"എസ്സ് എൻ യു പി എസ്സ് തേവലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| SNUPS Thevalakkad}}
{{Infobox School
{{Infobox School


വരി 51: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീജ എസ്
|പ്രധാന അദ്ധ്യാപിക=അനില എ എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് എസ്
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=42447_school Building.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=42447 school emblem.jpg
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}  
തിരുവനതപുരം ജില്ലയിൽ കരവാരം പഞ്ചായത്തിൽ തേവലക്കാടിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''എസ്സ് എൻ യു പി എസ്സ്.1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയങ്ങളിൽ ഒന്നാണ്.ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം.പ്രീ-പ്രൈമറി മുതൽ 7 വരെ 1200-ലധികം വിദ്യാർഥികൾ എവിടെ പഠിക്കുന്നു.മികച്ച അധ്യാപക രക്ഷകർതൃ മാനേജർ കൂട്ടായ്മ യാണ് സ്കൂളിന്റെ പ്രവർത്തനങ്ങളെ നസീമമാക്കുന്നത്.'''  
തിരുവനന്തപുരം ജില്ലയിൽ കരവാരം പഞ്ചായത്തിൽ തേവലക്കാടിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''എസ്സ് എൻ യു പി എസ്സ്.1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയങ്ങളിൽ ഒന്നാണ്.ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം.പ്രീ-പ്രൈമറി മുതൽ 7 വരെ 1200-ലധികം വിദ്യാർഥികൾ എവിടെ പഠിക്കുന്നു.മികച്ച അധ്യാപക രക്ഷകർതൃ മാനേജർ കൂട്ടായ്മ യാണ് സ്കൂളിന്റെ പ്രവർത്തനങ്ങളെ നസീമമാക്കുന്നത്.'''  
== ചരിത്രം ==  
== ചരിത്രം ==  
      
      
തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന ഗ്രാമത്തിൽ കോവിലഴികത്ത്  സുരേന്ദ്രനാഥിന്റെ ശ്രമഫലമായി 1964 - ൽ സ്ഥാപിതമായ സ്കൂളാണ് എസ് എൻ യു പി എസ് തേവലക്കാട് . ആദ്യകാല പ്രഥമാധ്യാപകൻ പുളികങ്ങഴകത്ത് വീട്ടിൽ വാസു കുട്ടി പിള്ള ആയിരുന്നു. ആരംഭകാലത്ത് ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ആയി 258 കുട്ടികൾ പഠിച്ചിരുന്നു. രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങളായിരുന്നു ഉണ്ടായിരുന്നത്. 1982-ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്/ചരിത്രം|കൂടുതൽ വായിക്കാം....]]
തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന പ്രദേശത്താണ് എസ് എൻ യു പി എസ് തേവലക്കാട് സ്ഥിതിചെയ്യുന്നത്.സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിന്നിരുന്ന തികച്ചും ഗ്രാമീണ പ്രദേശമാണ് തേവലക്കാട് . അവിടെനിന്ന് കിലോമീറ്ററുകളോളം  കാൽനടയായി . [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്/ചരിത്രം|കൂടുതൽ വായിക്കാം....]]


== പ്രഥമ അധ്യാപകർ ==
== ഭൗതികസൗകര്യങ്ങൾ ==
 
* സ്മാർട്ട് ക്ലാസ് റൂം
* സ്കൂൾ ലൈബ്രറി
* കമ്പ്യൂട്ടർ ലാബ്
* സ്പോർട്സ് റൂം
* സയൻസ് ലാബ്
* ഗണിത ലാബ്
* ടാലെന്റ്റ് ലാബ്
* വിശാലമായ കളിസ്ഥലം
* നീന്തൽ കുളം
* സ്കൂൾ ആഡിറ്റോറിയം
* [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം.]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ== 
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
*സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
*ജൂനിയർ റെഡ്ക്രോസ്സ്
*എൻ.എസ്.എസ്.
*കലാ-കായിക മേളകൾ
*ഫീൽഡ് ട്രിപ്സ്
*റോളേർസ്ക്കറ്റിങ്
*കരാട്ടെ
*നീന്തൽ പരിശീലനം
*വാദ്യോപകരണങ്ങളുടെ പരിശീലനം.
== മാനേജ്മെന്റ് ==
എയ്‌ഡഡ്,എസ് എം സി,അധ്യാപകർ  
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
വരി 105: വരി 136:
|}
|}


== ഭൗതികസൗകര്യങ്ങൾ ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
 
== ചിത്രശാല ==
* '''സ്മാർട്ട് ക്ലാസ് റൂം'''
 
* '''സ്കൂൾ ലൈബ്രറി'''
* കമ്പ്യൂട്ടർ ലാബ്
* '''സ്പോർട്സ് റൂം'''
* '''സയൻസ് ലാബ്'''
* '''ഗണിത ലാബ്'''
* ടാലെന്റ്റ് ലാബ്
* '''വിശാലമായ കളിസ്ഥലം'''
* നീന്തൽ കുളം
* സ്കൂൾ ആഡിറ്റോറിയം
* [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം.]]
== '''<big>ലൈബ്രറി</big>''' ==
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
*സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
*ജൂനിയർ റെഡ്ക്രോസ്സ്
*എൻ.എസ്.എസ്.
*കലാ-കായിക മേളകൾ
*ഫീൽഡ് ട്രിപ്സ്
*റോളേർസ്ക്കറ്റിങ്
*കരാട്ടെ
*നീന്തൽ പരിശീലനം
*വാദ്യോപകരണങ്ങളുടെ പരിശീലനം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


വരി 140: വരി 143:


* യുറീക്ക വിജ്ഞാനോത്സവത്തിൽ മികച്ച പങ്കാളിത്തം
* യുറീക്ക വിജ്ഞാനോത്സവത്തിൽ മികച്ച പങ്കാളിത്തം
* ഓരോ കുട്ടിക്കും " എന്റെ പ്രാദേശിക ചരിത്ര രചന ബുക്ക് "
* ഓരോ കുട്ടിക്കും " എന്റെ പ്രാദേശിക ചരിത്ര രചന ബുക്ക് " [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അംഗീകാരങ്ങൾ|കുടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
* ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് വാദ്യോപകരണങ്ങളിൽ മികവ് നേടാനുള്ള അവസരം.
* നീന്തൽ പരിശീലനം നേടാനുള്ള അവസരം
* ഓരോ ക്ലാസ് മുറിയിലും കുട്ടികൾ തന്നെ തയ്യാറാക്കുന്ന ക്ലാസ് ലൈബ്രറി
* ആനുകാലിക പ്രസക്തിയുള്ള ചോദ്യങ്ങൾ നൽകി ഉത്തരം കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകുന്ന "ചോദ്യപ്പെട്ടി ഉത്തര പെട്ടി' പദ്ധതി.
* ഓരോ ക്ലാസിലും കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടി ഡോക്ടർമാർ
* കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സ് വളർത്തിയെടുക്കുന്നതിനും വേണ്ടി ക്ലാസുകളിൽ സ്നേഹനിധി പദ്ധതി സയൻസ് വിഷയങ്ങളോടുള്ള താല്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഓരോ കുട്ടിക്കും എന്റെ കുട്ടിശാസ്ത്രജ്ഞൻ ബുക്ക്.
* നൃത്തത്തിലും സംഗീതത്തിലും താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി  ശംഖൊലി എന്ന പേരിൽ സ്കൂളിൽ ഒരു പ്രൊഫഷണൽ ടീം തയ്യാറാക്കി.
* വിദ്യാരംഗം പ്രവർത്തനങ്ങളിൽ മികച്ച വിജയം
* അമൃതോത്സവം ക്വിസ്  പഞ്ചായത്തുതലം ഒന്നാം സ്ഥാനം 
*LSS സ്കോളർഷിപ്പ് പരീക്ഷയിൽ മികവാർന്ന വിജയം
* മറ്റ് ദിനാചരണ ക്വിസ് കളിലും പ്രവർത്തനങ്ങളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം
* കലാകായിക പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം
* എല്ലാ കുട്ടികൾക്കും എന്റെ വായനക്കുറിപ്പ് ബുക്ക്
* ക്ലാസ്സുകളിൽ എന്റെ സർഗ്ഗാത്മക മരം
* സർഗാത്മക സൃഷ്ടികൾ കൊണ്ട് നിറഞ്ഞ ചിത്ര ചുവരുകൾ
* ശാസ്ത്രവുമായി ബന്ധപ്പെട്ട് വിവരശേഖരണ ഡയറി
* കുട്ടികൾ  തയ്യാറാക്കുന്ന വൈവിധ്യമാർന്ന പതിപ്പുകൾ
** ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും കുട്ടികളുടെ മികച്ച പങ്കാളിത്തം
* Up സബ് ജില്ലാ കലോത്സവം അറബിക് ഓവറോൾ ഒന്നാം സ്ഥാനം
* Up സബ്‌ജില്ലാ കലോത്സവം പൊതുവിഭാഗം ഓവറോൾ ഒന്നാം സ്ഥാനം
* അമൃതോത്സവം ക്വിസ്  പഞ്ചായത്തുതലം ഒന്നാം സ്ഥാനം


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* കിളിമാനൂരിൽ നിന്നും  ആറ്റിങ്ങൽ പോകുന്ന വഴിയിൽ  2 .7 കിലോമീറ്റർ സഞ്ചരിച്ച്  ചെമ്മരുത്തുമുക്ക് എന്ന സ്ഥലത്തു നിന്നും വലത്തേക്ക് 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ ഏത്താം
* കിളിമാനൂരിൽ നിന്നും  ആറ്റിങ്ങൽ പോകുന്ന വഴിയിൽ  2 .7 കിലോമീറ്റർ സഞ്ചരിച്ച്  ചെമ്മരുത്തുമുക്ക് എന്ന സ്ഥലത്തു നിന്നും വലത്തേക്ക് 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ ഏത്താം
* കല്ലമ്പലത്ത്‌ നിന്ന്കിളിമാനൂർ പോകുന്ന വഴിയിൽ  2 .2 കിലോമീറ്റർ സഞ്ചരിച്ച്  പുതുശ്ശേരിമുക്ക് എന്ന സ്ഥലത്തു നിന്നും ഇടത്തേക്ക് 2 .4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
* കല്ലമ്പലത്ത്‌ നിന്ന്കിളിമാനൂർ പോകുന്ന വഴിയിൽ  2 .2 കിലോമീറ്റർ സഞ്ചരിച്ച്  പുതുശ്ശേരിമുക്ക് എന്ന സ്ഥലത്തു നിന്നും ഇടത്തേക്ക് 2 .4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{{Slippymap|lat=8.75911|lon=76.82670 |zoom=16|width=800|height=400|marker=yes}}


 
<!--visbot  verified-chils->-->
{{#multimaps:8.7650621,76.8746667 | zoom=18 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919004...2532851" എന്ന താളിൽനിന്ന് ശേഖരിച്ചത്