"ഗവ.ഹൈസ്ക്കൂൾ കപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} {{prettyurl|G.H.S Kappadu}} | {{PHSchoolFrame/Header}} {{prettyurl|G.H.S Kappadu}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കപ്പാട് | |സ്ഥലപ്പേര്=കപ്പാട് | ||
വരി 58: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=സാബു എൻ ജെ | |പി.ടി.എ. പ്രസിഡണ്ട്=സാബു എൻ ജെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=1.34 | |എം.പി.ടി.എ. പ്രസിഡണ്ട്=1.34 | ||
|സ്കൂൾ ചിത്രം=32072_school image.jpeg | |സ്കൂൾ ചിത്രം=32072_school image.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 80: | വരി 76: | ||
*സ്കൂളിൽ [[വിദ്യാരംഗം ghs kappad|വിദ്യാരംഗം]] കലാസാഹിത്യ വേദിയുടെ പ്രവരത്തനങ്ങൾ സജീവമായി നടക്കുന്നു.വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ രൂപീകരിക്കുകയും പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മെച്ചപ്പെട്ട നിലവാരം പുലർത്താൻ സഹായിക്കുകയും ചെയ്യുന്നു. | *സ്കൂളിൽ [[വിദ്യാരംഗം ghs kappad|വിദ്യാരംഗം]] കലാസാഹിത്യ വേദിയുടെ പ്രവരത്തനങ്ങൾ സജീവമായി നടക്കുന്നു.വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ രൂപീകരിക്കുകയും പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മെച്ചപ്പെട്ട നിലവാരം പുലർത്താൻ സഹായിക്കുകയും ചെയ്യുന്നു. | ||
സ്കൂളിന് ഒരു പച്ചക്കറിതോട്ടവും ഔഷധതോട്ടവും ഉണ്ട്. | സ്കൂളിന് ഒരു പച്ചക്കറിതോട്ടവും ഔഷധതോട്ടവും ഉണ്ട്. | ||
== മാനേജ്മെന്റ് == | |||
== മാനേജ്മെന്റ് | |||
കേരള സർക്കാരും വിദ്യാഭ്യാസവകുപ്പും | കേരള സർക്കാരും വിദ്യാഭ്യാസവകുപ്പും | ||
വരി 176: | വരി 170: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |||
* വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾകാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാടിൽ സ്ഥിതിചെയ്യുന്നു. കോട്ടയത്ത് നിന്ന് 72 കി.മീ. | |||
{{Slippymap|lat= 9.603914|lon=76.778159|zoom=16|width=800|height=400|marker=yes}} | |||
{{ |
20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ.ഹൈസ്ക്കൂൾ കപ്പാട് | |
---|---|
![]() | |
വിലാസം | |
കപ്പാട് KAPPAD(P.O)
686508 , കപ്പാട് പി.ഒ. , 686508 , കോട്ടയം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 04828 236666 |
ഇമെയിൽ | ghskappad@yahoo.in |
വെബ്‍സൈറ്റ് | ghskappad@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32072 (സമേതം) |
യുഡൈസ് കോഡ് | 32100200203 |
വിക്കിഡാറ്റ | Q87659202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 92 |
ആകെ വിദ്യാർത്ഥികൾ | 192 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജാമോൾ റ്റി എച്ച് |
പി.ടി.എ. പ്രസിഡണ്ട് | സാബു എൻ ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | 1.34 |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാഞ്ഞിരപ്പള്ളി താലൂക്കിലെ തിടനാട് പഞ്ചായത്തിൽ കപ്പാട് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ഒരു പ്രദേശമാണിത്. 1915 സ്ഥാപിതമായ ഈ സ്കൂൾ നൂറു വർഷം പിന്നിട്ട ശതാബ്ദി ആഘോഷിക്കുകയുണ്ടായി. ഘട്ടംഘട്ടമായി യുപി സ്കൂളായി. ഇപ്പോൾ ഹൈസ്കൂളായും ഉയർത്തപ്പെട്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഒരു മികച്ച ഗവൺമെൻറ് ഹൈസ്കൂൾ ആണ് ഇപ്പോൾ കപ്പാട് ഗവൺമെൻറ് ഹൈസ്കൂൾ. 2014 ആയപ്പോൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു..കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ 10 വരെ ക്ലാസ്സുകൾ ആണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. എല്ലാ ക്ലാസുകൾക്കും ഓരോ ഡിവിഷൻ ആണ് ഉള്ളത്. കോട്ടയം ജില്ലാ പഞ്ചായത്ത്,എസ് എസ് കെ ഫണ്ട് ഉപയോഗിച്ചു നിർമിച പുതിയ മൂന്നുനില കെട്ടിടം കൂടി വന്നപ്പോൾ എല്ലാ സൗകര്യങ്ങളും ആയി. ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എല്ലാം പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവരത്തനങ്ങൾ സജീവമായി നടക്കുന്നു.വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ രൂപീകരിക്കുകയും പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മെച്ചപ്പെട്ട നിലവാരം പുലർത്താൻ സഹായിക്കുകയും ചെയ്യുന്നു.
സ്കൂളിന് ഒരു പച്ചക്കറിതോട്ടവും ഔഷധതോട്ടവും ഉണ്ട്.
മാനേജ്മെന്റ്
കേരള സർക്കാരും വിദ്യാഭ്യാസവകുപ്പും
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ലൂക്ക് പി.ജെ | 1995-1998 | |
2 | സരസമ്മ സുരേന്ദ്രൻ | 1998-2002 | |
3 | രമേശ് എ.സി | 19/6/02-31/5/15 | |
4 | ബാബുരാജ് വിക്ടർ | 9/7/15-3/6/16 | |
5 | സുജാത.വി.ബി | 28/7/15-2/6/16 | |
6 | മെറീന എബ്രഹാം | 29/6/16-16/1/17 | |
7 | സത്യാനന്ദൻ.കെ.സി | 12/8/16-7/9/17 | |
8 | ഷീല.എൽ | 27/9/17-26/1/18 | |
9 | സജീവ്.എ | 27/2/19-30/5/20 | |
10 | ഗീത എം ആർ | 1/6/20-31/05/2023 | |
11 | ഷീജാമോൾ റ്റി എച്ച് | 03/06/2023-. |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.ലുക്ക് പിജെ
2.സരസമ്മ സുരേന്ദ്രൻ
3.രമേശ് എ.സി
4.ബാബുരാജ് വിക്ടർ
5.സുജാത.വി.ബി
6.മെറീന എബ്രഹാം
7.സത്യാനന്ദൻ.കെ.സി
8.ഷീല.എൽ
9.സജീവ്.എ
10.ഗീത എം ആർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾകാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാടിൽ സ്ഥിതിചെയ്യുന്നു. കോട്ടയത്ത് നിന്ന് 72 കി.മീ.
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32072
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ