"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19602wiki (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
ചെറുമുക്ക് പടിഞ്ഞാറേ തലയിൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് 1925 -ൽ ചെറുമുക്ക് ജി എം എൽ പി സ്കൂൾ എന്ന പേരിൽ ചെറുമുക്കിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായത്. ഈ വർഷം നൂറാം വാർഷികം ആഘോഷിക്കുന്ന ഈ സരസ്വതി ക്ഷേത്രം പതിനായിരക്കണക്കിന് ആളുകൾക്ക് അക്ഷരവെളിച്ചം നൽകി ഗ്രാമത്തിന്റെ നക്ഷത്രം ആയി മാറിയിരിക്കുന്നു..[[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/ചരിത്രം|കൂടുതലറിയാൻ]]

  ഓടിട്ട ഒറ്റ കെട്ടിടത്തിൽ എഴുനൂറിലധികം വിദ്യാർത്ഥികളും ഇരുപതോളം അധ്യാപകരുമായി ഞെങ്ങി ഞെരുങ്ങി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് കാണുന്ന തരത്തിലുള്ള മനോഹരമായ കെട്ടിടങ്ങളിലേക്ക് മാറിയത് സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളായ കഴുങ്ങിൽ ഹസ്സൻകുട്ടി എന്ന വ്യക്തിയുടെ അശ്രാന്ത പരിശ്രമഫലമായാണ്.
== '''മുൻ സാരഥികൾ''' ==
 
           ഭൗതികസൗകര്യങ്ങൾ കൊണ്ടും കുട്ടികളുടെ എണ്ണം കൊണ്ടും താനൂർ സബ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂളായി മാറിയത് ചെറുമുക്ക് ഗ്രാമത്തിലെ രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടേയും പൂർവ വിദ്യാർഥികളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പിന്തുണയും നിതാന്തജാഗ്രത കൊണ്ടും മാത്രമാണ്. 1990-ലാണ്  പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത്.
 
         2016-ലാണ് SSA യുടെ 4 ക്ലാസ് റൂമുകളുള്ള പുതിയ കെട്ടിടം നിലവിൽ വന്നത്. 2015-ലാണ് പഴയ കെട്ടിടം പൊളിച്ചത്. സ്കൂളിലെ വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും നിലവിൽ വന്നത് 2017ലാണ്. MLA യുടെ ആസ്തി വികസന ഫണ്ട് കൊണ്ട് വാങ്ങിയ സ്കൂൾ ബസ് 2019-ലാണ് കിട്ടിയത്.
 
       2015-ൽ വിപുലമായ രീതിയിൽ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം ആഘോഷിച്ചു. നവതി ആഘോഷം ഉദ്ഘാടനം ചെയ്തത് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ശ്രീ വിഎം കുട്ടി സാറാണ്. നൂറാം വാർഷിക പ്രഖ്യാപനം പഞ്ചായത്ത് പ്രസ്‍ഡന്റ് ശ്രീമതി : റെെഹാനത്ത് ടീച്ചർ നിർവഹിച്ചു . ഇന്ന് 18 ക്ലാസ് റൂമുകളും 500 ലധികം കുട്ടികളും സ്കൂളിൽ ഉണ്ട്. 2012-ലാണ് സ്കൂളിൽ പ്രീപ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറിയിൽ മാത്രം165 ലധികം കുട്ടികളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ്.
 
=== മുൻ സാരഥികൾ ===
           പ്രശസ്തരായ ധാരാളം പ്രധാനാദ്ധ്യാപകർ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെറുമുക്ക്കാരൻ തന്നെയായ കുഞ്ഞിതുട്ടി മാസ്റ്റർ അതിൽ പ്രധാനിയാണ്. അവരിൽ പലരും മരണപ്പെട്ടു. സ്കൂളിലെ ജീവിച്ചിരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളായ കാസ്രയാഹു ഹാജി, EPC മുസ്‌ലിയാർ, KK അലവി, പച്ചായി അലവി ഹാജി, അബൂബക്കർ ഹാജി, PK കുഞ്ഞിൻ  മുസ്ലിയാർ എന്നിവരെ നവതി ആഘോഷത്തോടനുബന്ധിച്ച് ആദരിച്ചിട്ടുണ്ട്. പ്രധാനാധ്യാപികയായ ദാക്ഷായണി ടീച്ചർ ഇന്നും ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ജനകീയ ടീച്ചറാണ്.  

         ഒരുകാലത്ത് തെക്കൻ ജില്ലകളിൽ നിന്നുള്ള അധ്യാപകർ മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ഇന്ന് മലബാർ പ്രദേശത്തുള്ള വരാണധികവും. നാട്ടുകാരായ നാസർ മാസ്റ്റർ, സൈതലവി മാസ്റ്റർ എന്നിവരുടെ സേവനം സ്തുത്യർഹമാണ്. കല്യാണിക്കുട്ടി ടീച്ചർ, അബു മാസ്റ്റർ, A.രാജൻ മാസ്റ്റർ, KG രാജൻ മാസ്റ്റർ എന്നീ മുൻ പ്രധാനാധ്യാപകർമാർ ഇന്നും ജീവിച്ചിരിപ്പുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
2016-ലാണ് SSA യുടെ 4 ക്ലാസ് റൂമുകളുള്ള പുതിയ കെട്ടിടം നിലവിൽ വന്നത്....[[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

== '''സ്കൂളിന്റെ പ്രധാനാധ്യാപകർ ''' ==
== '''സ്കൂളിന്റെ പ്രധാനാധ്യാപകർ ''' ==
വരി 100: വരി 93:
|
|
|-
|-
|4
|'''4'''
|'''അബ്ദുൽ റഷീദ് മാസ്റ്റർ'''
|2016-2017
|-
|'''5'''
|'''നിഷ ‍ടീച്ചർ'''
|'''നിഷ ‍ടീച്ചർ'''
|2017 -
|2017 -
|}
|}

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' ==
*  സ്കൗട്ട്
{| class="wikitable"
*  ട്രാഫിക് ക്ലബ്ബ്.
|+
*  ബാന്റ് ട്രൂപ്പ്.
!ക്രമനമ്പർ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
!പേര്           
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
!മേഖല   
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
 
== '''മാനേ‍ജ്മെന്റ്''' ==
നന്നമ്പ്ര പഞ്ചായത്തിലെ സർക്കാർ പ്രെെമറി വിദ്യാലയമാണ്.
 
== '''അംഗീകാരങ്ങൾ''' ==
[[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
[[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]

== '''ചിത്ര ശാല''' ==
== '''ചിത്ര ശാല''' ==
<gallery>
<gallery>
</gallery>[[പ്രമാണം:19602sc.jpeg|ലഘുചിത്രം]]
</gallery>[[പ്രമാണം:19602sc.jpeg|ലഘുചിത്രം]]
[[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/ചിത്ര ശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ കാണാൻ ഇവിടെ [[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/ചിത്ര ശാല|ക്ലിക്ക് ചെയ്യുക.]]

==വഴികാട്ടി==
==വഴികാട്ടി==
1)    ചെമ്മാട് > തിരൂരങ്ങാടി > ചെറുമുക്ക്

2)    താനൂർ > പാണ്ടിമുറ്റം > തെയ്യാല > അത്താണിക്കൽ > കുണ്ടൂർ > ചെറുമുക്ക്
* '''ചെമ്മാട് > തിരൂരങ്ങാടി > ചെറുമുക്ക്'''
* '''താനൂർ > പാണ്ടിമുറ്റം > തെയ്യാല > അത്താണിക്കൽ > കുണ്ടൂർ > ചെറുമുക്ക്'''
* '''വെന്നിയൂർ > കുണ്ടൂർ (അത്താണി) > ചെറുമുക്ക്'''
 
  ട്രെയിൻ മാർഗം
  ട്രെയിൻ മാർഗം
1) താനൂർ  
'''1) താനൂർ'''
2) പരപ്പനങ്ങാടി
 
{{#multimaps:11.02254,75.9244|zoom=18}}
'''2) പരപ്പനങ്ങാടി'''
{{Slippymap|lat=11.02254|lon=75.9244|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എം.എൽ.പി.സ്കൂൾ_ചെറുമുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്