവശത്തായി സ്ഥിതി ചെയ്യുന്നു. പരിപാടികൾ അവതരിപ്പിക്കാനായി  "സ്റ്റേജ് , മൈക്ക് , ഉച്ചഭാഷിണി " സംവിധാനങ്ങളും അതേപോലെ " വാട്ടർ പ്യൂരിഫയർ " എന്നീ സൗകര്യങ്ങളും ഉണ്ട് ...


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* മണലിലെഴുത്ത്  [1 ,2 ക്ലാസ്സുകാർക്കും , പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ]
* കമ്പ്യൂട്ടർ പഠനം
* നൃത്തപരിശീലനം
* വിവിധ ക്ലബ് പ്രവർത്തനങ്ങൾ
* കലാമത്സരങ്ങൾ, കായിക മത്സരങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കുംഎല്ലാ വർഷവും നടത്താറുണ്ട്
* പൂർവ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ വർഷവും സ്കൂൾ വാർഷികം നടത്താറുണ്ട്


കമ്പ്യൂട്ടർ പഠനം,നൃത്തപരിശീലനം, വിവിധ ക്ലബ് പ്രവർത്തനങ്ങൾ, കലാമത്സരങ്ങൾ, കായിക മത്സരങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കുംഎല്ലാ വർഷവും നടത്താറുണ്ട്.
== അംഗീകാരങ്ങൾ ==
[[പ്രമാണം:14338c.jpg|ലഘുചിത്രം|137x137ബിന്ദു]]
 
 
ഹരിത മിഷൻ ശുചിത്വ മാലിന്യ സംസ്കരണ ദൗത്യത്തിന്റെ ഭാഗമായി നടത്തിവന്ന ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിൽ കതിരൂർ പഞ്ചായത്തിൽ തുടർച്ചയായി എ ഗ്രേഡും 2018 ,2021 വർഷങ്ങളിൽ ഒന്നാം സ്ഥാനവും ലഭിച്ചു.
[[പ്രമാണം:14338c.jpg|ലഘുചിത്രം|പകരം=|നടുവിൽ]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 80: വരി 91:
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==


* കൃഷ്ണൻ ഗുരുക്കൾ


കൃഷ്ണൻ ഗുരുക്കൾ, ഗോപാലൻ നമ്പ്യാർ, കൃഷ്ണൻ മാസ്റ്റർ, ചാത്തുക്കുട്ടി മാസ്റ്റർ, അമ്മുക്കുട്ടി ടീച്ചർ, കുഞ്ഞിരാമൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ,മാധവി ടീച്ചർ, കേളു മാസ്റ്റർ, ഭാനുമതി ടീച്ചർ, പ്രേമ നാഥൻ മാസ്റ്റർ, പ്രമീള ടീച്ചർ
* ഗോപാലൻ നമ്പ്യാർ
* കൃഷ്ണൻ മാസ്റ്റർ
* ചാത്തുക്കുട്ടി മാസ്റ്റർ
* അമ്മുക്കുട്ടി ടീച്ചർ
* കുഞ്ഞിരാമൻ മാസ്റ്റർ
* നാരായണൻ മാസ്റ്റർ
* മാധവി ടീച്ചർ  
* കേളു മാസ്റ്റർ
* ഭാനുമതി ടീച്ചർ
* പ്രേമ നാഥൻ മാസ്റ്റർ
* പ്രമീള ടീച്ചർ
* രാജലക്ഷ്‌മി ടീച്ചർ
* ഭാസ്‌കരൻ മാസ്റ്റർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജഡ്ജ് വിശ്വേശ്വരൻ, ഡോ.വിനയ രാജ്, എഞ്ചിനീയർവത്സരാജ്,ക്യാപ്റ്റൻ രവീന്ദ്രൻ, എ.ഇ.ഒ.പി.സി .രഘുറാം, അഡ്വക്കറ്റ് ഗോപാലൻ, ഡോ. ഷിജി സി, മാധ്യമ  പ്രവർത്തകൻ  ഭൂപേഷ് തുടങ്ങിയ ധാരാളം പ്രതിഭകളെ സൃഷ്ടിക്കാൻ  ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്


==വഴികാട്ടി==
* ജഡ്ജ് വിശ്വേശ്വരൻ
{{#multimaps:11.767675768663631, 75.51906049831874 | width=800px | zoom=17}}
* ഡോ.വിനയ രാജ്
* എഞ്ചിനീയർവത്സരാജ്
* ക്യാപ്റ്റൻ രവീന്ദ്രൻ
* എ.ഇ.ഒ.പി.സി .രഘുറാം
* അഡ്വക്കറ്റ് ഗോപാലൻ
* ഡോ. ഷിജി സി
* മാധ്യമ പ്രവർത്തകൻ  ഭൂപേഷ്
* സ്വാതിഷ് [ജിംനാസ്റ്റിക് തരാം ]
* മിഥുൻ [ഫെൻസിങ് താരം ]  തുടങ്ങിയ ധാരാളം പ്രതിഭകളെ സൃഷ്ടിക്കാൻ  ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്...
 
== വഴികാട്ടി ==
 
* തലശ്ശേരി ബസ് സ്റ്റാന്റിൽ നിന്ന് 4.2 കി മീ ദൂരം
* തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.4 കി മീ ദൂരം
* കൂത്തുപറമ്പിൽ നിന്ന് 9.6 കി മീ ദൂരം
* പാനൂരിൽ നിന്ന് 8.2 കി മീ ദൂരം
{{Slippymap|lat=11.767675768663631|lon= 75.51906049831874 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ  ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ,മൂന്നാം മൈൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം വെസ്റ്റ് മുണ്ടോളി എൽ.പി സ്‌കൂൾ

പൊന്ന്യം ഡബ്ലു എം എൽ.പി.എസ്
വിലാസം
പൊന്ന്യം വെസ്റ്റ്

പൊന്ന്യം വെസ്റ്റ് പി.ഒ.
,
670641
,
കണ്ണൂർ ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0490 2305650
ഇമെയിൽhmmundolilp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14338 (സമേതം)
യുഡൈസ് കോഡ്32020400416
വിക്കിഡാറ്റQ64457145
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകതിരൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതിലക്ഷ്മി. എ.ഡി.
പി.ടി.എ. പ്രസിഡണ്ട്പ്രജീഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്സിൽന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1903 ൽ അപ്പ ഗുരുക്കൾ സ്ഥാപിച്ച ഗുരുകുലം മുണ്ടോളി എന്ന പേരിൽ അഞ്ചാം തരം വരെയുള്ള സ്കൂളായി തുടങ്ങി. അപ്പ ഗുരുക്കൾ തന്നെയാണ് സ്ഥാപക ഹെഡ്മാസ്റ്റർ.അന്ന് തുടങ്ങിയ മണലിലെഴുത്ത് സമ്പ്രദായം ശതാബ്ദി പിന്നിട്ടിട്ടും സ്കൂൾ പിന്തുടർന്നു വരുന്നതിനാൽ മലയാള അക്ഷരങ്ങളിലെ തെറ്റ് കുട്ടികളിൽ താരതമ്യേന വളരെ കുറവാണ്.

ഭൗതികസൗകര്യങ്ങൾ

LKG ,UKG ക്ലാസുകളും കൂടാതെ മറ്റൊരു ഹാളിൽ 1 മുതൽ 4 വരെ ക്ലാസുകളും ഓഫീസും പ്രവർത്തിക്കുന്നു 'ടൈൽ പാകിയ തറയും ഓടുമേഞ്ഞ മേൽക്കൂരയുമാണ് ഉള്ളത്. എല്ലാ ക്ലാസിലും ലൈറ്റും ഫാനും ഉണ്ടു്. നിലവിൽ " 3 കമ്പ്യൂട്ടറുകൾ, 3 ലാപ്‌ടോപ് , 2 പ്രൊജക്ടറുകളും" ഉണ്ട് . പൈപ്പു സൗകര്യമുള്ള മൂത്രപ്പുരകളും ടോയ്ലറ്റും ഉണ്ട്. പ്ലേഗ്രൗണ്ട് സ്കൂളന്റെ പുറകുവശത്തായി സ്ഥിതി ചെയ്യുന്നു. പരിപാടികൾ അവതരിപ്പിക്കാനായി "സ്റ്റേജ് , മൈക്ക് , ഉച്ചഭാഷിണി " സംവിധാനങ്ങളും അതേപോലെ " വാട്ടർ പ്യൂരിഫയർ " എന്നീ സൗകര്യങ്ങളും ഉണ്ട് ...

പാഠ്യേതര പ്രവർത്തനങ്ങൾ

  • മണലിലെഴുത്ത് [1 ,2 ക്ലാസ്സുകാർക്കും , പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ]
  • കമ്പ്യൂട്ടർ പഠനം
  • നൃത്തപരിശീലനം
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ
  • കലാമത്സരങ്ങൾ, കായിക മത്സരങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കുംഎല്ലാ വർഷവും നടത്താറുണ്ട്
  • പൂർവ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ വർഷവും സ്കൂൾ വാർഷികം നടത്താറുണ്ട്

അംഗീകാരങ്ങൾ


ഹരിത മിഷൻ ശുചിത്വ മാലിന്യ സംസ്കരണ ദൗത്യത്തിന്റെ ഭാഗമായി നടത്തിവന്ന ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിൽ കതിരൂർ പഞ്ചായത്തിൽ തുടർച്ചയായി എ ഗ്രേഡും 2018 ,2021 വർഷങ്ങളിൽ ഒന്നാം സ്ഥാനവും ലഭിച്ചു.

മാനേജ്‌മെന്റ്

കെ ബാലകൃഷണൻ

മുൻസാരഥികൾ

  • കൃഷ്ണൻ ഗുരുക്കൾ
  • ഗോപാലൻ നമ്പ്യാർ
  • കൃഷ്ണൻ മാസ്റ്റർ
  • ചാത്തുക്കുട്ടി മാസ്റ്റർ
  • അമ്മുക്കുട്ടി ടീച്ചർ
  • കുഞ്ഞിരാമൻ മാസ്റ്റർ
  • നാരായണൻ മാസ്റ്റർ
  • മാധവി ടീച്ചർ
  • കേളു മാസ്റ്റർ
  • ഭാനുമതി ടീച്ചർ
  • പ്രേമ നാഥൻ മാസ്റ്റർ
  • പ്രമീള ടീച്ചർ
  • രാജലക്ഷ്‌മി ടീച്ചർ
  • ഭാസ്‌കരൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജഡ്ജ് വിശ്വേശ്വരൻ
  • ഡോ.വിനയ രാജ്
  • എഞ്ചിനീയർവത്സരാജ്
  • ക്യാപ്റ്റൻ രവീന്ദ്രൻ
  • എ.ഇ.ഒ.പി.സി .രഘുറാം
  • അഡ്വക്കറ്റ് ഗോപാലൻ
  • ഡോ. ഷിജി സി
  • മാധ്യമ പ്രവർത്തകൻ ഭൂപേഷ്
  • സ്വാതിഷ് [ജിംനാസ്റ്റിക് തരാം ]
  • മിഥുൻ [ഫെൻസിങ് താരം ] തുടങ്ങിയ ധാരാളം പ്രതിഭകളെ സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്...

വഴികാട്ടി

  • തലശ്ശേരി ബസ് സ്റ്റാന്റിൽ നിന്ന് 4.2 കി മീ ദൂരം
  • തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.4 കി മീ ദൂരം
  • കൂത്തുപറമ്പിൽ നിന്ന് 9.6 കി മീ ദൂരം
  • പാനൂരിൽ നിന്ന് 8.2 കി മീ ദൂരം
Map